ആറു മാസങ്ങൾക്ക് ശേഷം ജോപ്പനും ആൻസിയും ഇതുവരെ കളിക്കാത്ത സമയത്തിന്റെ കടം വീട്ടുന്നപോലെ കളിച്ചു. അങ്ങനെ ആറു മാസം കൂടെ കഴിഞ്ഞപ്പോൾ ആൻസി വീണ്ടും ഗർഭിണി ആയി. ഇത്തവണയും ഇരട്ടകൾ ആയിരുന്നു.
അതും രണ്ടു ആൺകുട്ടികൾ.
ഒരാൾ
ചാർളി ആൻസി ജോസഫ്.
മറ്റെയാൾ
വർഗ്ഗീസ് ആൻസി ജോസഫ്.
ഒരു വർഷം കഴിഞ്ഞ് വീണ്ടും ആൻസി ഗർഭിണി ആയി.
ഇത്തവണയും
ഇരട്ടകൾ തന്നെ
ഒരു ആണും ഒരു പെണ്ണും
ഒരാൾ
നാൻസി ആൻസി ജോസഫ്
മറ്റെയാൾ
ജോസഫ് ആൻസി ജോസഫ്.
പിന്നെ ഒരു മൂന്നു വർഷം ആൻസി ഗർഭിണി ആയില്ല.
കുഞ്ഞുങ്ങളെ നോക്കി ഗ്രേസിയുടെയും സ്റ്റെഫിയുടേയും നടു ഒടിഞ്ഞു.
ഈ കുഞ്ഞുങ്ങളെ നോക്കി തനിക്ക് പ്രസവിക്കാൻ സമയം കിട്ടില്ല എന്ന് സ്റ്റെഫി എപ്പോഴും പറയും.. ജോപ്പന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ സ്റ്റെഫി ആഗ്രഹിച്ചിരുന്നു. ഈ നാടിനു ശാപമോക്ഷം കൊടുത്ത ആൾ എന്നാണ് സ്റ്റെഫി എപ്പോഴും പറയുന്നത്. വിവാഹം കഴിഞ്ഞു കുറെ വർഷങ്ങൾ ആയിട്ടും അന്തപ്പന് ഒരു അപ്പനാകാൻ ഭാഗ്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുകൂടെ ആയിരുന്നു സ്റ്റെഫി ഇങ്ങനെ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിച്ചത്.. ഗ്രേസിക്കും അങ്ങനെ ഒരു ആഗ്രഹം ഇല്ലാതില്ല. സ്റ്റെഫി ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നും അത് കഴിവതും ജോപ്പന്റെ കുഞ്ഞ് ആകണമെന്നും ഗ്രേസിയും ആഗ്രഹിച്ചു. തന്റെ മകന് അതിനൊന്നും ആകില്ലെന്ന് അവർക്ക് തോന്നിയിരുന്നു.

Nalla avatharanam ayirunnu.. oru flowyil vacyich pokanum nalla rasam undayirunnu.. 2-3 kathakal pending undallo… katta waiting bro
താങ്ക്സ് ❤ എല്ലാം എഴുതും സമയം കിട്ടുന്നതിന് അനുസരിച്ചു. അതിനിടയിൽ വേറെ ചില കഥകൾ മനസ്സിൽ വരുന്നു. അതാണ് ഒരു പ്രശ്നം.
കൊറേ നാൾ എവിടെയായിരുന്നു.. ❤️❤️
ശ്യാമയും സുധിയും എപ്പോ വരും.??
ഇവിടെ തന്നെ ഉണ്ടായിരുന്നു ബ്രോ ❤❤❤.
ഓണത്തിന് തരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.