കർമ്മഫലം 3 [നീരജ് K ലാൽ] 274

 

“എന്നുവച്ചാൽ…”

 

“ഇന്ന് വരെ എൻ്റെ ശരീരത്തിൽ തൊടുകയോ അല്ല എന്നോട് തെറ്റായി പെരുമാറുകയോ ചെയ്തിട്ടില്ല….”

 

ജോസ് അണ്ണൻ….

ഒരു നല്ല മാന്യനായ ചെറുപ്പക്കാരൻ ആയിരുന്നു… കണ്ടാൽ തന്നെ അറിയാം ഒരു ശുദ്ധൻ… കള്ളുകുടി വലി ഒന്നുമില്ല… ഒരു പെങ്ങളും  പ്രായമായ അമ്മയും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്… പെങ്ങളെ കെട്ടിച്ച് വിട്ടു… കഴിഞ്ഞ വർഷം പുള്ളിയുടെ അമ്മയും മരിച്ചു… പെട്ടെന്നാണ് ഞാൻ ഓർത്തത് പുള്ളി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല…

 

ആ ചിന്ത എന്നെ വല്ലാതെ കൊത്തി വലിച്ചു….

 

“ഞങ്ങൾക്ക് എന്തെങ്കിലും ഒന്നാകാൻ കഴിഞ്ഞില്ലെങ്കിൽ പുള്ളി കാരണം എനിക്കൊരു പേരുദോഷം ഉണ്ടാകരുതെന്നുള്ള ഒറ്റ ചിന്ത കൊണ്ടാണ്  ഒരാളെയും അറിയിക്കാതെ  പുള്ളി എന്നെ സ്നേഹിച്ചത്…”

 

“എന്നിട്ട് എന്താ നീ ഈ കാര്യം എന്നോട് പറയാതിരുന്നത്… ”

 

“അന്ന് നിനക്ക് എത്രയാ പ്രായം…???”

 

“അതും ശെരിയാണ്….”

 

“വീട്ടിൽ പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല… നിനക്കറിയാല്ലോ നമ്മുടെ വീട്ടിലെ അവസ്ഥ… ഇതര മതത്തിൽ പെട്ട ജോസേട്ടൻ്റെ കാര്യം നമ്മുടെ വീട്ടിൽ പറഞാൽ എന്തായിരിക്കും സ്ഥിതി… അത് മാത്രവുമല്ല  എനിക്ക് താഴെയും ഇരുത്തി ഇല്ലേ വീട്ടിൽ….. അപ്പോ അവളുടെ കാര്യവും ഓർത്ത് എനിക്ക് ടെൻഷൻ ആയിരുന്നു…”

 

“എന്നിട്ടും ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ ഒളിച്ചോടാൻ പോലും തീരുമാനിച്ചതായിരുന്നു….”

 

“രണ്ടാമത്തെ പെണ്ണ് കാണലിൻ്റെ അന്നുരാത്രി  2 മണിക്ക് ജോസേട്ടൻ കവലയിൽ വന്നു നിൽക്കുമെന്ന് പറഞ്ഞിരുന്നു അന്ന് ഞാൻ എല്ലാം pack ചെയ്തു വച്ചതായിരുന്നു…. പക്ഷേ സമയമായപ്പോൾ എനിക്ക് ഭയമായിരുന്നു.. അത്കൊണ്ട് പോയില്ല… പുള്ളി രാവിലെ വരെ കാത്തുനിന്നു വിഷമിച്ച് തിരികെ പോയി…. ഒരുപക്ഷേ അന്നു ഞാൻ പോയിരുന്നെങ്കിൽ എൻറെ ജീവിതം തന്നെ മാറിയേനെ…. “

17 Comments

Add a Comment
  1. അടുത്ത പാർട്ട് upload ചെയ്യൂ bro… ചേച്ചിയും അനിയനും സംഗമിക്കട്ടെ ❤️❤️💦💦

  2. bakki parts upload cheyyedoo

  3. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🤍🤍🤍

  5. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ബ്രോ അടിപൊളിയായിരുന്നു അടുത്ത പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

    1. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

      പേജ്കു ട്ടി എഴുതാൻ ശ്രമിക്കുക

  6. ഫ്ലാഷ്ബാക്ക് & present lifeഉം ഒരുമിച്ച് വായിക്കുമ്പോൾ 2ണ്ടും തമ്മിൽ ഒരു contactഉം തോന്നിയില്ല, പക്ഷെ എന്തോ ഒരു ട്വിസ്റ്റ്‌ കൊണ്ടുവരാനാണ് ഉദ്ദേശം എന്ന് മാത്രം മനസ്സിലായി, അതുകൊണ്ട് ബ്രോ എങ്ങനെയാണോ ഈ കഥ മുൻപോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചത് അതുപോലെതന്നെ മുൻപോട്ട് പോകുക, കമെന്റ് നോക്കി മാറ്റം വരുത്താൻ നിൽക്കല്ലേ.. “എന്തായാലും അടുത്ത partന് waiting..”🔥

    (ഇനി വരാനിരിക്കുന്ന പാർട്ടുകൾ ഇതുപോലെ താമസിയാതെ തന്നെ പോസ്റ്റാൻ ശ്രെമിക്കുക)

  7. ഒരുപാട് യോണറുകൾ ഉൾക്കൊള്ളിക്കാൻ പറ്റിയ ഒരു പ്ലോട്ടായി തോന്നുന്നു. കക്കോൾഡ്, incest, ഒളിഞ്ഞുനോട്ടം, ചീറ്റിങ്ങ്, അവിഹിതം അങ്ങനെ നിരവധി വഴികളിലേക്ക് തിരിയാൻ സാധിക്കുന്ന പശ്ചാത്തലമാണ് താങ്കൾ കഥയിൽ ഒരുക്കി വെച്ചിരിക്കുന്നത്. അത് താങ്കളുടെ ഭാവനയിൽ തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

      👍🏽

  8. അനിയനും ചേച്ചിയും മാത്രംമതി അതിലേക്ക് ജോസ് വേണ്ടാ… ചിന്ത തന്നെ അവളടെ ഉള്ളിൽ നിന്ന് അവന് മാറ്റി എടുക്കാൻ പറ്റണം . പിന്നേ അവളേ താലികെട്ടിയവനേ ഒഴിവാക്കണം. നമ്മുടെ ജോയുടേ….. നവവതു പോലേയും ‘അർജുൻ ദേവിന്റെ വർക്ഷേ ചേച്ചി പോലേയും നല്ല ഒരു ചേച്ചി കഥ ആക്കണം ഇത് ‘ താങ്കൾക്ക് അതിന് കഴിയും. അനിയൻ്റെയും ചേച്ചിയുടേയും പ്രണയ കാവ്യത്തിനായി കാത്തിരിക്കുന്നു….

  9. നീരജ് K ലാൽ

    ഏറ്റവും അവസാനത്തെ പാരഗ്രാഫ് തെറ്റി വന്നതാണ്…

    അതിനു മുൻപ് അതായത് നിങൾ പറയ്… എന്ന ഡയലോഗിൽ ഈ പാർട്ട് തീരുന്നു….

    1. baakki eppozhanu …. enthinanu inghne pathi vech nirthinnath…. muzhuvan parts um upload cheyyu …pls

  10. ❤👌പൊളി

  11. എനിക്ക് ഇഷ്ടംമായി ഇല്ല അവൾ ഒരു ദിവസം ഭാര്യ ആയി പിന്നെ പിന്നെ അയാൾക്ക് ഇവളെ വേണം എന്ന് തോന്നിയിൽ ഇവൾ വീണ്ടും പോകും പിന്നെ ഈ കഥ വായിക്കാൻ ഒരു സുഖം ഉണ്ടാവില്ല അതുകൊണ്ട് അനിയനും ചേച്ചിയും മതി എന്ന് ആണ് എൻ്റെ അഭിപ്രായം

    1. Correct anna

    2. @Anilanu: അങ്ങനെ ആണേൽ അവളെ ആ ചിന്തയിൽ നിന്ന് പിൻതിരിപ്പിച്ച് ചേച്ചിയും അനിയനും ഒരു അംഗം കഴിഞ്ഞാൽ ഈ കഥ അവസാനിക്കുകയല്ലേ..? കഥ എഴുതിയ ആൾ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് അതെന്താണെന്ന് നോക്കാം.

    3. അങ്ങനെ ആണേൽ അവളെ ആ ചിന്തയിൽ നിന്ന് പിൻതിരിപ്പിച്ച് ചേച്ചിയും അനിയനും ഒരു അംഗം കഴിഞ്ഞാൽ ഈ കഥ അവസാനിക്കുകയല്ലേ..? കഥ എഴുതിയ ആൾ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് അതെന്താണെന്ന് നോക്കാം

Leave a Reply

Your email address will not be published. Required fields are marked *