‘ പിറ്റേന്ന് നീ എന്നെയും കൂട്ടികൊണ്ടുപോയി സാധനങ്ങൾ വാങ്ങി തന്നു…നിൻ്റെ കേറിങ്….നിൻ്റെ മാന്യത…നിൻ്റെ പെരുമാറ്റം….നിൻ്റെ കണ്ണുകളുടെ കാന്തശക്തി….ഇതെല്ലാം നിന്നെ എൻ്റെ മനസ്സിൽ കൂടുതൽ ആകർഷിച്ചു ‘…..
‘ മനസ്സ് ഒരുപാട് തവണ തെറ്റാണ് എന്ന് പറഞ്ഞിട്ടും ഞാൻ നീയായിട്ട് അടുക്കാൻ ശ്രമിച്ചു…പക്ഷേ നീ എന്നെ അകറ്റി നിർത്തി ‘….
‘ നിൻ്റെ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിരുന്നു…പക്ഷേ നീയും എന്നെ അകറ്റുന്നു… സാറും മിണ്ടില്ല നീയും മിണ്ടില്ല…എങ്ങനെയും നീ ആയിട്ട് സൗഹൃദം കൂടാൻ വേണ്ടിയാണ് ഞാൻ അന്ന് കഫേ വെച്ച് അങ്ങനെ പെരുമാറിയത്….അതിൽ നിന്നും നമ്മൾ സുഹൃത്തുക്കൾ ആയി…നമ്മൾ കൂടുതൽ അടുത്തു ‘….
‘ ഒരു ദിവസം സാർ എന്നോടൊരു കാര്യം പറഞ്ഞു… സാറിന് എപ്പെഴോ പറ്റിയ അക്സിടെൻ്റിൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള കഴിവ് നഷ്ടപെട്ടു…സാറിന് ഒരിക്കലും എനിക്ക് ഒരു കുഞ്ഞിനെ തെരാൻ കഴിയില്ല…അത് കൊണ്ട് ആർട്ടിഫിശലി ഞാൻ ഗർഭം ധരിക്കണം എന്ന്…എനിക്ക് ആദ്യം ഒന്നും മനസിലായില്ല…. സാറ് IUI വഴി എൻ്റെ കന്യകാത്വം കളയാതെ ഒരു പുരുഷൻ പോലും തൊടാതെ ഗർഭം കഴിക്കുന്ന രീതി പറഞ്ഞുതന്നു ‘….
അന്ന് രാത്രി കുറെ നേരം ഞാൻ ഇതിനെ കുറിച്ച് ആലോചിച്ചു…ആരുടെ ബീജം സ്വീകരിക്കും എന്ന്…അവസാനം ഞാൻ ഒരു തീരുമാനം എടുത്തു….
പിറ്റേന്ന് രാത്രി പെടിച്ചിട്ടാണെങ്കിലും ഞാൻ എൻ്റെ അഭിപ്രായം സാറിനോട് പറഞ്ഞു….ഒരു പൊട്ടിത്തെറി പ്രദിക്ഷിച്ച എന്നെ ഞെട്ടിച്ചിരുന്നു സാറിൻ്റെ തീരുമാനം…..
‘ നിൻ്റെ ബീജം കൊണ്ട് IUI വഴി ഗർഭിണി ആകാൻ ‘….
‘ അങ്ങനെ ക്ലിനിക്കിൽ പോയി ടെസ്റ്റുകൾ നടത്തി എല്ലാം ശെരിയായി…നിൻ്റെ ബീജം ഞാൻ സ്വീകരിച്ചു ‘…
( അപ്പൊൾ ആണ് എനിക്ക് ഓർമ വന്നത് കസ്തൂരിയെ നോക്കിയ ഡോക്ടർ ഒരിക്കൽ എന്നോട് സ്പേം ഡോണെട്ട് ചെയ്യുമോ…അവർക്ക് ഹെൽത്തി… സ്കിൽഡ്…കാണാനും കൊള്ളാന്ന ഒരു ഡോണർ വേണം എന്ന്…ഒരു കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ആണെല്ലോ എന്ന് ഓർത്ത് ഞാൻ സമ്മതിച്ചു…പക്ഷേ എത്ര ചോതിച്ചിട്ടും അസെപ്ടർ ആരാണ് എന്ന് ഡോക്ടർ പറഞ്ഞില്ല…ഈ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് കസ്തൂരി ഗർഭിണി ആണെന്ന് എന്നോട് പറഞ്ഞത്)
‘ ഒരു മാസം കഴിഞ്ഞപ്പോൾ റിസൾട്ടും വന്നു…ഞാൻ ഗർഭിണി ആണെന്ന് ‘….
‘ ആ വാർത്ത ഞാൻ ആദ്യം നിന്നോടാണ് പറഞ്ഞത്… അന്ന് ഞാൻ കണ്ടു നിൻ്റെ കണ്ണിലെ എന്നോടുള്ള പ്രണയം….ഞാൻ ഗർഭിണി ആയതിൽ ഉള്ള സന്തോശം ‘….
അടിപൊളി ബ്രോ…!!
മനസ് ആകെ ഒന്ന് തണത്തു.. കാമ ചിന്തകൾ ഒക്കെ പോയ്. 30 pages കഴിഞ്ഞു വായന നിർത്തി..അവരുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കാൻ ഒരു മടി. ഇത് പോലെ കഥകൾ എഴുതാൻ ഇനിയും അവസരങ്ങൾ വരട്ടെ ?
ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി
❤❤
ഇനിയും ഇതുപോലുള്ള നല്ല പ്രണയകഥകൾ ആയി വരൂ
Second time ❤️??
Kambi vaayikkaanayi vannu nokkiyadha… Pakshe vaayichadh oru pranaya kadha aayi poi… Ishttapettadhu kond irunn fullum vaayichu… Adipwoli kadha?????????
fantastic story
പ്രണയം എന്നും മനോഹരം ആണ്. നന്നായി എഴുതി
???…..മനസ്സ് നിറഞ്ഞു
Bro….Puthiya kadha onnum ille…..evide katta waiting aanu…
ആശാൻ
ആശാൻ
എന്നെ മത്തു പിടിപ്പിച്ചത് കമ്പി അല്ല കസ്തുരിയുടെയും ദേവന്റെ പ്രണയമായിരുന്നു വളരെ വെത്യസ്തമായ ഒരു തിം ????
Bro കലക്കി
???
ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്.
മനോഹരവും ലളിതവും ഒത്തിനകിയ ശൈലി.
ശരിക്കും എന്നും മനസ്സിൽ നിൽക്കുന്ന ചുരുങ്ങിയ കഥകളിൽ ഒന്ന് ഇതാണ് എന്ന് നിസംശയം പറയാം.
എന്താ പറയുവാ ബ്രോ, നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു.?
അവരുടെ പ്രണയവും എല്ലാം നല്ല രീതിയിൽ തന്നെ ആസ്വതിക്കാൻപറ്റി.
പിന്നെ അവസാനം ചേട്ടന് കൊടുത്ത പണിയും കലക്കി ???.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നു.
With Love ?
???
അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇനിയും വരുക ഇതേപോലത്തെ നല്ല കഥകളും ആയി
Tanx മാൻ….???
Nice!!!
Tanx മാൻ
???
Kooi
Yes man….story ആണെങ്കിൽ ഞാൻ കുറച്ചു തിരക്കിൽ ആണ്….എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല…pattumbozhelkam എഴുതാൻ ശ്രമിക്കുന്നുണ്ട്…..കാത്തിരുന്നു മുഷിയിപ്പിക്കില്ല വേഗം theraam….
?????
പുതിയ എന്തെങ്കിലും സൃഷ്ട്ടി വരുന്നുണ്ടോ……. ?
Verunnund കുറച്ച് ദിവസം കൂടി കഴിഞ്ഞ്…..
?????
Ok ബ്രോ വന്നോട്ടെ
Iam w8ing??
സഹോ………..,?
വായിച്ചൂട്ടോ…… പെരുത്ത് ഇഷ്ട്ടായി…..
ഇപ്പോഴും മനസിലാകെ കസ്തൂരി മഞ്ഞളിന്റെ മണം അലയടിക്കുന്നുണ്ട്…..
കഥ മനോഹരമായിരുന്നു…..നമുക്ക് ആർഹിച്ചതാണേൽ അത് നമ്മളെ തേടിയെത്തും….. അതുപോലാണ് ദേവനെ തേടിയെത്തിയ ആ ഭാഗ്യം….. കസ്തൂരി എന്ന ഭാഗ്യം….
അവസാനം ചേട്ടന് നല്ല പണി കൊടുത്തു… അത് എനിക്ക് ഇഷ്ടപ്പെട്ടു…..
എന്തായാലും അവർ നന്നായി ജീവിക്കട്ടെ…
സന്തോഷത്തോടെ….
ഒരുപാട് സ്നേഹം കേട്ടോ…..
നന്ദി??
ചാണക്യാ….. കഥ വായിച്ചതിൽ അതിയായ സന്തോഷം….കസ്തൂരിയുടെ മഞ്ഞളിൻ്റെ മണം ഇനിയും എന്നിൽനിന്ന് വിട്ടകന്നിട്ടില്ല…..കസ്തൂരി ഭാഗ്യദേവത യാണ് ആ ദേവിയെ കിട്ടിയ ദേവൻ bhaagyavaanum….അനിയനെ വെറുക്കുന്ന ഒരു പെണ്ണിനെ വിലാപറഞ്ഞ് കൊണ്ടുവന്നു അടിമയായി നിർത്തിയിരിക്കുന്ന ഏട്ടന് ഇതെങ്കിലും കൊടുക്കണ്ടേ…..അവർ തമ്മിൽ ഹൃദയത്തില് ജീവിക്കാൻ തുടങ്ങിയിട്ട് നാൾ thoneyum ആയി….ഇപ്പൊൾ ആരെയും ഭയക്കാതെ മറയില്ലാതെ സന്തുഷ്ടമായദാമ്പത്യ ജീവിതം ആകോഷിക്കുന്നു…..
With Love
The Mech
?????
പൊന്നു മോനേ കിടിലൻ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. നല്ല കഥകളുമായി വീണ്ടും വരണം
Thanx സ്ലീവാച്ചൻ…… നല്ല വാക്കുകൾക്ക് നന്ദി…..
?????
Vere level ?❤️❤️❤️
Tanx mayugha?????
Hi Bro store super ayit undu kadda iniyium ezudanam
Thanx jeeva….?????
Bro♥️
ഈയിടെ ഇങ്ങോട്ടേക്കു ഉള്ള വരവ് അല്പം കുറഞ്ഞിരുന്നു.മാത്രമല്ല കുറച്ച് തിരക്കിലും ആയിപോയി.അതാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥയാണ് എല്ലാം കൊണ്ടും ഇത്.തീം,അതിൻ്റെ കഥ പറഞ്ഞു വന്ന രീതി എല്ലാം ഒരുപാട് ഇഷ്ടമായി..?
ഇപ്പൊ ഇത്തരം കഥകൾ കഥകളിൽ ആണ് വരാറുള്ളത്.പക്ഷേ ഇത്തരം കഥയ്ക്ക് എൻ്റെ ഒരു ഇത് വച്ച് കമ്പി അത്യാവശ്യം ആണ്.അപ്പോ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ ഒരു കഥയായിരുന്നു ഇത്..പിന്നെ കുഞ്ഞ് ശേറിക്ക് ഏട്ടൻ്റെ ആണെന്ന് ആണ് വിചാരിച്ചത്.അത് ഒരു അടിപ്പൻ ട്വിസ്റ്റ് ആയിരുന്നു..?
അപ്പോ ഒരുപാട് സ്നേഹത്തോടെ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
♥️♥️?
വിഷ്ണു
മോഡറേഷൻ ?
Tanx man…comment വായിച്ചു എൻ്റെ മനസ്സ് നിറഞ്ഞു…പ്രണയം പൂർത്തി ആവാൻ കാമം വേണം…കാമം ഇല്ലാതെ പ്രണയമില്ല… എന്നരം പ്രണയ കഥ എഴുതുമ്പോൾ അതിൽ കാമവും വേണം…ഞാൻ ഉദ്ദേശിച്ചത് ഏട്ടത്തി കഥ ആണെങ്കിലും ഇവിടെ ഏട്ടനും എട്ടത്തിയും ആയി ഒരു ബന്ധവും ഇല്ല….they only made a contract to live together…നാട്ടു കാരെ കാണിക്കാൻ ഒരുക്കി കെട്ടി കൊണ്ട് നടക്കാൻ…
With Love
The Mech
?????
മനോഹരമായ കഥ. ഇനിയും എഴുത്ത് തുടരണം. ലാസ്റ്റ് അല്പം സ്പീഡ് കൂടിയ പോലെ തോന്നി. എങ്കിലും ബുദ്ധിമുട്ട് തോന്നിയില്ല. Series ആകാതെ ഒറ്റഭാഗം ആയി പബ്ലിഷ് ചെയ്തത് നന്നായി. കാത്തിരിപ്പ് ഒഴിവായല്ലോ. എല്ലാ ആശംസളും
Tanx മൗഗ്ലി…നല്ല വാക്കുകൾക്ക് നന്ദി….
With Love
The Mech
?????
ഇത് കലക്കിട്ടൊ ഇനിയും ഇത് പോലുള്ള കഥകൾ എഴുതുകാ:..
ഞാൻ
ഒരു
വായാനാ
പ്രാന്തൻ
Tanx jayeshpc for your lovely words…
With Love
The Mech
?????
Ente broi kadha polichu adyayittane ore comment ayakkane ethuvare vaayichathilm enikke estta petta orr kadhaaa adipoliii man ore pade nannayittunde am waiting for your next story
Tanx man…..ishtapettenu അറിഞ്ഞതിൽ സന്തോഷം…ur words filled my heart…അടുത്ത story മാർച്ചിൽ….ഇപ്പൊൾ ഒട്ടും പ്രധിഷിക്കത്തെ busy ആയി …..
With Love
The Mech
?????
എത്രയോ കാലത്തിനു ശേഷം….. മനസ്സില് എന്നും നിലനിൽക്കും എന്നോണം ആഴത്തിൽ പതിഞ്ഞ ഒരു കഥ…….. ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് Comment ഇടുന്നത്……. ഇനിയും ഒരുപാട് കഥകള് എഴുതണം….. Becoming a big fan boy of Your writingz…… ?
Sr_Vx_007 tanx man… മച്ചൻ്റ്റെ വാക്കുകൾ മനസ്സും ഹൃദയവും നിറച്ചു…എൻ്റെ കഥയിൽ comment ഇട്ടത് ഒരു തുടക്കം ആവട്ടെ…ഒരാളുടെ കഥയെ കുറിച്ച് രണ്ട് വാക്കുകൾ കുറിക്കുമ്പോൾ അത് അയാൾക്ക് ഒരു ഉർജം നൽകും…എനിക്കും ഇപ്പോഴാണ് ആ കാര്യം മനസ്സിലായത്…പുതിയ കഥ മാർച്ചിൽ കാണും അതിന് മുമ്പേ തെരണം എന്നുണ്ട് പക്ഷേ സാഹചര്യം അനുവത്തിക്കുനില്ല…ഒന്നുകൂടി നന്ദി രേഖ പെടുത്തുന്നു….
With Love
The Mech
?????
Late aayalum preshanamilla….. Ittal mathi eppo aanenkilum…. Katta Waiting….. ?
K man…March 2 week update verum
Machan vera evida enkilu kadha ezthittundoo…. Undenkil parayanam adh koodee vaayikkanaa…..
കഥകൾ.com
മനസിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്
വളഴേ നന്നായി മോനെ
ഇനിയും ഒരുപാട് കഥകൾ എഴുതുക
ഞങ്ങൾ എല്ലാവാഴും കാത്തിരിക്കും
Tanx chechi…. എൻ്റെ മനസ്സ് നിറഞ്ഞു…അടുത്ത സ്റ്റോറി മാർച്ചിൽ കാണും…അല്പം തിരക്കുണ്ട് അതാ… വായിച്ച് രണ്ടു വരി കുറിച്ചതിന് നന്ദി..
With Love
The Mech
?????