കസ്തുരി മണക്കുന്ന കക്ഷം 2 [F] [Sagar Kottappuram] 187

“നീ ബൈക്കിൽ ആണോ വന്നേ ?’

അമ്മായി തിരക്കി.

“അതെ,,എന്താ ?”

അതിനു മറുപടി ആയി അമ്മായി ഒന്ന് മൂളുക മാത്രം ചെയ്തു. പിന്നെ “ഇപ്പൊ വാരം നീ പോകല്ലേ ” എന്ന് പറഞ്ഞു കല്യാണ വീട്ടിനകത്തേക്ക് കയറി പോയി . അല്പം കഴിഞ്ഞു അമ്മായി വീണ്ടും പുറത്തേക്കിറങ്ങി വന്നു.എന്നെ നോക്കി ചിരിച്ചു സന്തോഷിച്ചാണ് വരവ്…

“എന്ന പോവാം “

എന്റെ അടുത്തേക്ക് വന്നു അമ്മായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.

“ഏഹ്..അപ്പൊ അമ്മായി റിസപ്‌ഷനു നിക്കുന്നില്ലേ “

ഞാൻ ആശ്ചര്യത്തോടെ തിരക്കി..

“അതിപ്പോ ആരേലും മതിയല്ലോ..നിന്റെ അമ്മേം ആ പണ്ടാര തള്ളേം ഉണ്ടല്ലോ അത് മതി…”

അമ്മായി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“അപ്പൊ മോനോ..അപ്പൂസ് ?”

ഞാൻ ചോദിച്ചു.

“അവൻ അവരുടെ കൂടെ വരാമെന്നു പറഞ്ഞു ..അതാ സൗകര്യം ..”

അവരെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

“അവരോടെന്താ പറഞ്ഞെ…?”

ഞാൻ എന്തൊക്കെ ആണ് അമ്മായി പറഞ്ഞു പിടിപ്പിച്ചത് എന്നറിയാനായി ചോദിച്ചു.

“ഒന്നുമില്ല ..പോയിട്ട് ഒരത്യാവശ്യം ഉണ്ടെന്നു മാത്രാ പറഞ്ഞു..നീ ഇപ്പൊ പോകുന്നുണ്ട്..കൂടെ ഞാനും പോകുവാണെന്നു പറഞ്ഞു “

അമ്മായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“എന്നിട്ട് അവര് ഒന്നും പറഞ്ഞില്ലേ “

ഞാൻ ആശ്ചര്യത്തോടെ തിരക്കി.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

13 Comments

Add a Comment
  1. കക്ഷം lover

    കൂടുതൽ കക്ഷ കഥകൾ പോരട്ടെ

  2. കക്ഷം lover

    കൂടുതൽ കക്ഷ കഥകൾ പോരട്ടെ

  3. സുന്ദരികളുടെ വിയർത്ത കക്ഷവും ആ മണവും ഹോ ആലോചിക്കുമ്പോൾ തന്നെ കുട്ടൻ കമ്പിയാവും.

  4. Super aytund bro waiting for next part intreasting

  5. കക്ഷത്തെ പ്രണയിച്ചവൻ

    ഹൂ വല്ലാത്ത കക്ഷം തന്നെ..ഇനി ആ വടിച്ച കക്ഷമൊന്നു കാണണം ..അവൻ അതു മണക്കുന്ന ഒരു സെൽഫി ഫോട്ടോ ശീലയെകൊണ്ടു എടുപ്പിക്കണം ബ്രോ …

    1. എടുപ്പിക്കാം…

  6. Adipoli story bro pls continew

  7. സൂപ്പർ.. അടിപൊളി ആവട്ടെ ഇനിയും

    1. thanks

    2. thanks bro

  8. കുറച്ച് cfnm കൂടി ചേർത്ത് എഴുതു സഹോ ഇതുവരെ അടിപൊളി keep going

    1. thanks bro

Leave a Reply

Your email address will not be published. Required fields are marked *