അന്ന് രാത്രി…
അടുക്കള ജോലി എല്ലാം തീർത്തിട്ട് ഞാൻ പ്രതീക്ഷിച്ച പോലെ കസ്തൂരി നേരെ എൻ്റെ റൂമില്ലോട്ടാണ് വന്നത്.
‘ മമ്….എന്ത് വേണം ‘…. ഞാൻ അൽപം ഗവരത്തിൽ ചോതിച്ചു.
‘ ഞാൻ ഇന്ന് മുതല്‍ ഇവിടെയാ കിടക്കുന്നെ…എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ ‘…..ഇത്രയും പറഞ്ഞിട്ട് അവൾ വന്ന് എൻ്റെ നെഞ്ചില്‍ കേറി കിടന്നു.
‘ എൻ്റെ കൂടെ കിടന്ന ഞാൻ വല്ലതും ചെയും ‘….. ഞാൻ ഇത്രയും പറഞ്ഞിട്ട് അവളുടെ ഇടിപിൽ നുള്ളി.
‘ ശോ…അടിങ്ങി ഇരി എനിക്ക് ഇക്കിളി ആവുന്നു…പിന്നെ എന്നെ വല്ലതും ചെയ്യാൻ വന്നാൽ ആ സാധനം ഞാൻ ചെത്തി കളയും … ങ്ങാ….’
‘ ആയോ ചെത്തി കളയല്ലേ….ഭാവിയിൽ എൻ്റെ ഭാര്യയുടെയും വയറ് വീർപ്പിച്ച് കൊടുക്കാൻ അത് വേണം ‘……മറുപടി അപ്പൊൾ തന്നെ കിട്ടി നല്ല ഉശിരൻ കടി.
‘ ഇനി വിർത്തികെടാണം പറഞ്ഞാ… മ്മ്മ…’
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. കസ്തൂരിയുടെ മുടിയും തഴുകി ഉറങ്ങി.
പിന്നെ ഇത് ഒരു ശീലമായി മാറി…രാത്രി നേരെ ഇങ്ങ് വരും… രാവിലെ മണി അണ്ണൻ എഴുന്നേൽക്കുന്നതിനു മുന്നേ പോവും.
രാത്രി എൻ്റെ നെഞ്ചില്‍ കിടന്ന് കുട്ടികാല ഓർമകളും പറഞ്ഞ് ഓരോ കുസൃതികളും ഓപ്പിച്ച് കിടക്കും…ഞാൻ വല്ലതും പറഞ്ഞ അപ്പൊൾ കടി ആയി നുള്ളായി….പാവം ഞാൻ.
ദിവസങ്ങൾ കടന്ന് പോക്കൊണ്ടിരുന്നു…
കസ്തൂരിയുടെ വയറും വീർത്തു… പെണ്ണും കേറി ചീർത്തു…എങ്ങനെ ചീർകാതിരിക്കും…ഡോക്ടർ ഫുൾ റെസ്റ്റ് പറഞ്ഞതിന് ശേഷം ഞാനും മണി അണ്ണനും പെണ്ണിനെ കൊണ്ട് ഒരു ജോലിയും ചെയ്ക്കില്ലാ…കൂടാതെ മണി അണ്ണൻ എന്തേലും സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കി എപ്പഴും തീറ്റിക്കും…മിക്ക ദിവസവും രാത്രി ആവുമ്പോൾ പെണ്ണിന് പൂതി ഇളകും….
‘ ചെക്കാ നിക്ക് മസാല ദോശ വേണം ‘….
അടിപൊളി ബ്രോ…!!
മനസ് ആകെ ഒന്ന് തണത്തു.. കാമ ചിന്തകൾ ഒക്കെ പോയ്. 30 pages കഴിഞ്ഞു വായന നിർത്തി..അവരുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കാൻ ഒരു മടി. ഇത് പോലെ കഥകൾ എഴുതാൻ ഇനിയും അവസരങ്ങൾ വരട്ടെ ?
ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി
❤❤
ഇനിയും ഇതുപോലുള്ള നല്ല പ്രണയകഥകൾ ആയി വരൂ
Second time ❤️??
Kambi vaayikkaanayi vannu nokkiyadha… Pakshe vaayichadh oru pranaya kadha aayi poi… Ishttapettadhu kond irunn fullum vaayichu… Adipwoli kadha?????????
fantastic story
പ്രണയം എന്നും മനോഹരം ആണ്. നന്നായി എഴുതി
???…..മനസ്സ് നിറഞ്ഞു
Bro….Puthiya kadha onnum ille…..evide katta waiting aanu…
ആശാൻ
ആശാൻ
എന്നെ മത്തു പിടിപ്പിച്ചത് കമ്പി അല്ല കസ്തുരിയുടെയും ദേവന്റെ പ്രണയമായിരുന്നു വളരെ വെത്യസ്തമായ ഒരു തിം ????
Bro കലക്കി
???
ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്.
മനോഹരവും ലളിതവും ഒത്തിനകിയ ശൈലി.
ശരിക്കും എന്നും മനസ്സിൽ നിൽക്കുന്ന ചുരുങ്ങിയ കഥകളിൽ ഒന്ന് ഇതാണ് എന്ന് നിസംശയം പറയാം.
എന്താ പറയുവാ ബ്രോ, നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങള്‍ക്ക് തന്നതിനു.?
അവരുടെ പ്രണയവും എല്ലാം നല്ല രീതിയിൽ തന്നെ ആസ്വതിക്കാൻപറ്റി.
പിന്നെ അവസാനം ചേട്ടന് കൊടുത്ത പണിയും കലക്കി ???.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നു.
With Love ?
???
അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇനിയും വരുക ഇതേപോലത്തെ നല്ല കഥകളും ആയി
Tanx മാൻ….???
Nice!!!
Tanx മാൻ
???
Kooi
Yes man….story ആണെങ്കിൽ ഞാൻ കുറച്ചു തിരക്കിൽ ആണ്….എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല…pattumbozhelkam എഴുതാൻ ശ്രമിക്കുന്നുണ്ട്…..കാത്തിരുന്നു മുഷിയിപ്പിക്കില്ല വേഗം theraam….
?????
പുതിയ എന്തെങ്കിലും സൃഷ്ട്ടി വരുന്നുണ്ടോ……. ?
Verunnund കുറച്ച് ദിവസം കൂടി കഴിഞ്ഞ്…..
?????
Ok ബ്രോ വന്നോട്ടെ
Iam w8ing??
സഹോ………..,?
വായിച്ചൂട്ടോ…… പെരുത്ത് ഇഷ്ട്ടായി…..
ഇപ്പോഴും മനസിലാകെ കസ്തൂരി മഞ്ഞളിന്റെ മണം അലയടിക്കുന്നുണ്ട്…..
കഥ മനോഹരമായിരുന്നു…..നമുക്ക് ആർഹിച്ചതാണേൽ അത് നമ്മളെ തേടിയെത്തും….. അതുപോലാണ് ദേവനെ തേടിയെത്തിയ ആ ഭാഗ്യം….. കസ്തൂരി എന്ന ഭാഗ്യം….
അവസാനം ചേട്ടന് നല്ല പണി കൊടുത്തു… അത് എനിക്ക് ഇഷ്ടപ്പെട്ടു…..
എന്തായാലും അവർ നന്നായി ജീവിക്കട്ടെ…
സന്തോഷത്തോടെ….
ഒരുപാട് സ്നേഹം കേട്ടോ…..
നന്ദി??
ചാണക്യാ….. കഥ വായിച്ചതിൽ അതിയായ സന്തോഷം….കസ്തൂരിയുടെ മഞ്ഞളിൻ്റെ മണം ഇനിയും എന്നിൽനിന്ന് വിട്ടകന്നിട്ടില്ല…..കസ്തൂരി ഭാഗ്യദേവത യാണ് ആ ദേവിയെ കിട്ടിയ ദേവൻ bhaagyavaanum….അനിയനെ വെറുക്കുന്ന ഒരു പെണ്ണിനെ വിലാപറഞ്ഞ് കൊണ്ടുവന്നു അടിമയായി നിർത്തിയിരിക്കുന്ന ഏട്ടന് ഇതെങ്കിലും കൊടുക്കണ്ടേ…..അവർ തമ്മിൽ ഹൃദയത്തില്‍ ജീവിക്കാൻ തുടങ്ങിയിട്ട് നാൾ thoneyum ആയി….ഇപ്പൊൾ ആരെയും ഭയക്കാതെ മറയില്ലാതെ സന്തുഷ്ടമായദാമ്പത്യ ജീവിതം ആകോഷിക്കുന്നു…..
With Love
The Mech
?????
പൊന്നു മോനേ കിടിലൻ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. നല്ല കഥകളുമായി വീണ്ടും വരണം
Thanx സ്ലീവാച്ചൻ…… നല്ല വാക്കുകൾക്ക് നന്ദി…..
?????
Vere level ?❤️❤️❤️
Tanx mayugha?????
Hi Bro store super ayit undu kadda iniyium ezudanam
Thanx jeeva….?????
Bro♥️
ഈയിടെ ഇങ്ങോട്ടേക്കു ഉള്ള വരവ് അല്പം കുറഞ്ഞിരുന്നു.മാത്രമല്ല കുറച്ച് തിരക്കിലും ആയിപോയി.അതാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥയാണ് എല്ലാം കൊണ്ടും ഇത്.തീം,അതിൻ്റെ കഥ പറഞ്ഞു വന്ന രീതി എല്ലാം ഒരുപാട് ഇഷ്ടമായി..?
ഇപ്പൊ ഇത്തരം കഥകൾ കഥകളിൽ ആണ് വരാറുള്ളത്.പക്ഷേ ഇത്തരം കഥയ്ക്ക് എൻ്റെ ഒരു ഇത് വച്ച് കമ്പി അത്യാവശ്യം ആണ്.അപ്പോ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ ഒരു കഥയായിരുന്നു ഇത്..പിന്നെ കുഞ്ഞ് ശേറിക്ക് ഏട്ടൻ്റെ ആണെന്ന് ആണ് വിചാരിച്ചത്.അത് ഒരു അടിപ്പൻ ട്വിസ്റ്റ് ആയിരുന്നു..?
അപ്പോ ഒരുപാട് സ്നേഹത്തോടെ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
♥️♥️?
വിഷ്ണു
മോഡറേഷൻ ?
Tanx man…comment വായിച്ചു എൻ്റെ മനസ്സ് നിറഞ്ഞു…പ്രണയം പൂർത്തി ആവാൻ കാമം വേണം…കാമം ഇല്ലാതെ പ്രണയമില്ല… എന്നരം പ്രണയ കഥ എഴുതുമ്പോൾ അതിൽ കാമവും വേണം…ഞാൻ ഉദ്ദേശിച്ചത് ഏട്ടത്തി കഥ ആണെങ്കിലും ഇവിടെ ഏട്ടനും എട്ടത്തിയും ആയി ഒരു ബന്ധവും ഇല്ല….they only made a contract to live together…നാട്ടു കാരെ കാണിക്കാൻ ഒരുക്കി കെട്ടി കൊണ്ട് നടക്കാൻ…
With Love
The Mech
?????
മനോഹരമായ കഥ. ഇനിയും എഴുത്ത് തുടരണം. ലാസ്റ്റ് അല്പം സ്പീഡ് കൂടിയ പോലെ തോന്നി. എങ്കിലും ബുദ്ധിമുട്ട് തോന്നിയില്ല. Series ആകാതെ ഒറ്റഭാഗം ആയി പബ്ലിഷ് ചെയ്തത് നന്നായി. കാത്തിരിപ്പ് ഒഴിവായല്ലോ. എല്ലാ ആശംസളും
Tanx മൗഗ്ലി…നല്ല വാക്കുകൾക്ക് നന്ദി….
With Love
The Mech
?????
ഇത് കലക്കിട്ടൊ ഇനിയും ഇത് പോലുള്ള കഥകൾ എഴുതുകാ:..
ഞാൻ
ഒരു
വായാനാ
പ്രാന്തൻ
Tanx jayeshpc for your lovely words…
With Love
The Mech
?????
Ente broi kadha polichu adyayittane ore comment ayakkane ethuvare vaayichathilm enikke estta petta orr kadhaaa adipoliii man ore pade nannayittunde am waiting for your next story
Tanx man…..ishtapettenu അറിഞ്ഞതിൽ സന്തോഷം…ur words filled my heart…അടുത്ത story മാർച്ചിൽ….ഇപ്പൊൾ ഒട്ടും പ്രധിഷിക്കത്തെ busy ആയി …..
With Love
The Mech
?????
എത്രയോ കാലത്തിനു ശേഷം….. മനസ്സില്‍ എന്നും നിലനിൽക്കും എന്നോണം ആഴത്തിൽ പതിഞ്ഞ ഒരു കഥ…….. ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് Comment ഇടുന്നത്……. ഇനിയും ഒരുപാട് കഥകള്‍ എഴുതണം….. Becoming a big fan boy of Your writingz…… ?
Sr_Vx_007 tanx man… മച്ചൻ്റ്റെ വാക്കുകൾ മനസ്സും ഹൃദയവും നിറച്ചു…എൻ്റെ കഥയിൽ comment ഇട്ടത് ഒരു തുടക്കം ആവട്ടെ…ഒരാളുടെ കഥയെ കുറിച്ച് രണ്ട് വാക്കുകൾ കുറിക്കുമ്പോൾ അത് അയാൾക്ക് ഒരു ഉർജം നൽകും…എനിക്കും ഇപ്പോഴാണ് ആ കാര്യം മനസ്സിലായത്…പുതിയ കഥ മാർച്ചിൽ കാണും അതിന് മുമ്പേ തെരണം എന്നുണ്ട് പക്ഷേ സാഹചര്യം അനുവത്തിക്കുനില്ല…ഒന്നുകൂടി നന്ദി രേഖ പെടുത്തുന്നു….
With Love
The Mech
?????
Late aayalum preshanamilla….. Ittal mathi eppo aanenkilum…. Katta Waiting….. ?
K man…March 2 week update verum
Machan vera evida enkilu kadha ezthittundoo…. Undenkil parayanam adh koodee vaayikkanaa…..
കഥകൾ.com
മനസിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്
വളഴേ നന്നായി മോനെ
ഇനിയും ഒരുപാട് കഥകൾ എഴുതുക
ഞങ്ങൾ എല്ലാവാഴും കാത്തിരിക്കും
Tanx chechi…. എൻ്റെ മനസ്സ് നിറഞ്ഞു…അടുത്ത സ്റ്റോറി മാർച്ചിൽ കാണും…അല്പം തിരക്കുണ്ട് അതാ… വായിച്ച് രണ്ടു വരി കുറിച്ചതിന് നന്ദി..
With Love
The Mech
?????