“പിന്നെ നിങൾ ശ്രമിച്ചില്ലേ….???”
“ഒരു തവണ ഞാനും മനസ്സ് കൊണ്ട് തയാറായി… ”
“അപ്പോഴാണ് പുള്ളിയുടെ അനിയത്തിക്ക് ഒരു കല്ല്യാണ ആലോചന വന്നത്… ”
“അത് കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോൾ അഭിയുടെ അച്ഛൻ ആലോചനയുമായി വന്നു….”
“അന്ന് വൈകുന്നേരം പുള്ളി ഇവിടെ വന്നിരുന്നു… ഇവിടെ തോഴുത്തിൽ എത്ര നേരം ഞാൻ പുള്ളിയെ കെട്ടി പിടിച്ച് കരഞ്ഞു എന്നറിയോ….????”
“വിധിയുടെ തീരുമാനം വേറെ ആയത് കൊണ്ടും എനിക്ക് ഭാഗ്യം ഇല്ലാത്തത് കൊണ്ടും ജോസേട്ടനെ എനിക്ക് നഷ്ടമായി….. ”
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ആ ചുടു കണ്ണീർ എൻ്റെ നെഞ്ചിലേക്ക് ഒലിച്ചിറങ്ങി… ആ കന്നീരിന് പൊള്ളുന്ന ചൂട് ആയിരുന്നു….
“എൻ്റെ ജീവിതത്തിലെ എല്ലാം നിങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ഈ കുടുംബത്തിന് വേണ്ടി ബലി കഴിച്ചു… എന്നിട്ട് എനിക്ക് കിട്ടിയതോ???? എന്നെ ഒരു തരി സ്നേഹമില്ലാത്ത… എന്നെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുക മാത്രം ചെയ്യുന്ന ഒരാളെ….
അയാളെ കല്ല്യാണം കഴിച്ചിട്ട് ഞാൻ മനസ്സ് തുറന്നു ഒന്ന് സന്തോഷിച്ചിട്ടില്ല…..”
“നിനക്കറിയാമല്ലോ…. ജോസേട്ടൻ ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല….
ഞാൻ ആണ് പുള്ളിയുടെ ഭാര്യ… അങ്ങനെ ആണ് അന്ന് മുതലേ പറയുന്നത്… പക്ഷേ കുറച്ചുദിവസം കഴിയുമ്പോൾ അത് മാറും മറ്റൊരു കല്ല്യാണം കഴിക്കും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷേ എനിക്ക് തെറ്റി ഇപ്പോഴും….”
“പുള്ളിയെ ഓരോ തവണ കാണുമ്പോഴും എനിക്ക് കുറ്റബോധം കാരണം മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല… ഞാൻ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു പാവം മനുഷ്യൻ…. ഞാൻ ഈ പാപം എല്ലാം ഇവിടെ കൊണ്ട് പോയി കളയും….??? ഒരുപക്ഷേ പുള്ളിയെ വേദനിപ്പിച്ചത് ദൈവം തന്ന ശിക്ഷ ആയിരിക്കും എൻ്റെ ഈ നശിച്ച ജീവിതം….”
അടുത്ത പാർട്ട് upload ചെയ്യൂ bro… ചേച്ചിയും അനിയനും സംഗമിക്കട്ടെ ❤️❤️💦💦
bakki parts upload cheyyedoo
🩵🩵🩵
🤍🤍🤍
ബ്രോ അടിപൊളിയായിരുന്നു അടുത്ത പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു കഥ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ
പേജ്കു ട്ടി എഴുതാൻ ശ്രമിക്കുക
ഫ്ലാഷ്ബാക്ക് & present lifeഉം ഒരുമിച്ച് വായിക്കുമ്പോൾ 2ണ്ടും തമ്മിൽ ഒരു contactഉം തോന്നിയില്ല, പക്ഷെ എന്തോ ഒരു ട്വിസ്റ്റ് കൊണ്ടുവരാനാണ് ഉദ്ദേശം എന്ന് മാത്രം മനസ്സിലായി, അതുകൊണ്ട് ബ്രോ എങ്ങനെയാണോ ഈ കഥ മുൻപോട്ട് കൊണ്ടുപോകാൻ ഉദ്ദേശിച്ചത് അതുപോലെതന്നെ മുൻപോട്ട് പോകുക, കമെന്റ് നോക്കി മാറ്റം വരുത്താൻ നിൽക്കല്ലേ.. “എന്തായാലും അടുത്ത partന് waiting..”🔥
(ഇനി വരാനിരിക്കുന്ന പാർട്ടുകൾ ഇതുപോലെ താമസിയാതെ തന്നെ പോസ്റ്റാൻ ശ്രെമിക്കുക)
ഒരുപാട് യോണറുകൾ ഉൾക്കൊള്ളിക്കാൻ പറ്റിയ ഒരു പ്ലോട്ടായി തോന്നുന്നു. കക്കോൾഡ്, incest, ഒളിഞ്ഞുനോട്ടം, ചീറ്റിങ്ങ്, അവിഹിതം അങ്ങനെ നിരവധി വഴികളിലേക്ക് തിരിയാൻ സാധിക്കുന്ന പശ്ചാത്തലമാണ് താങ്കൾ കഥയിൽ ഒരുക്കി വെച്ചിരിക്കുന്നത്. അത് താങ്കളുടെ ഭാവനയിൽ തന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
👍🏽
അനിയനും ചേച്ചിയും മാത്രംമതി അതിലേക്ക് ജോസ് വേണ്ടാ… ചിന്ത തന്നെ അവളടെ ഉള്ളിൽ നിന്ന് അവന് മാറ്റി എടുക്കാൻ പറ്റണം . പിന്നേ അവളേ താലികെട്ടിയവനേ ഒഴിവാക്കണം. നമ്മുടെ ജോയുടേ….. നവവതു പോലേയും ‘അർജുൻ ദേവിന്റെ വർക്ഷേ ചേച്ചി പോലേയും നല്ല ഒരു ചേച്ചി കഥ ആക്കണം ഇത് ‘ താങ്കൾക്ക് അതിന് കഴിയും. അനിയൻ്റെയും ചേച്ചിയുടേയും പ്രണയ കാവ്യത്തിനായി കാത്തിരിക്കുന്നു….
ഏറ്റവും അവസാനത്തെ പാരഗ്രാഫ് തെറ്റി വന്നതാണ്…
അതിനു മുൻപ് അതായത് നിങൾ പറയ്… എന്ന ഡയലോഗിൽ ഈ പാർട്ട് തീരുന്നു….
baakki eppozhanu …. enthinanu inghne pathi vech nirthinnath…. muzhuvan parts um upload cheyyu …pls
❤👌പൊളി
എനിക്ക് ഇഷ്ടംമായി ഇല്ല അവൾ ഒരു ദിവസം ഭാര്യ ആയി പിന്നെ പിന്നെ അയാൾക്ക് ഇവളെ വേണം എന്ന് തോന്നിയിൽ ഇവൾ വീണ്ടും പോകും പിന്നെ ഈ കഥ വായിക്കാൻ ഒരു സുഖം ഉണ്ടാവില്ല അതുകൊണ്ട് അനിയനും ചേച്ചിയും മതി എന്ന് ആണ് എൻ്റെ അഭിപ്രായം
Correct anna
@Anilanu: അങ്ങനെ ആണേൽ അവളെ ആ ചിന്തയിൽ നിന്ന് പിൻതിരിപ്പിച്ച് ചേച്ചിയും അനിയനും ഒരു അംഗം കഴിഞ്ഞാൽ ഈ കഥ അവസാനിക്കുകയല്ലേ..? കഥ എഴുതിയ ആൾ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് അതെന്താണെന്ന് നോക്കാം.
അങ്ങനെ ആണേൽ അവളെ ആ ചിന്തയിൽ നിന്ന് പിൻതിരിപ്പിച്ച് ചേച്ചിയും അനിയനും ഒരു അംഗം കഴിഞ്ഞാൽ ഈ കഥ അവസാനിക്കുകയല്ലേ..? കഥ എഴുതിയ ആൾ എന്തൊക്കെയോ ഉദ്ദേശിച്ചിട്ടുണ്ട് അതെന്താണെന്ന് നോക്കാം