കഷ്ടപ്പാട് [Swathy] 451

ഇത്രയും കാലം സമ്പന്നരായിരുന്ന നമ്മൾ കഷ്ടപ്പാടിലേയ്ക് പോയത് സഹിയ്ക്കാൻ ആകാതെ ഇവിടം വിടാൻ തന്നെ തീരുമാനിച്ചുറച്ചു.
അമ്മയുടെ സുഹൃത്തിന്റെ സഹായത്തോടെ നമ്മൾ തിരുവനന്തപുരത്തേയ്ക് എത്തി ഒർണമെന്റ്സ് വിറ്റ വകയിൽ ഉണ്ടായിരുന്ന കുറച്ചു കാശ് കൊണ്ട് കുറച്ചു ഉള്ളിൽ ആണെങ്കിലും നമ്മൾ ഒരു വീട് വാങ്ങി.
രണ്ടു മുറിയും ഒരു ചെറിയ ഹാൾ ഉം ഒരു അടുക്കളയും മുന്നിൽ ഒരു സിറ്റ് ഔട്ട്‌ ഉം വെളിയിൽ ആണെങ്കിലും ഒരു ബാത്രൂം ഒകെ ഉള്ള ഇത്തിരി പഴയതാണെങ്കിലും നല്ലൊരു വീട്. ആദ്യമൊന്നും അവിടം എനിയ്ക് ഇഷ്ടപെട്ടിരുന്നിലെങ്കിലും പിന്നീട് ഞാൻ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി.
അമ്മ അവിടെ ഒരു ബ്യൂട്ടി പാർലർ ഇൽ ജോലിയ്ക്കു കയറി. അച്ഛൻ ഇപ്പോൾ പൂർണമായും കിടപ്പിലായി. അച്ഛന്റെ ചികിത്സ, വീട്ടിലെ കാര്യങ്ങൾ ഇതിനെല്ലാത്തിനും കൂടി അമ്മയെ ഒറ്റയ്ക്കു ബുദ്ധിമുട്ടിയ്ക്കുന്നത് ശെരി അല്ലെന്നു എനിയ്ക് തോന്നി തുടങ്ങി. പതിയെ അവിടെ അടുത്തുള്ള ഒരു ചേച്ചി വഴി എനിയ്ക് ഒരു സൂപ്പർമാർകെറ്റിൽ ജോലി ശരിയാക്കി തന്നു.
രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ. സാധനങ്ങൾ എടുത്ത് കൊടുക്കാനും വരുന്ന സാധനങ്ങൾ അടുക്കി വയ്ക്കാനും.. മാസം 10000 രൂപ ശമ്പളം.
അമ്മ അറിയാതെയാണ് ഞാൻ ജോലി ഒപ്പിച്ചതെങ്കിലും അമ്മ എന്നെ ജോലിയ്ക്കു വിടാൻ സമ്മതം ഉണ്ടായിരുന്നില്ല. അച്ഛന് ഓരോ മാസവും ചികിത്സയ്ക്കു തന്നെ എന്റെയും അമ്മയുടെയും വരുമാനം തികയില്ല എന്ന് എനിയ്ക് അറിയാമായിരുന്നു. എന്റെ നിർബന്ധം കാരണം അമ്മ എന്നെ ജോലിയ്ക്കു പോകാൻ അനുവദിച്ചു.
വീട്ടിൽ നിന്നും അര മണിയ്ക്കൂറിൽ കൂടുതൽ ബസിൽ യാത്ര ചെയ്താലേ ജോലി സ്ഥലത്ത് എത്തുകയുള്ളൂ. ബസ് ആണേൽ എപ്പോളും കിട്ടുകയും ഇല്ല….
ഭാഗ്യം കൊണ്ട് ആദ്യ ദിവസമേ എനിയ്ക് താമസിയ്ക്കാതെ എത്താൻ പറ്റി. വളരെ കുറച്ചു മാത്രമേ ഞാൻ ബസിൽ യാത്ര ചെയ്തിട്ടുള്ളു. പലരും പറയുന്നത് പോലെ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നാൽ പല നല്ല സ്വപ്നങ്ങളും നമ്മളെ കൂട്ടി കൊണ്ട് പോകും. ഞാൻ സ്ഥിരം പോകുന്ന ബസിൽ യാത്രക്കാർ വളരെ കുറവാണ് അത് കൊണ്ടും ആകണം ബസിന്റെ എണ്ണവും ഇതുവഴി കുറവാക്കിയത്.
ജോലി സ്ഥലത്ത് ആദ്യമൊക്കെ വളരെ പാടായി തോന്നിയെങ്കിലും, ആദ്യമായി ഒരു ജോലി ചെയുന്നതിന്റെ ഉത്സാഹം എന്നെ എല്ലാം ആയാസപ്പെടുത്തി. അവിടെ മുഴുവനായും 6 പെൺകുട്ടികൾ ആണ് ഉള്ളത്. പിന്നെ ഒരു പയ്യൻ, അവൻ ഉച്ചയ്ക്ക് ശേഷമേ വരുകയുള്ളു ബില്ലിംഗ് ആണ് അവനു. പിന്നെ ചുമട് എടുക്കാൻ ഒരു വയസായ ആളും പിന്നെ ഇവുടുത്തെ മാനേജർ ഉം. മാനേജർ ആളൊരു മുരടൻ ആണ്. തോമസ് എന്നാണ് അയാളുടെ പേര്. ബില്ലിംഗ് ഇലെ പയ്യൻ ആരോടും അങ്ങനെ മിണ്ടാറില്ല. ചുമട് എടുക്കുന്ന ആൾ പാവം ആണ്, മുരുകൻ എന്നാണ് ആ മാമന്റെ പേര്. പറഞ്ഞു വന്നപ്പോൾ നമ്മൾ ഒകെ ഒരേ നാട്ടുകാർ ആയി. അടുത്തടുത്തുള്ള ബസ് സ്റ്റോപ്പ്‌ കളിൽ നിന്നാണ് നമ്മൾ കേറിയിരുന്നത്.
പിന്നെ ഇവിടുള്ള ചേച്ചിമാർ പലരുമായി നല്ല ചങ്ങാത്തം ആയെങ്കിലും സ്വാതി ചേച്ചിയും ആയിട്ടാണ് ഞാൻ കൂടുതൽ അടുപ്പം ആയത്. സ്വാതി ചേച്ചി രാവിലെ മുതൽ ബില്ലിങ്ങിൽ ആണ്. ഉച്ചയ്ക്ക് സെയിൽസ് ഇൽ കയറും അപ്പോൾ ബില്ലിംഗ് ഇൽ ആ പയ്യനും വരും. സ്വാതി ചേച്ചി ഇവിടെ അടുത്താണ് താമസം. മറ്റു ചേച്ചി മാരൊക്കെ കുറച്ചു കൂടി പ്രായം ഉള്ളവരാണ്, സ്വാതി ചേച്ചിയ്ക് എന്നെക്കാൾ ഒന്നോ രണ്ടോ വയസത്തെ ഉയർച്ചയെ ഉള്ളു. എനിയ്ക് ഇവിടെ തന്നിരിയ്ക്കുന്നത് കോസ്‌മെറ്റിക്‌സും പെർഫ്യൂംസ് ഗിഫ്റ്റ് ബുക്സ് എന്നിവ ഇരിയ്ക്കുന്ന ഷെൽഫുകൾ ആണ്
ഇവിടുത്തെ മാനേജർ ഒരു പാർട്ടി പ്രവർത്തകൻ കൂടി ആണ്. അതുകൊണ്ട് അയാൾ കൂടുതൽ സമയം ഇവിടെ ഉണ്ടാകാറില്ല. ആ സമയത്ത് മാത്രമേ നമ്മൾ എല്ലാവരും പരസ്പരം സംസാരിയ്ക്കാറുള്ളു. അല്ലേൽ അയാൾ കണ്ടാൽ ചീത്ത പറയും.

The Author

18 Comments

Add a Comment
  1. second part vegam idu please

  2. എത്രയും വേഗം അടുത്തപാർട്ട് എഴുതു.
    Love The Story

  3. സൂപ്പറായിട്ടുണ്ട്.

  4. സൂപ്പർ കഥ. തുടരുക. ?????

  5. കൊള്ളാം നല്ല തുടക്കം അടുത്തത് വേഗം അയക്ക്

  6. കഥ നന്നായിട്ടുണ്ട്തു. തുടർന്നെഴുതുക.
    Regards.

  7. Theerchayayum Thudarannam.
    Vaikippekkaruthu

  8. Nice story continue

  9. Adipoli speed koodi poyi
    Nalla kambiyanu
    Theerchayayum thudaranam

  10. നന്നാക്കി തുടരു

  11. തീർച്ചയായും തുടരുക ഒരു റിയലിസ്റ്റിക് story പോലെ ഉണ്ട് ഒപ്പം നല്ല കമ്പിയും super.

  12. കൊള്ളാം നന്നായിട്ടുണ്ട് തുടരണം

  13. രജപുത്രൻ

    കുറച്ചു സ്ലോ ആയിരുന്നേൽ ഒന്നുകൂടി വിവരണം ഉണ്ടായിരുന്നേൽ നല്ലതായിരുന്നു…. പെട്ടന്ന് കാലകത്തിയത് കഥയിൽ പോരായ്മയായി അതാണ്

  14. കഥയുടെ തീം കൊള്ളാം, അവതരണം ഒന്നുകൂടി നന്നാക്കണം

Leave a Reply

Your email address will not be published. Required fields are marked *