കർമ്മ [Eren Yeager] 1344

അന്യ പുരുഷന്റെ മുന്നിൽ അടിപാവാടയും ബ്ലസും മാത്രം ഇട്ടു നിൽക്കുന്നത് അവളെ കുറച്ചൊന്നുമല്ല വിഷമ്മിപ്പിച്ചത്.. എങ്കിലും അതെല്ലാം സഹിച്ചു അവൾ കണ്ണീരോടെ നിന്നു

. ശേഷം അവൾ സ്വന്തം ഭർത്താവിനെ കെട്ടിയിട്ട് വീട്ടിലേക്ക് ഭദ്രന്റെ സഹായത്തോടെ ഹാളിലേക്ക് ഇട്ടു…

ഭദ്രൻ ഹാളിൽ കലിലെന്മേൽ കാലും കയറ്റി വച്ചിരുന്നു… അടുത്ത് യന്ത്ര പാവയെ പോലെ സ്വപ്നയും…. പാതി ബോധത്തിൽ നിരഞ്ജനും… പേടിച്ച പേട മാനിനെ പോലെ…. ദേവിക 2 കൈ കൊണ്ടും മാറ് പൊതി പിടിച്ചു ഒരു മൂലക്ക് പകച്ചു നിന്നു……

എന്റെ എന്റെ മോളെ നിങ്ങൾ എന്താ ചെയ്തത് ദേവിക വിറച്ചു കൊണ്ട് ചോദിച്ചു…..

 

ഭദ്രൻ ചിരിച്ചു കൊണ്ട് ദേവികയെ നോക്കി… നിന്റെ മോൾ ഇപ്പോൾ എന്റെ കീഴിൽ ആണ്… അവൾ കഴിച്ച ബര്ത്ഡേ കേക്കിൽ ഞാൻ അല്പം പൊടി വിതറിയിരുന്നു…. ഞാൻ ഒരു ബ്ലാക്ക് മാജിക്കാരൻ ആണ്…. അവൾ ഇപ്പോൾ എനിക്ക് അടിമയെ പോലെയും… എന്താ അത്രയും അറിഞ്ഞാൽ പോരെ

ദേവിക: എന്താ നിങ്ങളുടെ ഉദ്ദേശം.. പണമാണോ.. അതോ വേറെ എന്തെങ്കിലുമാണോ…

ഭദ്രൻ :എല്ലാം ഞാൻ പറഞ്ഞു തരാം…. എല്ലാവരും അവരുടെ കർമ ഫലം അനുഭവിക്കണം… നീയും കുടുംബവും നിങ്ങളുടെ കർമ ഫലം അനുഭവിക്കാൻ പോകുന്നു… ബാക്കി വഴിയേ അറിയാം….

( തുടരും )….

 

The Author

Eren Yeager

കമ്പി സൈറ്റിൽ വന്നു മറ്റേ സൈറ്റിലേക്ക് ആളെ പിടിക്കേണ്ടി വരുന്ന ഗതികേട് കഷ്ട്ടം തന്നെ...

16 Comments

Add a Comment
  1. Kurach humiliation koode undal kollam

  2. മതി ബാക്കി വഴിയേ പറഞ്ഞാൽ മതി പെട്ടന്ന് ആയാൽ അത്രയും നല്ലത് 😁😁😁

    1. ആക്കാം

  3. Idivettu bhagathinayi wait cheyyunnu.

  4. അടിപൊളി കഥ… അടുത്ത പാർട്ട്‌ ഉടനെ വേണേ

  5. Next part date

    1. ഈ week തന്നെ ഉണ്ടാവണം

  6. നന്ദുസ്

    സൂപ്പർ. തുടക്കം കൊള്ളാം… അടുത്ത പാർട്ട്‌ വേഗം തരു..

  7. ഡ്രാക്കുള കുഴിമാടത്തിൽ

    ഇത് മറ്റേ vash എന്ന മൂവി അല്ലേ.. ഹിന്ദിയില് റീമേക്ക് ചെയ്ത ഷെയ്ത്താൻ..

  8. Madhavante Hindi cinema kandu alle

    1. Cinema story aanennu.. Mention cheythittundallo bro

      1. Ethinte bakki appol aaa

    2. Which movie name?

Leave a Reply

Your email address will not be published. Required fields are marked *