മൂന്നു വർഷങ്ങൾ കഴിഞ്ഞു ഒരു രാത്രിയിൽ.
“അപ്പാ. ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ അപ്പന് എന്നോട് ദേഷ്യം തോന്നുമോ ”
ആൻസി ഇപ്പോൾ ഇടക്ക് അപ്പാന്നും ഇടക്ക് ഇച്ചായ എന്നും വിളിക്കും.. എന്തെങ്കിലും കാര്യം നേടാൻ അവൾ അപ്പാ എന്ന് മാത്രമേ വിളിക്കൂ.. അങ്ങനെ വിളിച്ചു ജോപ്പനോട് എന്ത് പറഞ്ഞാലും ജോപ്പൻ അത് അനുസരിക്കും.
“അപ്പന് അതിന് കഴിയും എന്ന് മോൾക്ക് തോന്നുന്നുണ്ടോ?
“അപ്പാ നമുക്ക് ഒന്ന് നമ്മുടെ പഴയ നാടുവരെ ഒന്ന് പോയാലോ? എന്നെ ഒന്ന് അവിടെ വരെ കൊണ്ടുപോകാമോ?”
ജോപ്പൻ ഞെട്ടി എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും അമ്മാതിരി ഞെട്ടൽ ആണ് ജോപ്പൻ ഞെട്ടിയത്..
ജോപ്പൻ ഇപ്പോൾ പഴയ നാട് മുഴുവനും മറന്നിരിക്കയായിരുന്നു.
മകളായി കൂടെ കൂട്ടിയവളെ ഭാര്യയാക്കി ഇനി എങ്ങനെ ആ നാട്ടിൽ ചെല്ലും. അതും ഇത്രയും വർഷങ്ങൾക്ക് ശേഷം. ഇത്രയും മക്കളുമായി. ജോപ്പിന് അത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. എങ്കിലും ആൻസിയുടെ നിർബന്ധത്തിന് വഴങ്ങി ജോപ്പൻ സമ്മതിച്ചു.
അങ്ങനെ ഒരു ദിവസം.
അച്ചോ ”
“ആരാ ”
“ഞാൻ… ആൻസിയാ.. ആലീസിന്റെ മകൾ.”
“ഓഹ്! പെട്ടന്ന് മനസ്സിലായില്ല! മോളാകെ മാറിപോയല്ലോ? ഇപ്പോൾ തിരിച്ചറിയാൻ പറ്റുന്നേ ഇല്ല. എനിക്കും പ്രായമായി. ചിലപ്പോൾ അതായിരിക്കും. അതിരിക്കട്ടെ നമ്മുടെ ജോപ്പൻ എവിടെ ? മോളുടെ അപ്പൻ.? ”

Nalla avatharanam ayirunnu.. oru flowyil vacyich pokanum nalla rasam undayirunnu.. 2-3 kathakal pending undallo… katta waiting bro
താങ്ക്സ് ❤ എല്ലാം എഴുതും സമയം കിട്ടുന്നതിന് അനുസരിച്ചു. അതിനിടയിൽ വേറെ ചില കഥകൾ മനസ്സിൽ വരുന്നു. അതാണ് ഒരു പ്രശ്നം.
കൊറേ നാൾ എവിടെയായിരുന്നു.. ❤️❤️
ശ്യാമയും സുധിയും എപ്പോ വരും.??
ഇവിടെ തന്നെ ഉണ്ടായിരുന്നു ബ്രോ ❤❤❤.
ഓണത്തിന് തരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.