കർമ്മഫലം 4 [നീരജ് K ലാൽ] 1054

എനിക്ക് ദേഷ്യം വന്നു പറഞ്ഞു…..

പക്ഷേ അത് കേട്ടതും അവള് വന്നു എന്നെ കെട്ടി പിടിച്ചു… ഒരുപാട് ഉമ്മ വച്ച്.. പക്ഷേ ഒരു മരം പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…. പക്ഷേ അവളുടെ ഉത്സാഹവും സന്തോഷവും  കണ്ടപ്പോൾ എനിക്ക് ചെറിയ ഒരു സമാധാനം….

അവൾ തന്നെ വീട്ടിലും അവളുടെ കെട്ടിയവനോടും എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞു എല്ലാം സെറ്റ് ആക്കി… അവളുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ അനിയൻ്റെ കല്ല്യാണം ആണ് ഞായറാഴ്ച പോയിട്ട് പിറ്റേന്നേ വരികയുള്ളൂ… ഇതായിരുന്നു പ്ലാൻ ഞാൻ കൂടെ ഉള്ളത് കൊണ്ട്  അളിയനും അച്ഛനും അമ്മയും സമ്മതിച്ചു എനിക്ക് ഇപ്പോഴും എൻ്റെ മനസ്സ് പിന്നോട്ട് വലിക്കുന്നുണ്ട്.. പക്ഷേ കഴിയുന്നില്ല…

ഓരോ ദിവസം കഴിയും തോറും ടെൻഷൻ കൂടി കൂടി വന്നു ചുരുക്കം പറഞ്ഞാൽ ഞാൻ ചിരിക്കാൻ പോലും മറന്നു പോയിരിക്കുന്നു…. പക്ഷേ അവളെ കണ്ടപ്പോൾ എനിക്ക് തന്നെ അതിശയം തോന്നി…. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്തു, പുതിയ ഡ്രസ്സ് വാങ്ങി…. ഇപ്പോൾ അവർ ഈ ലോകത്ത് ഒന്നുമല്ല….

ശനിയാഴ്ച തന്നെ ജോസേട്ടനെ വിളിച്ച് ഞാൻ എറണാകുളത്തിന് പോവുകയാണെന്ന് ഞായറാഴ്ച രാവിലെ ജോസേട്ടൻ എറണാകുളം വന്നിട്ട് എന്നെ വിളിച്ചാൽ മതി എന്നും പറഞ്ഞിട്ടുണ്ടായിരുന്നു….. ഞാൻ ഇല്ലാത്തതുകൊണ്ട് പുള്ളിക്ക് വരാൻ താല്പര്യമില്ലായിരുന്നു പക്ഷേ എന്തൊക്കെയോ പറഞ്ഞു അവസാനം പുള്ളി വരാമെന്ന് സമ്മതിച്ചു….
അങ്ങനെ ഞാനും അവളും രാവിലെ തന്നെ യാത്രതിരിച്ചു അവളെ കണ്ടപ്പോ തന്നെ എനിക്ക് അതിശയം തോന്നി എന്തൊരു സൗന്ദര്യം… അവൾ ഒരുപാട് സുന്ദരി ആയി… എന്ത് തന്നെ ആയാലും കാമുകനെ കാണാൻ പോകുകയല്ലെ…… ഒരു ചുരിദാർ ആയിരുന്നു അവളുടെ  വേഷം….. ഏകദേശം 10 മണി ആയപ്പോഴേക്കും ഞങ്ങൾ കലൂരിൽ എത്തി അവിടെ ഒരു ഹോട്ടലിൽ 2 റൂമെടുത്തു….

12 Comments

Add a Comment
  1. നായകനെ മൊണ്ണയാക്കി കഥ മുന്നോട്ട് പോയാൽ കഥക്ക് റീച്ച് ഉണ്ടാവില്ല ബ്രോ..
    ജോസ് എന്ന കഥാപാത്രം വെറുതെ ബോറാണ്

  2. ❤👌നെസ്റ്റ് പാർട്ട്‌ വരാൻ എത്ര ടൈം എടുക്കും ബ്രോ

  3. ജോസേട്ടനായിട്ടുള്ള കളിയും വേണമായിരുന്നു ഇതൊരുമാതിരി ഊമ്പിയ കലൈമാക്സ്

    1. നീരജ് K ലാൽ

      Picture abhi bhee bakki hei mere dosth…

  4. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤

  5. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ

  6. 3rd part ഇല്ലേ? 🤔

  7. കേരളീയൻ

    ഇതിന് മുമ്പ് താങ്കൾ എഴുതിയ രണ്ടു കഥകൾ പൂർത്തിയാക്കാതെ ഇടക്ക് നിർത്തിയിട്ടു പോയി . ഇതും അങ്ങനെ ആവുമോ?

    1. നീരജ് K ലാൽ

      ഞാൻ ഇതിന് മുമ്പ് ഒരു കഥയെ പബ്ലിഷ് ചെയ്തിട്ടുള്ളൂ… സ്വപ്നം പോലൊരു ട്രെയിൻ യാത്ര.. അത് ഇടയ്ക്ക് വച്ച് നിരുതിയെങ്കിലും ഞാൻ അത് 95% കമ്പ്ലീറ്റ് ചെയ്തു മൊബൈലിൽ സൂക്ഷിച്ചിരുന്നു… അപ്രതീക്ഷിതമായി മൊബൈൽ ഫോർമാറ്റ് ചെയ്യേണ്ടി വന്നപ്പോൾ അത് നഷ്ടമായി… ഇപ്പൊ അത് വീണ്ടും എഴുതുന്നുണ്ട്… വൈകാതെ അത് ഒറ്റ പാർട്ട് ആയി പ്രസിദ്ധീകരിക്കും… ആ കഥ മാത്രമല്ല നഷ്ടപെട്ട കൂട്ടത്തിൽ ഫാത്തിമ എന്നോരു കഥയും ഉണ്ടായിരുന്നു…

  8. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്, തുടരുക..

    1. നീരജ് K ലാൽ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *