?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech] 1805

‘ ചെക്കാ നിക്ക് ബിരിയാണി വേണം ‘…..

 

ഇതെല്ലാം ഒകെ എറണാകുളം ആയൊണ്ട് രാത്രി കിട്ടും…എന്നെ വലപിക്കുന്ന പണി ഇതൊന്നും അല്ല….രാത്രി പച്ച മാങ്ങ വേണം… പരിപ്പ് വട…

 

മാങ്ങയുടെ സീസൺ ആയിരുന്നൊണ്ട് അപറത്തെ പുരയ്ഡേത്തിൽ കേറി മോട്ടിച്ച്….പരിപ്പ് വട മണി അണ്ണനെ കൊണ്ട് ഒണ്ടാക്കിച്ചു….

 

ഇതൊന്നും കിട്ടിലെ ഞാൻ തീർന്ന്…എന്നെ രാത്രി ഒറങ്ങാൻ സമ്മതിക്കില്ല… പിച്ചലും…മാന്തും…കരച്ചിലും ഒക്കെ ആയിരിക്കും….

 

തീർന്നില്ല….പകൽ സമയം ഞാൻ കോളെജിൽ പോകുമ്പോൾ വിളിച്ചിട്ട് പറയും ഇന്ന ഐറ്റം വേടിച്ചോണ്ട് വെരാൻ …..അഥവാ വെടിചോണ്ട് വന്നില്ലെങ്കിൽ…എന്നെ വീട്ടിൽ കെറ്റുലാ വെടിച്ചിട്ട് വന്നാൽ മാത്രമേ വീടിനുള്ളിൽ കേറ്റു….

 

ഇതിനടയ്ക്ക് ഒരു സംഭവം ഉണ്ടായി….

 

ഏട്ടൻ ഇല്ലാതൊണ്ട് ഞാനാണ് കസ്തൂരിയെ ചെക്കപ്പിന് കൊണ്ട് പോന്നത്. ഇന്നരം ഞാൻ കസ്തൂരിയുടെ ഫയൽ കണ്ടു. അത് കണ്ട ഞാൻ ഞെട്ടി ‘ കസ്തൂരി 25 ‘….എന്നെ കാട്ടിലും 3 വയസ്സ് കൂടുതൽ.

 

ഇതിനെ കുറിച്ച് ചൊതിച്ചപ്പോൾ പെണ്ണ് ഒഴുകൻ മട്ടിൽ മറുപടി തന്നു.

 

‘ നീ എന്നോട് വയസ്സ് ചൊതിച്ചില്ല… ഞാനൊട്ട് പറഞ്ഞില്ല….അല്ലേലും പെണ്ണുങ്ങളോട് പ്രായം ചൊതിക്കരുത് എന്നാണ് ‘…….

 

മാസങ്ങൾ കടന്നു…. നാളെ ആണ് കസ്തൂരിയുടെ ഡേറ്റ് ഡോക്ടർ കുറിച്ച് തന്നിരിക്കുന്നത്…

 

ഇപ്പൊൾ ഹോസ്പിറ്റൽ റൂമിൽ ഞാനും കസ്തൂരിയും ഉണ്ട്. അച്ഛനെ തനിച്ചാക്കി പോരാൻ പറ്റാത്തൊണ്ട് മണി അണ്ണൻ വന്നില്ല…പിന്നെ ഏട്ടൻ ഇവളുടെ 3ാം മാസം പോയതാ ഇതുവരെ ഇങ്ങോട്ട് വന്നില്ലട്ടില്ലാ….വല്ലപ്പോഴും ലാൻഡ്ഫോണിൽ വിളിച്ചാലായി…

 

‘ ടാ ചെക്കാ….നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ച് ഇരിക്കുന്ന …..ഞാൻ പോയി പ്രസവിച്ച് കുഞ്ഞിനെയും കൊണ്ട് ഇങ്ങ് വെരും….ചെക്കൻ്റെ ടെൻഷൻ കണ്ടാ തോന്നും അവൻ എൻ്റെ കെട്ടിയോൻ ആണെന്ന്….സ്വന്തം കെട്ടിയോന്ന് ഇല്ലാത്ത ടെൻഷൻ ആണ് നിനക്ക് ‘…..എൻ്റെ ടെൻഷൻ കണ്ടിട്ട് പറഞ്ഞതാ.

 

‘ ഏയി എനിക്ക് ടെൻഷൻ ഒന്നുമില്ല….നീ പോയി പെറുവോ എന്തോ ചെയ്….എന്തായാലും എൻ്റെ കൊച്ചല്ലാലോ…. വയറ് വീർക്കുന്നെന് മുന്നെ ഒന്ന് മനസ്സ് വെച്ചായിരുന്നങ്കിൽ ചിലപ്പോൾ ഞാൻ ആയേന്ന തന്ത…. മ്മ്മ്….ഭാഗ്യം ഇല്ലാ അമ്മിണിയെ പായാ മടക്കിയോളിൻ ‘……ഞാൻ അല്പം സങ്കടം അഭിനയിച്ച് പറഞ്ഞു.

The Author

172 Comments

Add a Comment
  1. അടിപൊളി ബ്രോ…!!

  2. മനസ് ആകെ ഒന്ന് തണത്തു.. കാമ ചിന്തകൾ ഒക്കെ പോയ്. 30 pages കഴിഞ്ഞു വായന നിർത്തി..അവരുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കാൻ ഒരു മടി. ഇത് പോലെ കഥകൾ എഴുതാൻ ഇനിയും അവസരങ്ങൾ വരട്ടെ ?

  3. ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി

    ❤❤

    ഇനിയും ഇതുപോലുള്ള നല്ല പ്രണയകഥകൾ ആയി വരൂ

  4. Second time ❤️??

  5. Kambi vaayikkaanayi vannu nokkiyadha… Pakshe vaayichadh oru pranaya kadha aayi poi… Ishttapettadhu kond irunn fullum vaayichu… Adipwoli kadha?????????

  6. fantastic story

  7. പ്രണയം എന്നും മനോഹരം ആണ്. നന്നായി എഴുതി

    1. ???…..മനസ്സ് നിറഞ്ഞു

    2. Bro….Puthiya kadha onnum ille…..evide katta waiting aanu…

  8. എന്റെ പ്രണയം നിന്നോട് മാത്രം

    എന്നെ മത്തു പിടിപ്പിച്ചത് കമ്പി അല്ല കസ്തുരിയുടെയും ദേവന്റെ പ്രണയമായിരുന്നു വളരെ വെത്യസ്തമായ ഒരു തിം ????
    Bro കലക്കി

  9. ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്.
    മനോഹരവും ലളിതവും ഒത്തിനകിയ ശൈലി.
    ശരിക്കും എന്നും മനസ്സിൽ നിൽക്കുന്ന ചുരുങ്ങിയ കഥകളിൽ ഒന്ന് ഇതാണ് എന്ന് നിസംശയം പറയാം.

    എന്താ പറയുവാ ബ്രോ, നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു.?
    അവരുടെ പ്രണയവും എല്ലാം നല്ല രീതിയിൽ തന്നെ ആസ്വതിക്കാൻപറ്റി.
    പിന്നെ അവസാനം ചേട്ടന് കൊടുത്ത പണിയും കലക്കി ???.

    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നു.

    With Love ?

  10. ആദിത്യാ

    അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇനിയും വരുക ഇതേപോലത്തെ നല്ല കഥകളും ആയി

    1. Tanx മാൻ….???

  11. Sujith Sudharman

    Nice!!!

    1. Tanx മാൻ

      ???

    1. Yes man….story ആണെങ്കിൽ ഞാൻ കുറച്ചു തിരക്കിൽ ആണ്….എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല…pattumbozhelkam എഴുതാൻ ശ്രമിക്കുന്നുണ്ട്…..കാത്തിരുന്നു മുഷിയിപ്പിക്കില്ല വേഗം theraam….

      ?????

  12. പുതിയ എന്തെങ്കിലും സൃഷ്ട്ടി വരുന്നുണ്ടോ……. ?

    1. Verunnund കുറച്ച് ദിവസം കൂടി കഴിഞ്ഞ്…..

      ?????

      1. Ok ബ്രോ വന്നോട്ടെ
        Iam w8ing??

  13. ചാണക്യൻ

    സഹോ………..,?
    വായിച്ചൂട്ടോ…… പെരുത്ത് ഇഷ്ട്ടായി…..
    ഇപ്പോഴും മനസിലാകെ കസ്തൂരി മഞ്ഞളിന്റെ മണം അലയടിക്കുന്നുണ്ട്…..
    കഥ മനോഹരമായിരുന്നു…..നമുക്ക് ആർഹിച്ചതാണേൽ അത് നമ്മളെ തേടിയെത്തും….. അതുപോലാണ് ദേവനെ തേടിയെത്തിയ ആ ഭാഗ്യം….. കസ്തൂരി എന്ന ഭാഗ്യം….
    അവസാനം ചേട്ടന് നല്ല പണി കൊടുത്തു… അത് എനിക്ക് ഇഷ്ടപ്പെട്ടു…..
    എന്തായാലും അവർ നന്നായി ജീവിക്കട്ടെ…
    സന്തോഷത്തോടെ….
    ഒരുപാട് സ്നേഹം കേട്ടോ…..
    നന്ദി??

    1. ചാണക്യാ….. കഥ വായിച്ചതിൽ അതിയായ സന്തോഷം….കസ്തൂരിയുടെ മഞ്ഞളിൻ്റെ മണം ഇനിയും എന്നിൽനിന്ന് വിട്ടകന്നിട്ടില്ല…..കസ്തൂരി ഭാഗ്യദേവത യാണ് ആ ദേവിയെ കിട്ടിയ ദേവൻ bhaagyavaanum….അനിയനെ വെറുക്കുന്ന ഒരു പെണ്ണിനെ വിലാപറഞ്ഞ് കൊണ്ടുവന്നു അടിമയായി നിർത്തിയിരിക്കുന്ന ഏട്ടന് ഇതെങ്കിലും കൊടുക്കണ്ടേ…..അവർ തമ്മിൽ ഹൃദയത്തില് ജീവിക്കാൻ തുടങ്ങിയിട്ട് നാൾ thoneyum ആയി….ഇപ്പൊൾ ആരെയും ഭയക്കാതെ മറയില്ലാതെ സന്തുഷ്ടമായദാമ്പത്യ ജീവിതം ആകോഷിക്കുന്നു…..

      With Love
      The Mech
      ?????

  14. സ്ലീവാച്ചൻ

    പൊന്നു മോനേ കിടിലൻ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. നല്ല കഥകളുമായി വീണ്ടും വരണം

    1. Thanx സ്ലീവാച്ചൻ…… നല്ല വാക്കുകൾക്ക് നന്ദി…..

      ?????

  15. Vere level ?❤️❤️❤️

    1. Tanx mayugha?????

  16. Hi Bro store super ayit undu kadda iniyium ezudanam

    1. Thanx jeeva….?????

  17. വിഷ്ണു ⚡

    Bro♥️
    ഈയിടെ ഇങ്ങോട്ടേക്കു ഉള്ള വരവ് അല്പം കുറഞ്ഞിരുന്നു.മാത്രമല്ല കുറച്ച് തിരക്കിലും ആയിപോയി.അതാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥയാണ് എല്ലാം കൊണ്ടും ഇത്.തീം,അതിൻ്റെ കഥ പറഞ്ഞു വന്ന രീതി എല്ലാം ഒരുപാട് ഇഷ്ടമായി..?

    ഇപ്പൊ ഇത്തരം കഥകൾ കഥകളിൽ ആണ് വരാറുള്ളത്.പക്ഷേ ഇത്തരം കഥയ്ക്ക് എൻ്റെ ഒരു ഇത് വച്ച് കമ്പി അത്യാവശ്യം ആണ്.അപ്പോ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ ഒരു കഥയായിരുന്നു ഇത്..പിന്നെ കുഞ്ഞ് ശേറിക്ക് ഏട്ടൻ്റെ ആണെന്ന് ആണ് വിചാരിച്ചത്.അത് ഒരു അടിപ്പൻ ട്വിസ്റ്റ് ആയിരുന്നു..?

    അപ്പോ ഒരുപാട് സ്നേഹത്തോടെ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
    ♥️♥️?
    വിഷ്ണു

    1. വിഷ്ണു ⚡

      മോഡറേഷൻ ?

    2. Tanx man…comment വായിച്ചു എൻ്റെ മനസ്സ് നിറഞ്ഞു…പ്രണയം പൂർത്തി ആവാൻ കാമം വേണം…കാമം ഇല്ലാതെ പ്രണയമില്ല… എന്നരം പ്രണയ കഥ എഴുതുമ്പോൾ അതിൽ കാമവും വേണം…ഞാൻ ഉദ്ദേശിച്ചത് ഏട്ടത്തി കഥ ആണെങ്കിലും ഇവിടെ ഏട്ടനും എട്ടത്തിയും ആയി ഒരു ബന്ധവും ഇല്ല….they only made a contract to live together…നാട്ടു കാരെ കാണിക്കാൻ ഒരുക്കി കെട്ടി കൊണ്ട് നടക്കാൻ…

      With Love
      The Mech
      ?????

  18. മനോഹരമായ കഥ. ഇനിയും എഴുത്ത് തുടരണം. ലാസ്റ്റ് അല്പം സ്പീഡ് കൂടിയ പോലെ തോന്നി. എങ്കിലും ബുദ്ധിമുട്ട് തോന്നിയില്ല. Series ആകാതെ ഒറ്റഭാഗം ആയി പബ്ലിഷ് ചെയ്തത് നന്നായി. കാത്തിരിപ്പ് ഒഴിവായല്ലോ. എല്ലാ ആശംസളും

    1. Tanx മൗഗ്ലി…നല്ല വാക്കുകൾക്ക് നന്ദി….

      With Love
      The Mech
      ?????

  19. ഇത് കലക്കിട്ടൊ ഇനിയും ഇത് പോലുള്ള കഥകൾ എഴുതുകാ:..

    ഞാൻ

    ഒരു

    വായാനാ

    പ്രാന്തൻ

    1. Tanx jayeshpc for your lovely words…

      With Love
      The Mech
      ?????

  20. Ente broi kadha polichu adyayittane ore comment ayakkane ethuvare vaayichathilm enikke estta petta orr kadhaaa adipoliii man ore pade nannayittunde am waiting for your next story

    1. Tanx man…..ishtapettenu അറിഞ്ഞതിൽ സന്തോഷം…ur words filled my heart…അടുത്ത story മാർച്ചിൽ….ഇപ്പൊൾ ഒട്ടും പ്രധിഷിക്കത്തെ busy ആയി …..

      With Love
      The Mech
      ?????

  21. എത്രയോ കാലത്തിനു ശേഷം….. മനസ്സില്‍ എന്നും നിലനിൽക്കും എന്നോണം ആഴത്തിൽ പതിഞ്ഞ ഒരു കഥ…….. ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് Comment ഇടുന്നത്……. ഇനിയും ഒരുപാട് കഥകള്‍ എഴുതണം….. Becoming a big fan boy of Your writingz…… ?

    1. Sr_Vx_007 tanx man… മച്ചൻ്റ്റെ വാക്കുകൾ മനസ്സും ഹൃദയവും നിറച്ചു…എൻ്റെ കഥയിൽ comment ഇട്ടത് ഒരു തുടക്കം ആവട്ടെ…ഒരാളുടെ കഥയെ കുറിച്ച് രണ്ട് വാക്കുകൾ കുറിക്കുമ്പോൾ അത് അയാൾക്ക് ഒരു ഉർജം നൽകും…എനിക്കും ഇപ്പോഴാണ് ആ കാര്യം മനസ്സിലായത്…പുതിയ കഥ മാർച്ചിൽ കാണും അതിന് മുമ്പേ തെരണം എന്നുണ്ട് പക്ഷേ സാഹചര്യം അനുവത്തിക്കുനില്ല…ഒന്നുകൂടി നന്ദി രേഖ പെടുത്തുന്നു….

      With Love
      The Mech
      ?????

      1. Late aayalum preshanamilla….. Ittal mathi eppo aanenkilum…. Katta Waiting….. ?

        1. K man…March 2 week update verum

          1. Machan vera evida enkilu kadha ezthittundoo…. Undenkil parayanam adh koodee vaayikkanaa…..

          2. കഥകൾ.com

  22. മനസിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്
    വളഴേ നന്നായി മോനെ
    ഇനിയും ഒരുപാട് കഥകൾ എഴുതുക
    ഞങ്ങൾ എല്ലാവാഴും കാത്തിരിക്കും

    1. Tanx chechi…. എൻ്റെ മനസ്സ് നിറഞ്ഞു…അടുത്ത സ്റ്റോറി മാർച്ചിൽ കാണും…അല്പം തിരക്കുണ്ട് അതാ… വായിച്ച് രണ്ടു വരി കുറിച്ചതിന് നന്ദി..

      With Love
      The Mech
      ?????

Leave a Reply

Your email address will not be published. Required fields are marked *