?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech] 1793

ഞാൻ തലയും ആട്ടി കർചിഫിൽ മുഖവും തുടച്ച് എഴുനേറ്റു.ഏട്ടത്തി എൻ്റെ കൂടെ വന്നു.ഇപ്പൊൾ മുമ്പത്തെ പോലെ നടക്കുമ്പോൾ വല്യ ഗ്യാപ് ഇല്ല ഞങ്ങളുടെ ഇടയിൽ.

 

കാറിൽ കേറി നേരെ ലുലു മാളിലോട്ട് വിട്ടു.കുറെ നേരം അതിൻ്റകത്ത് തെണ്ടി നടന്നു.ഈ സമയം ഞങ്ങൾ എന്തക്കയോ സംസാരിച്ചു..ഇപ്പൊൾ പർച്ചേസ് ചെയ്യാൻ പഴേയ മടിയില്ല.. എല്ലാ ഷോപ്പുകളിൽ കേറി ഇറങ്ങി എനിക്ക് ഇഷ്ടപെട്ട സാധനങ്ങളും അവൾക്ക് ഇഷ്ടപെട്ടതും വാങ്ങി. ഈ സമയം കൊണ്ട് ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ഗ്യാപ് പോയി മുട്ടിയുരുമ്മി നടക്കാൻ തുടങ്ങി…ആളുകൾ അസൂയയോടെ ഞങ്ങളെ നോക്കി…ഇതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ നടന്നു.

 

ഉച്ച ആയപ്പോൾ പർച്ചേസ് എല്ലാം കഴിഞ്ഞ് അവിടന്ന്‌ ഞങ്ങൾ ഇറങ്ങി.

 

കാറിൽ ഇരിക്കുമ്പോൾ അവൾ സൈലൻ്റ് ആയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ പതിയ മടിച്ച് മടിച്ച് എന്നോട് പറഞ്ഞു..

 

‘ അതെ….നമ്മുക്ക് പുറത്തുനിന്ന് വല്ലതും കഴിക്കാം ‘….

 

ഞാൻ ഒന്നും പറയാതെ കാർ നേരെ അടുത്തുള്ള ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന അടുത്ത് വിട്ടു.

 

‘ ഹൂ…എന്ത് വല്യ ഹോട്ടലാ ചെക്കാ ഇത് ‘…ഞാൻ ഹോട്ടലിൻ്റെ മുമ്പിൽ കാർ നിർത്തിയപ്പോൾ അവൾ പറഞ്ഞു.

 

ഞാൻ ഒന്നും പറയാതെ ഏട്ടത്തിയെയും കൂട്ടി അകത്തേക്ക് പോയി. 2 മട്ടൻ ബിരിയാണിയും 2 പൈനാപ്പിൾ ജ്യൂസും കാച്ചി. ബിരിയാണി ആസ്വദിച്ച്‌ കഴിക്കുന്ന ഏട്ടത്തിയെ കാണാൻ നല്ല ഭംഗി ആയിരുന്നു.

 

അവിടെനിന്ന് ഇറങ്ങി കാറിൽ ഇരിക്കുമ്പോൾ ആണ് ഏട്ടത്തി.

 

‘ ഹൊ…എന്ത് നല്ല ബിരിയാണി ആയിരുന്നു…എൻ്റെ വയറ് വീർത്തു ‘…. സ്വന്തം വയറിൽ തടവിയാണ് ഈ ഡയലോഗ്.

 

‘ ഹ്മ്മ…കുറച്ച് നാള് കഴിയുമ്പോൾ തിന്നാത തന്നെ വയറ് വീർത്തോളും ‘…ഞാൻ ഒരു കള്ള ചിരിയും പാസ്സാകി പറഞ്ഞു.

 

ഇത് കേട്ടപ്പോൾ മുഖം പെട്ടെന്ന് വാടി….പെട്ടന്ന് ഒരു ചിരി ഫിറ്റ് ചെയ്ത് കൗണ്ടർ അടിച്ചു.

 

‘ അതെ വയറ് വീർപിക്കുന്നത് ചേട്ടൻ നോക്കിക്കോളും…അതിൽ അനിയൻ ഇടപെടെണ്ടാ ‘…. എന്നിട്ട് എൻ്റെ കയ്യിൽ ഒരു നുള്ളും.

The Author

172 Comments

Add a Comment
  1. അടിപൊളി ബ്രോ…!!

  2. മനസ് ആകെ ഒന്ന് തണത്തു.. കാമ ചിന്തകൾ ഒക്കെ പോയ്. 30 pages കഴിഞ്ഞു വായന നിർത്തി..അവരുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കാൻ ഒരു മടി. ഇത് പോലെ കഥകൾ എഴുതാൻ ഇനിയും അവസരങ്ങൾ വരട്ടെ ?

  3. ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി

    ❤❤

    ഇനിയും ഇതുപോലുള്ള നല്ല പ്രണയകഥകൾ ആയി വരൂ

  4. Second time ❤️??

  5. Kambi vaayikkaanayi vannu nokkiyadha… Pakshe vaayichadh oru pranaya kadha aayi poi… Ishttapettadhu kond irunn fullum vaayichu… Adipwoli kadha?????????

  6. fantastic story

  7. പ്രണയം എന്നും മനോഹരം ആണ്. നന്നായി എഴുതി

    1. ???…..മനസ്സ് നിറഞ്ഞു

    2. Bro….Puthiya kadha onnum ille…..evide katta waiting aanu…

  8. എന്റെ പ്രണയം നിന്നോട് മാത്രം

    എന്നെ മത്തു പിടിപ്പിച്ചത് കമ്പി അല്ല കസ്തുരിയുടെയും ദേവന്റെ പ്രണയമായിരുന്നു വളരെ വെത്യസ്തമായ ഒരു തിം ????
    Bro കലക്കി

  9. ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്.
    മനോഹരവും ലളിതവും ഒത്തിനകിയ ശൈലി.
    ശരിക്കും എന്നും മനസ്സിൽ നിൽക്കുന്ന ചുരുങ്ങിയ കഥകളിൽ ഒന്ന് ഇതാണ് എന്ന് നിസംശയം പറയാം.

    എന്താ പറയുവാ ബ്രോ, നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു.?
    അവരുടെ പ്രണയവും എല്ലാം നല്ല രീതിയിൽ തന്നെ ആസ്വതിക്കാൻപറ്റി.
    പിന്നെ അവസാനം ചേട്ടന് കൊടുത്ത പണിയും കലക്കി ???.

    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നു.

    With Love ?

  10. ആദിത്യാ

    അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇനിയും വരുക ഇതേപോലത്തെ നല്ല കഥകളും ആയി

    1. Tanx മാൻ….???

  11. Sujith Sudharman

    Nice!!!

    1. Tanx മാൻ

      ???

    1. Yes man….story ആണെങ്കിൽ ഞാൻ കുറച്ചു തിരക്കിൽ ആണ്….എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല…pattumbozhelkam എഴുതാൻ ശ്രമിക്കുന്നുണ്ട്…..കാത്തിരുന്നു മുഷിയിപ്പിക്കില്ല വേഗം theraam….

      ?????

  12. പുതിയ എന്തെങ്കിലും സൃഷ്ട്ടി വരുന്നുണ്ടോ……. ?

    1. Verunnund കുറച്ച് ദിവസം കൂടി കഴിഞ്ഞ്…..

      ?????

      1. Ok ബ്രോ വന്നോട്ടെ
        Iam w8ing??

  13. ചാണക്യൻ

    സഹോ………..,?
    വായിച്ചൂട്ടോ…… പെരുത്ത് ഇഷ്ട്ടായി…..
    ഇപ്പോഴും മനസിലാകെ കസ്തൂരി മഞ്ഞളിന്റെ മണം അലയടിക്കുന്നുണ്ട്…..
    കഥ മനോഹരമായിരുന്നു…..നമുക്ക് ആർഹിച്ചതാണേൽ അത് നമ്മളെ തേടിയെത്തും….. അതുപോലാണ് ദേവനെ തേടിയെത്തിയ ആ ഭാഗ്യം….. കസ്തൂരി എന്ന ഭാഗ്യം….
    അവസാനം ചേട്ടന് നല്ല പണി കൊടുത്തു… അത് എനിക്ക് ഇഷ്ടപ്പെട്ടു…..
    എന്തായാലും അവർ നന്നായി ജീവിക്കട്ടെ…
    സന്തോഷത്തോടെ….
    ഒരുപാട് സ്നേഹം കേട്ടോ…..
    നന്ദി??

    1. ചാണക്യാ….. കഥ വായിച്ചതിൽ അതിയായ സന്തോഷം….കസ്തൂരിയുടെ മഞ്ഞളിൻ്റെ മണം ഇനിയും എന്നിൽനിന്ന് വിട്ടകന്നിട്ടില്ല…..കസ്തൂരി ഭാഗ്യദേവത യാണ് ആ ദേവിയെ കിട്ടിയ ദേവൻ bhaagyavaanum….അനിയനെ വെറുക്കുന്ന ഒരു പെണ്ണിനെ വിലാപറഞ്ഞ് കൊണ്ടുവന്നു അടിമയായി നിർത്തിയിരിക്കുന്ന ഏട്ടന് ഇതെങ്കിലും കൊടുക്കണ്ടേ…..അവർ തമ്മിൽ ഹൃദയത്തില് ജീവിക്കാൻ തുടങ്ങിയിട്ട് നാൾ thoneyum ആയി….ഇപ്പൊൾ ആരെയും ഭയക്കാതെ മറയില്ലാതെ സന്തുഷ്ടമായദാമ്പത്യ ജീവിതം ആകോഷിക്കുന്നു…..

      With Love
      The Mech
      ?????

  14. സ്ലീവാച്ചൻ

    പൊന്നു മോനേ കിടിലൻ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. നല്ല കഥകളുമായി വീണ്ടും വരണം

    1. Thanx സ്ലീവാച്ചൻ…… നല്ല വാക്കുകൾക്ക് നന്ദി…..

      ?????

  15. Vere level ?❤️❤️❤️

    1. Tanx mayugha?????

  16. Hi Bro store super ayit undu kadda iniyium ezudanam

    1. Thanx jeeva….?????

  17. വിഷ്ണു ⚡

    Bro♥️
    ഈയിടെ ഇങ്ങോട്ടേക്കു ഉള്ള വരവ് അല്പം കുറഞ്ഞിരുന്നു.മാത്രമല്ല കുറച്ച് തിരക്കിലും ആയിപോയി.അതാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥയാണ് എല്ലാം കൊണ്ടും ഇത്.തീം,അതിൻ്റെ കഥ പറഞ്ഞു വന്ന രീതി എല്ലാം ഒരുപാട് ഇഷ്ടമായി..?

    ഇപ്പൊ ഇത്തരം കഥകൾ കഥകളിൽ ആണ് വരാറുള്ളത്.പക്ഷേ ഇത്തരം കഥയ്ക്ക് എൻ്റെ ഒരു ഇത് വച്ച് കമ്പി അത്യാവശ്യം ആണ്.അപ്പോ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ ഒരു കഥയായിരുന്നു ഇത്..പിന്നെ കുഞ്ഞ് ശേറിക്ക് ഏട്ടൻ്റെ ആണെന്ന് ആണ് വിചാരിച്ചത്.അത് ഒരു അടിപ്പൻ ട്വിസ്റ്റ് ആയിരുന്നു..?

    അപ്പോ ഒരുപാട് സ്നേഹത്തോടെ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
    ♥️♥️?
    വിഷ്ണു

    1. വിഷ്ണു ⚡

      മോഡറേഷൻ ?

    2. Tanx man…comment വായിച്ചു എൻ്റെ മനസ്സ് നിറഞ്ഞു…പ്രണയം പൂർത്തി ആവാൻ കാമം വേണം…കാമം ഇല്ലാതെ പ്രണയമില്ല… എന്നരം പ്രണയ കഥ എഴുതുമ്പോൾ അതിൽ കാമവും വേണം…ഞാൻ ഉദ്ദേശിച്ചത് ഏട്ടത്തി കഥ ആണെങ്കിലും ഇവിടെ ഏട്ടനും എട്ടത്തിയും ആയി ഒരു ബന്ധവും ഇല്ല….they only made a contract to live together…നാട്ടു കാരെ കാണിക്കാൻ ഒരുക്കി കെട്ടി കൊണ്ട് നടക്കാൻ…

      With Love
      The Mech
      ?????

  18. മനോഹരമായ കഥ. ഇനിയും എഴുത്ത് തുടരണം. ലാസ്റ്റ് അല്പം സ്പീഡ് കൂടിയ പോലെ തോന്നി. എങ്കിലും ബുദ്ധിമുട്ട് തോന്നിയില്ല. Series ആകാതെ ഒറ്റഭാഗം ആയി പബ്ലിഷ് ചെയ്തത് നന്നായി. കാത്തിരിപ്പ് ഒഴിവായല്ലോ. എല്ലാ ആശംസളും

    1. Tanx മൗഗ്ലി…നല്ല വാക്കുകൾക്ക് നന്ദി….

      With Love
      The Mech
      ?????

  19. ഇത് കലക്കിട്ടൊ ഇനിയും ഇത് പോലുള്ള കഥകൾ എഴുതുകാ:..

    ഞാൻ

    ഒരു

    വായാനാ

    പ്രാന്തൻ

    1. Tanx jayeshpc for your lovely words…

      With Love
      The Mech
      ?????

  20. Ente broi kadha polichu adyayittane ore comment ayakkane ethuvare vaayichathilm enikke estta petta orr kadhaaa adipoliii man ore pade nannayittunde am waiting for your next story

    1. Tanx man…..ishtapettenu അറിഞ്ഞതിൽ സന്തോഷം…ur words filled my heart…അടുത്ത story മാർച്ചിൽ….ഇപ്പൊൾ ഒട്ടും പ്രധിഷിക്കത്തെ busy ആയി …..

      With Love
      The Mech
      ?????

  21. എത്രയോ കാലത്തിനു ശേഷം….. മനസ്സില്‍ എന്നും നിലനിൽക്കും എന്നോണം ആഴത്തിൽ പതിഞ്ഞ ഒരു കഥ…….. ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് Comment ഇടുന്നത്……. ഇനിയും ഒരുപാട് കഥകള്‍ എഴുതണം….. Becoming a big fan boy of Your writingz…… ?

    1. Sr_Vx_007 tanx man… മച്ചൻ്റ്റെ വാക്കുകൾ മനസ്സും ഹൃദയവും നിറച്ചു…എൻ്റെ കഥയിൽ comment ഇട്ടത് ഒരു തുടക്കം ആവട്ടെ…ഒരാളുടെ കഥയെ കുറിച്ച് രണ്ട് വാക്കുകൾ കുറിക്കുമ്പോൾ അത് അയാൾക്ക് ഒരു ഉർജം നൽകും…എനിക്കും ഇപ്പോഴാണ് ആ കാര്യം മനസ്സിലായത്…പുതിയ കഥ മാർച്ചിൽ കാണും അതിന് മുമ്പേ തെരണം എന്നുണ്ട് പക്ഷേ സാഹചര്യം അനുവത്തിക്കുനില്ല…ഒന്നുകൂടി നന്ദി രേഖ പെടുത്തുന്നു….

      With Love
      The Mech
      ?????

      1. Late aayalum preshanamilla….. Ittal mathi eppo aanenkilum…. Katta Waiting….. ?

        1. K man…March 2 week update verum

          1. Machan vera evida enkilu kadha ezthittundoo…. Undenkil parayanam adh koodee vaayikkanaa…..

          2. കഥകൾ.com

  22. മനസിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്
    വളഴേ നന്നായി മോനെ
    ഇനിയും ഒരുപാട് കഥകൾ എഴുതുക
    ഞങ്ങൾ എല്ലാവാഴും കാത്തിരിക്കും

    1. Tanx chechi…. എൻ്റെ മനസ്സ് നിറഞ്ഞു…അടുത്ത സ്റ്റോറി മാർച്ചിൽ കാണും…അല്പം തിരക്കുണ്ട് അതാ… വായിച്ച് രണ്ടു വരി കുറിച്ചതിന് നന്ദി..

      With Love
      The Mech
      ?????

Leave a Reply

Your email address will not be published. Required fields are marked *