കർമ്മഫലം 4 [നീരജ് K ലാൽ] 1059

“അപ്പോ അളിയനും…????”

“അങ്ങേർക്ക് വേറെ ഒരുപാട് ഉണ്ട്… അങ്ങേരു നാട്ടിൽ വരുന്നത് അവള്മാരെ കാണാൻ ആണ് അതൊക്കെ കയ്യോടെ ഞാൻ പിടിച്ചിട്ടുള്ളതും ആണ്… പക്ഷേ അപ്പോഴും അടിയും കുറ്റവും എനിക്ക്…..”

“അതൊക്കെ അവിടെ നിൽക്കട്ടെ ഞാനൊരു കാര്യം തിരിച്ച് ചോദിച്ചോട്ടെ…”

“മ്മ്മ്മ്മ്….”

“നീ എത്ര പേരുമായി ചെയ്തിട്ടുണ്ട്….???”

ഊമ്പി… പെട്ട്….

“സത്യമേ പറയാവൂ…”

“അതല്ലല്ലോ ഇവിടുത്തെ പ്രശ്നം….”

“ഞാൻ ചോദിച്ചതിന് ഉത്തരം പറ…”

“എത്ര പേരുമായി ചെയ്തിട്ടുണ്ട് എന്ന്…???”

ഞൻ പലതും പറഞ്ഞു ഒഴിവാക്കാൻ നോക്കി പക്ഷേ അവള് അത് അറിഞ്ഞിട്ടേ പോകൂ എന്ന പോലെ നിന്നു…

അവസാനം എനിക്ക് പറയേണ്ടി വന്നു…

“നാല്….”

“അപ്പോ കല്ല്യാണത്തിന് മുൻപ് 4 പേരുമായി സെക്സ് ചെയ്ത നിനക്ക്  എങ്ങനെ ആണ് സ്നേഹത്തിൻ്റെ വില അറിയുന്നത്… നിങ്ങൾക്ക് സെക്സ് ആണ് എല്ലാം… പക്ഷേ ഞങ്ങൾക്ക് അങ്ങനെ അല്ലായിരുന്നു… പിന്നെ എന്തിന് വേണ്ടി ഞാൻ അയാളോടൊപ്പം പോകണം എന്ന് ചോദിച്ചാൽ എനിക്ക് എന്നെ സ്നേഹിച്ചതിന് പകരം കൊടുക്കാൻ ഇത് മാത്രമേ ഉള്ളൂ…. എൻ്റെ ഈ ശരീരം മാത്രമേ ഉള്ളൂ…. അത് കൊടുത്തെങ്കിലും ഞാൻ അങ്ങേരോടുള്ള കടപ്പാട് തീർക്കട്ടെടാ…..”

അവള് എന്നെ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു….. അല്പസമയത്തേക്ക് എനിക്കൊന്നും പറയാൻ ഉണ്ടായില്ല…

 

എന്തോ ഉള്ളിൽ ഒരു ധൈര്യം വന്നപോലെ… അൽപ സമയം ആലോചിച്ച ശേഷം ഞാൻ പറഞ്ഞു….

“ടീ ചേച്ചി… ഏന്നാൽ ഒരു ദിവസത്തേക്ക്… ജോസേട്ടൻ്റെ ഭാര്യ ആകാൻ തയാറയിക്കോ…”

12 Comments

Add a Comment
  1. നായകനെ മൊണ്ണയാക്കി കഥ മുന്നോട്ട് പോയാൽ കഥക്ക് റീച്ച് ഉണ്ടാവില്ല ബ്രോ..
    ജോസ് എന്ന കഥാപാത്രം വെറുതെ ബോറാണ്

  2. ❤👌നെസ്റ്റ് പാർട്ട്‌ വരാൻ എത്ര ടൈം എടുക്കും ബ്രോ

  3. ജോസേട്ടനായിട്ടുള്ള കളിയും വേണമായിരുന്നു ഇതൊരുമാതിരി ഊമ്പിയ കലൈമാക്സ്

    1. നീരജ് K ലാൽ

      Picture abhi bhee bakki hei mere dosth…

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤

  5. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ

  6. 3rd part ഇല്ലേ? 🤔

  7. കേരളീയൻ

    ഇതിന് മുമ്പ് താങ്കൾ എഴുതിയ രണ്ടു കഥകൾ പൂർത്തിയാക്കാതെ ഇടക്ക് നിർത്തിയിട്ടു പോയി . ഇതും അങ്ങനെ ആവുമോ?

    1. നീരജ് K ലാൽ

      ഞാൻ ഇതിന് മുമ്പ് ഒരു കഥയെ പബ്ലിഷ് ചെയ്തിട്ടുള്ളൂ… സ്വപ്നം പോലൊരു ട്രെയിൻ യാത്ര.. അത് ഇടയ്ക്ക് വച്ച് നിരുതിയെങ്കിലും ഞാൻ അത് 95% കമ്പ്ലീറ്റ് ചെയ്തു മൊബൈലിൽ സൂക്ഷിച്ചിരുന്നു… അപ്രതീക്ഷിതമായി മൊബൈൽ ഫോർമാറ്റ് ചെയ്യേണ്ടി വന്നപ്പോൾ അത് നഷ്ടമായി… ഇപ്പൊ അത് വീണ്ടും എഴുതുന്നുണ്ട്… വൈകാതെ അത് ഒറ്റ പാർട്ട് ആയി പ്രസിദ്ധീകരിക്കും… ആ കഥ മാത്രമല്ല നഷ്ടപെട്ട കൂട്ടത്തിൽ ഫാത്തിമ എന്നോരു കഥയും ഉണ്ടായിരുന്നു…

  8. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്, തുടരുക..

    1. നീരജ് K ലാൽ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *