കഷ്ടകാലം [ലുക്കാ] 512

“നിന്നേ ഓർത്തു മാത്രം ആണ് കേസ് പിൻവലിച്ചത് ഇനി ഈ എഗ്രിമെന്റ് ഉപയോഗിച്ച് മറ്റൊന്ന് കൊടുക്കാൻ എനിക്ക് അധിക സമയം ഒന്നും വേണ്ട വാ ”

“സാർ പിസ്”

അഭി പിന്നെ ഒന്നും ആലോചിച്ചില്ല മടിച്ചു നിന്ന ലയയെ തന്റെ കൈകളിൽ കോരി എടുത്തു ഒന്ന് വട്ടം കറക്കി.

“ഇസ്സ്”

“എന്നെ താഴെ ഇറക്ക് എന്താ ഇതു ലയ അഭിയുടെ ബലിഷ്ടമായ കരങ്ങളിൽ കിടന്നു കെഞ്ചി ”

“ഇതൊക്കെ ഷുട്ടിന്റെ ഭാഗം ല്ലേ ലയ ഇതു പോലെ എത്ര സീൻ ഞാൻ തന്നെ എടുത്തു പൊക്കാൻ ഉണ്ടെന്നു അറിയുവോ ”

“അത് പോലെയാണോ ഇതു”

“ഇതു മോളു ഷുട്ടിനു മുമ്പേ ഉള്ള റിഹേഴ്സൽ ആയ്യി കണ്ടാൽ മതി”

“എന്നാലും പിസ് ഇപ്പോൾ വിട് ”

എന്നാൽ അതൊന്നും കേൾക്കാതെ അഭി നടന്നു കാറിന്റെ അടുത്ത് എത്തിയിരുന്നു മോനായി അത് കണ്ടു ചിരിച്ചു കൊണ്ടു കാറിന്റെ പുറകിലെ ഡോർ തുറന്നു.

“എന്താ സാർ മേടം നടക്കുകയില്ലേ ” അയാൾ കണ്ണ് ഇറുക്കി കൊണ്ടു അഭിയോട് ചോദിച്ചു.

“ഇത്രയും കാശു കൊടുത്തു ഇവളെ വാങ്ങിച്ചിട്ടു നടത്തിക്കാനോ നോ വെ നീ ഈ പളുങ്ങു പോലെ ഇരിക്കുന്ന കാൽ വിരലുകൾ കണ്ടോ അതൊക്കെ കൊണ്ടു പല സീൻസും ഞാൻ പ്ലാൻ ചെയ്തു കഴിഞ്ഞു അത് കൊണ്ടു എപ്പോളും ഇവളെ ഞാൻ കോരി എടുത്തു തന്നെ നടക്കും അഭി പയ്യെ അവളെ കാറിന്റെ പുറകിലെ സീറ്റിൽ ഇരുത്തി അവനും കയറി ഡോർ അടച്ചു.

“എനിക്ക് വിട് പുട്ടണം ”

“അതൊക്കെ മോനായി പൂട്ടിക്കോളും ലയ വിഷമിക്കണ്ട. “അത് കേട്ട മോനായി വേഗം ചെന്നു വിട് പുട്ടി കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പുറപ്പെട്ടു.

“മോനായി പോകും വഴി ആ പാന്റീസ് ഹോമിൽ ഒന്ന് നിർത്തനെ പുതിയ കളക്ഷൻ വന്നിട്ടുണ്ടെന്നു മോർഫി പറഞ്ഞിരുന്നു ഒന്ന് നോക്കാലോ “

The Author

ലുക്കാ

www.kkstories.com

8 Comments

Add a Comment
  1. ലയയുടെ വെബ് സീരീസ്സ്
    Author : ആനീ

    ഇതിവിടെ വന്നതാണല്ലോ,

  2. Eth munne vanna stry alle….

  3. കാങ്കേയൻ

    ഇതിലും നല്ലത് കട്ടപ്പാര എടുത്തു കാക്കാൻ പോകുന്നതാ എന്ന് ആനീ പറയാൻ പറഞ്ഞു 🤣🤣🤣

  4. ഇത് കോപ്പി ആണ് ആനിയുടെ കഥ ഇതിൽ തന്നെ വന്നതാ

  5. ഇത് കോപ്പി ആണ് ആനിയുടെ സ്റ്റോറി ഇതിൽ തന്നെ വന്നതാ

  6. Eth mune vana katha alle admin

  7. E കഥ ഞാൻ നേരത്തെ വയിച്ച പോലെ

  8. Aanie yude katha copy adichu allyoda😁

Leave a Reply

Your email address will not be published. Required fields are marked *