കർമ്മഫലം 4 [നീരജ് K ലാൽ] 1059

അവളുടെ കരഞ്ഞ മുഖത്ത് പ്രതീക്ഷ നിഴലിച്ചു…. ചെറിയ ഒരു പുഞ്ചിരിയും….
പാവം അത് എത്രത്തോളം ആഗ്രഹിച്ചു എന്നുള്ളത് എനിക്ക് അവളുടെ മുഖത്ത് നിന്നും മനസ്സിലാവുന്നുണ്ട്….

“നീ തമാശ പറഞ്ഞതല്ലല്ലോ അല്ലേ…”

“അല്ല എനിക്ക് ഒരു തരി പോലും ഇഷ്ടമല്ല പക്ഷേ നിനക്ക് വേണ്ടി മാത്രം ഞാൻ ഇതിന് കൂട്ട് നിൽക്കാം…”

അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ച് കവിളത്ത് ഒരു ഉമ്മയും തന്നു…

അവളോട് അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെ ഇത് നടപ്പാക്കും എന്ന് എനിക്ക് ഒരു ഐഡിയയും കിട്ടിയില്ല എന്തെങ്കിലും വരട്ടെ എന്തായാലും ആഗ്രഹം നടത്തി കൊടുക്കണം… അത് ഒരിക്കലും എനിക്ക് വേണ്ടിയല്ല അവൾക്കുവേണ്ടി….

പിന്നെയുള്ള ദിവസങ്ങൾ എല്ലാം ഇതിനുവേണ്ടിയുള്ള ആലോചനകൾ ആയിരുന്നു…

അവൾക്ക് ഇപ്പൊ വല്ലാത്ത സന്തോഷമാണ് കൊച്ചു കുട്ടികളെ പോലെ…. എപ്പോഴും റൂമിൽ വരും പറയാതെ തന്നെ എന്നെ കെട്ടിപിടിച്ച് ഉമ്മ തരും… അവള് പറഞ്ഞത് പോലെ ഒരു 18കാരി പെണ്ണ് ആയി… അവള്  ഇങ്ങനെ ഒക്കെ കാണിക്കുമ്പോഴും എൻ്റെ ഉള്ളിൽ തീയാണ്…

അതിനു ശേഷം പല തവണ ജോസെട്ടനെ കണ്ടിട്ടുണ്ട്… പക്ഷേ ഇപ്പൊ അങ്ങേരോട് എന്താ തോന്നുന്നത് എന്ന് പോലും എനിക്കറിയില്ല… ഇടയ്ക്ക് ദേഷ്യം പിന്നെ സഹതാപം… ഒരു കണക്കിന് ഇപ്പൊ അവള് പ്ലാൻ ചെയ്തത് പോലും അങ്ങേർക്ക് അറിയില്ല….പുള്ളിയെ നമ്മൾ പ്ലാൻ ചെയ്യുന്ന ഇടത്ത് എത്തിക്കുക എന്നുള്ളതാണ് എൻ്റെ പ്രധാന ചുമതല….

അതിനു വേണ്ടി ഉള്ള തയാറെടുപ്പുകൾ ആണ് ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നത്…. അപ്പോഴാണ് ഒരു ഐഡിയ കിട്ടിയത്…
ഞങ്ങടെ ക്ലബ്ബിൻ്റെ സെക്രട്ടറി ആണ് പുള്ളി… ആ വഴിക്ക് തന്നെ ഒന്ന് ശ്രമിക്കാം….

12 Comments

Add a Comment
  1. നായകനെ മൊണ്ണയാക്കി കഥ മുന്നോട്ട് പോയാൽ കഥക്ക് റീച്ച് ഉണ്ടാവില്ല ബ്രോ..
    ജോസ് എന്ന കഥാപാത്രം വെറുതെ ബോറാണ്

  2. ❤👌നെസ്റ്റ് പാർട്ട്‌ വരാൻ എത്ര ടൈം എടുക്കും ബ്രോ

  3. ജോസേട്ടനായിട്ടുള്ള കളിയും വേണമായിരുന്നു ഇതൊരുമാതിരി ഊമ്പിയ കലൈമാക്സ്

    1. നീരജ് K ലാൽ

      Picture abhi bhee bakki hei mere dosth…

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤

  5. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ

  6. 3rd part ഇല്ലേ? 🤔

  7. കേരളീയൻ

    ഇതിന് മുമ്പ് താങ്കൾ എഴുതിയ രണ്ടു കഥകൾ പൂർത്തിയാക്കാതെ ഇടക്ക് നിർത്തിയിട്ടു പോയി . ഇതും അങ്ങനെ ആവുമോ?

    1. നീരജ് K ലാൽ

      ഞാൻ ഇതിന് മുമ്പ് ഒരു കഥയെ പബ്ലിഷ് ചെയ്തിട്ടുള്ളൂ… സ്വപ്നം പോലൊരു ട്രെയിൻ യാത്ര.. അത് ഇടയ്ക്ക് വച്ച് നിരുതിയെങ്കിലും ഞാൻ അത് 95% കമ്പ്ലീറ്റ് ചെയ്തു മൊബൈലിൽ സൂക്ഷിച്ചിരുന്നു… അപ്രതീക്ഷിതമായി മൊബൈൽ ഫോർമാറ്റ് ചെയ്യേണ്ടി വന്നപ്പോൾ അത് നഷ്ടമായി… ഇപ്പൊ അത് വീണ്ടും എഴുതുന്നുണ്ട്… വൈകാതെ അത് ഒറ്റ പാർട്ട് ആയി പ്രസിദ്ധീകരിക്കും… ആ കഥ മാത്രമല്ല നഷ്ടപെട്ട കൂട്ടത്തിൽ ഫാത്തിമ എന്നോരു കഥയും ഉണ്ടായിരുന്നു…

  8. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്, തുടരുക..

    1. നീരജ് K ലാൽ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *