കർമ്മ [Eren Yeager] 2132

 

പാതി രാത്രിക്ക് വീട്ടിൽ വന്നു കേറി താൻ എന്താ ഷോ ഇറക്കുവാണോ ഇറങ്ങി പോടാ… നിരഞ്ജൻ ഒച്ചയുണ്ടാക്കി..

അപ്പോളേക്കും ദേവികയും സ്വപ്നയും പുറത്തേക്കിറങ്ങി വന്നു.. അഭി ഇപ്പോളും റൂമിൽ ഹെഡ് സെറ്റ് കുത്തി ഗെയിം കളിച്ചു കൊണ്ടിരിക്കുവായിരുന്നു…

സ്വപ്ന : എന്താ പപ്പാ…. ആരാ ഇത്

അവൾ പേടിയോടെ ദേവികയുടെ കൈയിൽ അമർത്തി കൊണ്ട് ചോദിച്ചു…

 

ഒന്നുമില്ല മോളെ വട്ടൻ ആണെന്ന് തോന്നുന്നു… നിങ്ങൾ അകത്തേക്ക് പൊക്കോ… നിരഞ്ജൻ അവരെ തള്ളി അകത്തേക്ക് കേറ്റി വാതിൽ അടക്കാനായി നിന്നു….

ഇത് കണ്ടു ഭദ്രന്റെ മുഖം ആകെ മാറി. നിങ്ങൾക്കിപ്പോളും മനുഷ്യന്റെ വില അറിയില്ല… നിങ്ങൾ നിങ്ങളുടെ കാര്യം മാത്രമാണ് എപ്പോളും നോക്കുന്നതല്ലേ…

ഇത്രയും പറഞ്ഞു.. അയ്യാൾ ഇതുവരെ കേൾക്കാത്ത ഭാഷയിൽ കണ്ണുകൾ അടച്ചു എന്തൊക്കെയോ ഉരുവിടുന്നു… ഇതുവരെ ഇല്ലാത്ത ഒരു കാറ്റും ഇടിവെട്ടും അന്തരീക്ഷത്തിൽ ഉണ്ടാകുന്നു… ഞെട്ടലോടെ നിരഞ്ജനും കുടുംബവും പകച്ചു നിൽക്കുമ്പോൾ ഭദ്രൻ കണ്ണ് തുറന്നു അവരെ നോക്കി…. അന്തരീക്ഷം പിന്നെയും ശാന്തമായി….

ഭദ്രൻ : ഇനി നിങ്ങൾ എന്റെ വാക്കുകൾ കേൾക്കാൻ എന്റെ പിന്നാലെ വരും ഇല്ലെങ്കിൽ ഞാൻ പറയുന്നതെല്ലാം നിങ്ങളുടെ ഈ മകൾ കേട്ടോളും

 

താനെന്തു കോപ്പാടോ ഈ പറയുന്നേ ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നു ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കാം..നിരഞ്ജൻ അവനെ നോക്കി അലറി..

വേണ്ട സർ.. ഞാൻ പൊക്കോളാം… ഭദ്രൻ സ്വപ്നയെ നോക്കി മോളെ വരു നമുക്ക് പോകാം….

The Author

Eren Yeager

കമ്പി സൈറ്റിൽ വന്നു മറ്റേ സൈറ്റിലേക്ക് ആളെ പിടിക്കേണ്ടി വരുന്ന ഗതികേട് കഷ്ട്ടം തന്നെ...

18 Comments

Add a Comment
  1. പൊന്നു.❤️‍🔥

    Tudakkam kolaam…… Puthiyoru teem…..🤩🤩🥰🥰

    😍😍😍😍

  2. Kurach humiliation koode undal kollam

  3. മതി ബാക്കി വഴിയേ പറഞ്ഞാൽ മതി പെട്ടന്ന് ആയാൽ അത്രയും നല്ലത് 😁😁😁

    1. ആക്കാം

  4. Idivettu bhagathinayi wait cheyyunnu.

  5. അടിപൊളി കഥ… അടുത്ത പാർട്ട്‌ ഉടനെ വേണേ

  6. Next part date

    1. ഈ week തന്നെ ഉണ്ടാവണം

  7. നന്ദുസ്

    സൂപ്പർ. തുടക്കം കൊള്ളാം… അടുത്ത പാർട്ട്‌ വേഗം തരു..

  8. ഡ്രാക്കുള കുഴിമാടത്തിൽ

    ഇത് മറ്റേ vash എന്ന മൂവി അല്ലേ.. ഹിന്ദിയില് റീമേക്ക് ചെയ്ത ഷെയ്ത്താൻ..

  9. Madhavante Hindi cinema kandu alle

    1. Cinema story aanennu.. Mention cheythittundallo bro

      1. Ethinte bakki appol aaa

          1. Atleast mention the movie man, now you know most people have no clue about this movie.

    2. Which movie name?

Leave a Reply

Your email address will not be published. Required fields are marked *