കർമ്മഫലം 3 [നീരജ് K ലാൽ] 270

 

അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നു പെട്ടെന്ന് എൻ്റെ ശരീരം എല്ലാം വിയർത്ത് കണ്ണിൽ ഇരുട്ട് കയറി പിന്നെ ഒന്നും ഓർമയില്ല….

 

“മനോജ്…. ഞങ്ങളെ മനസ്സിലായോ…????”

 

വിളി കേട്ടാണ് ഞാൻ ഉണർന്നത് എന്ത് ചുറ്റും ആരൊക്കെയോ നിൽക്കുന്നു… എന്താ എനിക്ക് സംഭവിച്ചത്…. അങ്ങനെ പറയത്തക്ക പ്രശ്നമൊന്നുമില്ല താങ്കൾ ഒന്ന് തല ചുറ്റി വീണു അത്രയേ ഉള്ളൂ…. ഈ ഡ്രിപ്പ് കഴിഞ്ഞാൽ താങ്കൾക്ക് വീട്ടിൽ പോകാം… ഡോക്ടർ പറഞ്ഞു….

 

“ഒരു ചെറിയ സ്ട്രെസ്സ് അറ്റാക്ക് ആണ് പിന്നെ തൽക്കാലത്തേക്ക് ടെൻഷൻ കയറുന്ന ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട….”

 

ഈശ്വരാ ഞാൻ എങ്ങനെ അതിനെപ്പറ്റി ചിന്തിക്കാതിരിക്കും എങ്ങനെ ടെൻഷൻ ആകാതിരിക്കും…..

 

ഫ്രണ്ട്സ് എല്ലാം കൂടി ചേർന്ന് എന്നെ വീട്ടിൽ എത്തിച്ചു അവന്മാർക്ക് മനസ്സിലായി എനിക്കെന്തോ ടെൻഷൻ ഉണ്ടെന്ന് അതുകൊണ്ട് രണ്ട് കുപ്പിയുമായി ആണ്  വന്നത്….

പക്ഷേ എനിക്കത് സന്തോഷത്തേക്കാൾ ഏറെ  സങ്കടമാണ് തന്നത്… ഇവന്മാർ പോയിരുന്നെങ്കിൽ എന്താ നടന്നതെന്ന് അറിയാമായിരുന്നു എന്ത് ചെയ്യാനാ….

 

അവരെല്ലാം തമാശ പറയുകയാണ് ചിരിക്കുകയാണ്

അങ്ങനെ രാത്രി 10 മണി ആയപ്പോഴേക്കും എല്ലാവരും മടങ്ങി ഇതിനിടയ്ക്ക് രാധിക രണ്ടു പ്രാവശ്യം വിളിച്ചിട്ട് ഉണ്ട് എനിക്ക് അറ്റൻഡ് ചെയ്യാൻ തോന്നിയില്ല…. നേരത്തെ മിസ്ഡ് കാൾ കണ്ടിട്ട് വിളിച്ചതാകും…

 

അവർ പുറത്തിറങ്ങിയ വഴി തന്നെ ഞാൻ വേഗം മൊബൈലും എടുത്ത് അഭി വന്നു നിന്ന സമയം മുതൽ  റെക്കോർഡിംഗ് പ്ലേ ചെയ്തു നോക്കി….

17 Comments

Add a Comment
  1. അടുത്ത പാർട്ട് upload ചെയ്യൂ bro… ചേച്ചിയും അനിയനും സംഗമിക്കട്ടെ ❤️❤️💦💦

  2. bakki parts upload cheyyedoo

  3. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🤍🤍🤍

  5. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

    1. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

      പേജ്കു ട്ടി എഴുതാൻ ശ്രമിക്കുക

  6. ഫ്ലാഷ്ബാക്ക് & present lifeഉം ഒരുമിച്ച് വായിക്കുമ്പോൾ 2ണ്ടും തമ്മിൽ ഒരു contactഉം തോന്നിയില്ല, പക്ഷെ എന്തോ ഒരു ട്വിസ്റ്റ്‌ കൊണ്ടുവരാനാണ് ഉദ്ദേശം എന്ന് മാത്രം മനസ്സിലായി, അതുകൊണ്ട് ബ്രോ എങ്ങനെയാണോ ഈ കഥ മുൻപോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചത് അതുപോലെതന്നെ മുൻപോട്ട് പോകുക, കമെന്റ് നോക്കി മാറ്റം വരുത്താൻ നിൽക്കല്ലേ.. “എന്തായാലും അടുത്ത partന് waiting..”🔥

    (ഇനി വരാനിരിക്കുന്ന പാർട്ടുകൾ ഇതുപോലെ താമസിയാതെ തന്നെ പോസ്റ്റാൻ ശ്രെമിക്കുക)

  7. ഒരുപാട് യോണറുകൾ ഉൾക്കൊള്ളിക്കാൻ പറ്റിയ ഒരു പ്ലോട്ടായി തോന്നുന്നു. കക്കോൾഡ്, incest, ഒളിഞ്ഞുനോട്ടം, ചീറ്റിങ്ങ്, അവിഹിതം അങ്ങനെ നിരവധി വഴികളിലേക്ക് തിരിയാൻ സാധിക്കുന്ന പശ്ചാത്തലമാണ് താങ്കൾ കഥയിൽ ഒരുക്കി വെച്ചിരിക്കുന്നത്. അത് താങ്കളുടെ ഭാവനയിൽ തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

      👍🏽

  8. അനിയനും ചേച്ചിയും മാത്രംമതി അതിലേക്ക് ജോസ് വേണ്ടാ… ചിന്ത തന്നെ അവളടെ ഉള്ളിൽ നിന്ന് അവന് മാറ്റി എടുക്കാൻ പറ്റണം . പിന്നേ അവളേ താലികെട്ടിയവനേ ഒഴിവാക്കണം. നമ്മുടെ ജോയുടേ….. നവവതു പോലേയും ‘അർജുൻ ദേവിന്റെ വർക്ഷേ ചേച്ചി പോലേയും നല്ല ഒരു ചേച്ചി കഥ ആക്കണം ഇത് ‘ താങ്കൾക്ക് അതിന് കഴിയും. അനിയൻ്റെയും ചേച്ചിയുടേയും പ്രണയ കാവ്യത്തിനായി കാത്തിരിക്കുന്നു….

  9. നീരജ് K ലാൽ

    ഏറ്റവും അവസാനത്തെ പാരഗ്രാഫ് തെറ്റി വന്നതാണ്…

    അതിനു മുൻപ് അതായത് നിങൾ പറയ്… എന്ന ഡയലോഗിൽ ഈ പാർട്ട് തീരുന്നു….

    1. baakki eppozhanu …. enthinanu inghne pathi vech nirthinnath…. muzhuvan parts um upload cheyyu …pls

  10. ❤👌പൊളി

  11. എനിക്ക് ഇഷ്ടംമായി ഇല്ല അവൾ ഒരു ദിവസം ഭാര്യ ആയി പിന്നെ പിന്നെ അയാൾക്ക് ഇവളെ വേണം എന്ന് തോന്നിയിൽ ഇവൾ വീണ്ടും പോകും പിന്നെ ഈ കഥ വായിക്കാൻ ഒരു സുഖം ഉണ്ടാവില്ല അതുകൊണ്ട് അനിയനും ചേച്ചിയും മതി എന്ന് ആണ് എൻ്റെ അഭിപ്രായം

    1. Correct anna

    2. @Anilanu: അങ്ങനെ ആണേൽ അവളെ ആ ചിന്തയിൽ നിന്ന് പിൻതിരിപ്പിച്ച് ചേച്ചിയും അനിയനും ഒരു അംഗം കഴിഞ്ഞാൽ ഈ കഥ അവസാനിക്കുകയല്ലേ..? കഥ എഴുതിയ ആൾ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് അതെന്താണെന്ന് നോക്കാം.

    3. അങ്ങനെ ആണേൽ അവളെ ആ ചിന്തയിൽ നിന്ന് പിൻതിരിപ്പിച്ച് ചേച്ചിയും അനിയനും ഒരു അംഗം കഴിഞ്ഞാൽ ഈ കഥ അവസാനിക്കുകയല്ലേ..? കഥ എഴുതിയ ആൾ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് അതെന്താണെന്ന് നോക്കാം

Leave a Reply

Your email address will not be published. Required fields are marked *