‘ എൻ്റെ കൊച്ചിലെ അമ്മ മരിച്ചുപോയി.. പിന്നിട് യൗവനാരംഭത്തിൽ നിന്ന പെൺകുഞ്ഞിനെ അച്ചനെകൊണ്ട് ഒറ്റക്ക് നോക്കാൻ പറ്റില്ല എന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ അച്ഛൻ വേറെ കല്യാണം കഴിച്ചു….ചിറ്റമ്മക്ക് എന്നോട് സ്നേഹം ആയിരുന്നു… ചിറ്റമ്മക്ക് ഒരു മോൻ ജനിച്ചു എൻ്റെ അനിയനകുട്ടൻ…അച്ഛൻ്റെ മരണം വരെ കൊഴപ്പമൊന്നുമില്ലായിരുന്നു…എൻ്റെ 22 വയസ്സിൽ അച്ഛൻ മരിച്ചു…പിന്നീട് ഞാൻ കുട്ടികൾക്ക് ട്യുഷൻ എടുത്തും അടുത്തുള്ള ട്യൂട്ടോറിയൽ കോളേജുകളിൽ ക്ലാസ്സ് എടുത്തും ഞങ്ങൾ ജീവിച്ചു ‘…..
‘ അങ്ങനെ ദിവസങ്ങൾ കടന്നു…ഒരു ദിവസം ചിറ്റമ്മയുടെ സഹോദരൻ എനിക്ക് എറണാകുളത്ത് ഒരു സ്കൂളിൽ ജോലി വാങ്ങി തെരാം എന്ന് പറഞ്ഞ് വീട്ടിൽ വന്നു…മാസം 25000 ശംമ്പളം കിട്ടും എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു ‘….
‘ പിറ്റേന്ന് രാവിലെ ഞാനും അമ്മാവനും എറണാകുളത്ത് വന്നു… ഇവിടെ വന്നപ്പോളാണ് പറയുന്നത് പേരിനു ചെറിയ ഇൻ്റർവ്യൂ ഉണ്ട് ഹോട്ടലിൽ വെച്ചാണ് അങ്ങോട്ട് പോവാം എന്ന് ‘….
‘ മനസ്സിൽ ചെറിയ ഭയം ഉണ്ടായിട്ടും ഞാൻ കൂടെ പോയി…പക്ഷേ അവിടെ ഇൻ്റർവ്യൂ അല്ലായിരുന്നു…പകരം എന്നെ ജീവിതകാലം മുഴുവൻ അടിമ ആകാൻ ഉള്ള ഉടമ്പടി ഒപ്പിടാനായിരുന്നു ‘….
‘ ഹോട്ടൽ റൂമിൽ എന്നെയും കാത്ത് ഏട്ടൻ ഉണ്ടായിരുന്നു…റൂമിൽ എത്തിയ ഉടനെ ഏട്ടൻ കാര്യങ്ങൽ വിശതമായിട്ട് വിവവിരിച്ച് തന്നു…ഏട്ടൻ പറയുന്ന കാര്യങ്ങൽ കേട്ട് ഞാൻ ഞെട്ടി ‘….
‘ നീ എൻ്റെ ഭാര്യ ആവണം നാട്ടുകാരുടെ മുമ്പിൽ….ജീവിത കാലം മുഴുവൻ നിനക്ക് എൻ്റെ വീട്ടിൽ ഭാര്യയായിട്ട് ജീവിക്കാം… സഘല സുഖ സൗകര്യങ്ങളും നിനക്ക് അവിടെ കാണും…നീ അവിടെ എനിക്ക് ഒരു കുഞ്ഞിനെ തന്ന് ജീവിച്ചാ മാത്രം മതി ‘…..
‘ ഞാൻ സമ്മതിച്ചില്ല….പക്ഷേ ഇതെല്ലാം ചിറ്റമ്മ അറിഞ്ഞിട്ടാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി….അവർക്ക് 10 ലക്ഷം രൂപയും മാസം 30,000 രൂപയും…പോരെ എന്നെ വിൽകാൻ…. ഒന്നുമിലേലും ഞാൻ സ്വന്തം മകൾ അല്ലേലോ…കൂടാതെ ഇത്രയും പണവും കിട്ടുവും…അവരുടെ സുഖത്തിന് വേണ്ടി ഞാൻ സമ്മതിച്ചു ‘… എന്നെ അയാളുടെ കൂടെ വിട്ടിട്ട് പണവും വാങ്ങി അമ്മാവൻ പോയി ‘…..
ഉള്ളിൽ ഭയവും ദേഷ്യവും വിഷമവും നിറഞ്ഞ് ഞാൻ സാറിനൊപ്പം ഇറങ്ങി…
‘ അന്നാണ് ഞാൻ ആദ്യമായിട്ട് ഈ വീട്ടിൽ വന്നത്….വീട് കണ്ട് ഞാൻ അമ്പരന്നു….വീട്ടിൽ എത്തിയപ്പോൾ മണി അണ്ണൻ്റെയും അച്ഛൻ്റെയും പെരുമാറ്റവും സാറിൻ്റെ മാന്യതയും എനിക്ക് ആശ്വാസം ആയി ‘…..
‘ വൈകിട്ട് നിന്നെ കണ്ടപ്പോൾ എൻ്റെ മനസ്സ് എൻ്റെ കയ്യിൽ നിന്ന് പോയി…എൻ്റെ മനസ്സ് എന്നോട് മന്ത്രിച്ചു…ഇവൻ നിൻ്റെ പാതിയാണ്…നിന്നിൽ അലിയണ്ടുള്ളവൻ ആണ്….നിൻ്റെ കണ്ണുകൾ എന്നെ ആകർഷിച്ചിരുന്നു ‘….
‘ അന്ന് രാത്രി സാറ് എന്നോട് ഒന്നും മിണ്ടാതെ കിടന്നു ഞാൻ നിലത്തും..ഇത് പിന്നൊരു പതിവായി… ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല ‘….
‘ പിറ്റേന്ന് നിന്നെ കണ്ടപ്പോൾ വീണ്ടും അതെ അവസ്ഥ ‘….
അടിപൊളി ബ്രോ…!!
മനസ് ആകെ ഒന്ന് തണത്തു.. കാമ ചിന്തകൾ ഒക്കെ പോയ്. 30 pages കഴിഞ്ഞു വായന നിർത്തി..അവരുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കാൻ ഒരു മടി. ഇത് പോലെ കഥകൾ എഴുതാൻ ഇനിയും അവസരങ്ങൾ വരട്ടെ ?
ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി
❤❤
ഇനിയും ഇതുപോലുള്ള നല്ല പ്രണയകഥകൾ ആയി വരൂ
Second time ❤️??
Kambi vaayikkaanayi vannu nokkiyadha… Pakshe vaayichadh oru pranaya kadha aayi poi… Ishttapettadhu kond irunn fullum vaayichu… Adipwoli kadha?????????
fantastic story
പ്രണയം എന്നും മനോഹരം ആണ്. നന്നായി എഴുതി
???…..മനസ്സ് നിറഞ്ഞു
Bro….Puthiya kadha onnum ille…..evide katta waiting aanu…
ആശാൻ
ആശാൻ
എന്നെ മത്തു പിടിപ്പിച്ചത് കമ്പി അല്ല കസ്തുരിയുടെയും ദേവന്റെ പ്രണയമായിരുന്നു വളരെ വെത്യസ്തമായ ഒരു തിം ????
Bro കലക്കി
???
ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്.
മനോഹരവും ലളിതവും ഒത്തിനകിയ ശൈലി.
ശരിക്കും എന്നും മനസ്സിൽ നിൽക്കുന്ന ചുരുങ്ങിയ കഥകളിൽ ഒന്ന് ഇതാണ് എന്ന് നിസംശയം പറയാം.
എന്താ പറയുവാ ബ്രോ, നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു.?
അവരുടെ പ്രണയവും എല്ലാം നല്ല രീതിയിൽ തന്നെ ആസ്വതിക്കാൻപറ്റി.
പിന്നെ അവസാനം ചേട്ടന് കൊടുത്ത പണിയും കലക്കി ???.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നു.
With Love ?
???
അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇനിയും വരുക ഇതേപോലത്തെ നല്ല കഥകളും ആയി
Tanx മാൻ….???
Nice!!!
Tanx മാൻ
???
Kooi
Yes man….story ആണെങ്കിൽ ഞാൻ കുറച്ചു തിരക്കിൽ ആണ്….എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല…pattumbozhelkam എഴുതാൻ ശ്രമിക്കുന്നുണ്ട്…..കാത്തിരുന്നു മുഷിയിപ്പിക്കില്ല വേഗം theraam….
?????
പുതിയ എന്തെങ്കിലും സൃഷ്ട്ടി വരുന്നുണ്ടോ……. ?
Verunnund കുറച്ച് ദിവസം കൂടി കഴിഞ്ഞ്…..
?????
Ok ബ്രോ വന്നോട്ടെ
Iam w8ing??
സഹോ………..,?
വായിച്ചൂട്ടോ…… പെരുത്ത് ഇഷ്ട്ടായി…..
ഇപ്പോഴും മനസിലാകെ കസ്തൂരി മഞ്ഞളിന്റെ മണം അലയടിക്കുന്നുണ്ട്…..
കഥ മനോഹരമായിരുന്നു…..നമുക്ക് ആർഹിച്ചതാണേൽ അത് നമ്മളെ തേടിയെത്തും….. അതുപോലാണ് ദേവനെ തേടിയെത്തിയ ആ ഭാഗ്യം….. കസ്തൂരി എന്ന ഭാഗ്യം….
അവസാനം ചേട്ടന് നല്ല പണി കൊടുത്തു… അത് എനിക്ക് ഇഷ്ടപ്പെട്ടു…..
എന്തായാലും അവർ നന്നായി ജീവിക്കട്ടെ…
സന്തോഷത്തോടെ….
ഒരുപാട് സ്നേഹം കേട്ടോ…..
നന്ദി??
ചാണക്യാ….. കഥ വായിച്ചതിൽ അതിയായ സന്തോഷം….കസ്തൂരിയുടെ മഞ്ഞളിൻ്റെ മണം ഇനിയും എന്നിൽനിന്ന് വിട്ടകന്നിട്ടില്ല…..കസ്തൂരി ഭാഗ്യദേവത യാണ് ആ ദേവിയെ കിട്ടിയ ദേവൻ bhaagyavaanum….അനിയനെ വെറുക്കുന്ന ഒരു പെണ്ണിനെ വിലാപറഞ്ഞ് കൊണ്ടുവന്നു അടിമയായി നിർത്തിയിരിക്കുന്ന ഏട്ടന് ഇതെങ്കിലും കൊടുക്കണ്ടേ…..അവർ തമ്മിൽ ഹൃദയത്തില് ജീവിക്കാൻ തുടങ്ങിയിട്ട് നാൾ thoneyum ആയി….ഇപ്പൊൾ ആരെയും ഭയക്കാതെ മറയില്ലാതെ സന്തുഷ്ടമായദാമ്പത്യ ജീവിതം ആകോഷിക്കുന്നു…..
With Love
The Mech
?????
പൊന്നു മോനേ കിടിലൻ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. നല്ല കഥകളുമായി വീണ്ടും വരണം
Thanx സ്ലീവാച്ചൻ…… നല്ല വാക്കുകൾക്ക് നന്ദി…..
?????
Vere level ?❤️❤️❤️
Tanx mayugha?????
Hi Bro store super ayit undu kadda iniyium ezudanam
Thanx jeeva….?????
Bro♥️
ഈയിടെ ഇങ്ങോട്ടേക്കു ഉള്ള വരവ് അല്പം കുറഞ്ഞിരുന്നു.മാത്രമല്ല കുറച്ച് തിരക്കിലും ആയിപോയി.അതാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥയാണ് എല്ലാം കൊണ്ടും ഇത്.തീം,അതിൻ്റെ കഥ പറഞ്ഞു വന്ന രീതി എല്ലാം ഒരുപാട് ഇഷ്ടമായി..?
ഇപ്പൊ ഇത്തരം കഥകൾ കഥകളിൽ ആണ് വരാറുള്ളത്.പക്ഷേ ഇത്തരം കഥയ്ക്ക് എൻ്റെ ഒരു ഇത് വച്ച് കമ്പി അത്യാവശ്യം ആണ്.അപ്പോ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ ഒരു കഥയായിരുന്നു ഇത്..പിന്നെ കുഞ്ഞ് ശേറിക്ക് ഏട്ടൻ്റെ ആണെന്ന് ആണ് വിചാരിച്ചത്.അത് ഒരു അടിപ്പൻ ട്വിസ്റ്റ് ആയിരുന്നു..?
അപ്പോ ഒരുപാട് സ്നേഹത്തോടെ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
♥️♥️?
വിഷ്ണു
മോഡറേഷൻ ?
Tanx man…comment വായിച്ചു എൻ്റെ മനസ്സ് നിറഞ്ഞു…പ്രണയം പൂർത്തി ആവാൻ കാമം വേണം…കാമം ഇല്ലാതെ പ്രണയമില്ല… എന്നരം പ്രണയ കഥ എഴുതുമ്പോൾ അതിൽ കാമവും വേണം…ഞാൻ ഉദ്ദേശിച്ചത് ഏട്ടത്തി കഥ ആണെങ്കിലും ഇവിടെ ഏട്ടനും എട്ടത്തിയും ആയി ഒരു ബന്ധവും ഇല്ല….they only made a contract to live together…നാട്ടു കാരെ കാണിക്കാൻ ഒരുക്കി കെട്ടി കൊണ്ട് നടക്കാൻ…
With Love
The Mech
?????
മനോഹരമായ കഥ. ഇനിയും എഴുത്ത് തുടരണം. ലാസ്റ്റ് അല്പം സ്പീഡ് കൂടിയ പോലെ തോന്നി. എങ്കിലും ബുദ്ധിമുട്ട് തോന്നിയില്ല. Series ആകാതെ ഒറ്റഭാഗം ആയി പബ്ലിഷ് ചെയ്തത് നന്നായി. കാത്തിരിപ്പ് ഒഴിവായല്ലോ. എല്ലാ ആശംസളും
Tanx മൗഗ്ലി…നല്ല വാക്കുകൾക്ക് നന്ദി….
With Love
The Mech
?????
ഇത് കലക്കിട്ടൊ ഇനിയും ഇത് പോലുള്ള കഥകൾ എഴുതുകാ:..
ഞാൻ
ഒരു
വായാനാ
പ്രാന്തൻ
Tanx jayeshpc for your lovely words…
With Love
The Mech
?????
Ente broi kadha polichu adyayittane ore comment ayakkane ethuvare vaayichathilm enikke estta petta orr kadhaaa adipoliii man ore pade nannayittunde am waiting for your next story
Tanx man…..ishtapettenu അറിഞ്ഞതിൽ സന്തോഷം…ur words filled my heart…അടുത്ത story മാർച്ചിൽ….ഇപ്പൊൾ ഒട്ടും പ്രധിഷിക്കത്തെ busy ആയി …..
With Love
The Mech
?????
എത്രയോ കാലത്തിനു ശേഷം….. മനസ്സില് എന്നും നിലനിൽക്കും എന്നോണം ആഴത്തിൽ പതിഞ്ഞ ഒരു കഥ…….. ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് Comment ഇടുന്നത്……. ഇനിയും ഒരുപാട് കഥകള് എഴുതണം….. Becoming a big fan boy of Your writingz…… ?
Sr_Vx_007 tanx man… മച്ചൻ്റ്റെ വാക്കുകൾ മനസ്സും ഹൃദയവും നിറച്ചു…എൻ്റെ കഥയിൽ comment ഇട്ടത് ഒരു തുടക്കം ആവട്ടെ…ഒരാളുടെ കഥയെ കുറിച്ച് രണ്ട് വാക്കുകൾ കുറിക്കുമ്പോൾ അത് അയാൾക്ക് ഒരു ഉർജം നൽകും…എനിക്കും ഇപ്പോഴാണ് ആ കാര്യം മനസ്സിലായത്…പുതിയ കഥ മാർച്ചിൽ കാണും അതിന് മുമ്പേ തെരണം എന്നുണ്ട് പക്ഷേ സാഹചര്യം അനുവത്തിക്കുനില്ല…ഒന്നുകൂടി നന്ദി രേഖ പെടുത്തുന്നു….
With Love
The Mech
?????
Late aayalum preshanamilla….. Ittal mathi eppo aanenkilum…. Katta Waiting….. ?
K man…March 2 week update verum
Machan vera evida enkilu kadha ezthittundoo…. Undenkil parayanam adh koodee vaayikkanaa…..
കഥകൾ.com
മനസിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്
വളഴേ നന്നായി മോനെ
ഇനിയും ഒരുപാട് കഥകൾ എഴുതുക
ഞങ്ങൾ എല്ലാവാഴും കാത്തിരിക്കും
Tanx chechi…. എൻ്റെ മനസ്സ് നിറഞ്ഞു…അടുത്ത സ്റ്റോറി മാർച്ചിൽ കാണും…അല്പം തിരക്കുണ്ട് അതാ… വായിച്ച് രണ്ടു വരി കുറിച്ചതിന് നന്ദി..
With Love
The Mech
?????