കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി
Kattakkalippane Pranayicha Kaanthari | Author : PranayaRaja
മറക്കാനാവാത്ത പ്രണയത്തിൻ്റെ താഴ്വരകൾ ഒന്നിച്ചു കയറിയിട്ട്, നീ പാതി വഴിയിൽ എന്നെ തനിച്ചാക്കി പോയില്ലെ. ആ നിമിഷം മറന്നതാ ഞാൻ, ചിരിക്കാൻ, പിന്നെ ഈ നേരം വരെ ചിരിച്ചിട്ടില്ല നിൻ്റെ ഈ മാലാഖ.
“ടി…. മാലാഖേ …..” കളിയായി നീ വിളിച്ചിരുന്ന ആ വിളി. ഇന്നും എൻ്റെ കാതിൽ അലയടിക്കുന്നു. എന്നും അതിരാവിലെ നീയെന്നെ ഉറക്കത്തിൽ നിന്നും വരവേൽക്കുന്നു.
നിൻ്റെ ഈ കലിപ്പൽ സ്വഭാവത്തെയാടാ….. ഞാൻ പ്രണയിച്ചത്. ഒടുക്കം എൻ്റെ മൂത്ത ചേട്ടനെ നീ തല്ലി . അന്നെനിക്ക് അങ്ങനെ നിന്നോട് പറയേണ്ടി വന്നു. അതിനു നീ ഈ മൂന്നു കൊല്ലം എന്നെ കണ്ണീരു കുടുപ്പിച്ചില്ലേ…….
ഇവിടെ എല്ലാരും പറഞ്ഞു നീ എന്നെ മറന്നെന്ന്, പുതിയൊരു ജീവിതം തുടങ്ങാൻ അവരെന്നെ നിർബന്ധിക്കുന്നു. ആർക്കും അറിയില്ല നിന്നെ, നിൻ്റെ പ്രണയത്തെ, നിൻ്റെ കലിപ്പിനെ, ആ കലിപ്പിൽ ചാലിച്ച പ്രണയത്തെ .
കവിളിൽ തലോടി എല്ലാരും പ്രണയിക്കുമ്പോ കരണം പൊളിയുന്ന പെട തന്നു പ്രണയിക്കുന്ന എൻ്റെ കലിപ്പൻ, കവിളിൽ പതിക്കുന്ന നിൻ്റെ കൈകളിൽ നിന്നും പലവട്ടം ഞാൻ അറിഞ്ഞിരുന്നു, നിന്നിലെ പ്രണയത്തിൻ്റെ ആഴം.
എന്നിൽ നിന്നും നീ എത്ര അകലെയാണെങ്കിലും ആ മനസിൽ ഞാൻ മാത്രമേ ഉള്ളൂ. അതിൽ മറ്റൊരുത്തി കടന്നു കൂടണമെങ്കിൽ എൻ്റെ കലിപ്പൽ കലിപ്പനല്ലാതെ ആവണം, നിന്നെ സഹിക്കാൻ ഞാനല്ലാതെ വേറെ ആരേലും തയ്യാറാവണ്ടേ?
നിനക്കു ഞാനും എനിക്കു നീയും , മരണം വരെ അതങ്ങനെ തന്നെ. ആ കലിപ്പൻ്റെ കാന്താരി ഞാൻ തന്നെ.
?????
എൻ്റെ പേര് അഭിരാമി, അഭി എന്ന് സ്നേഹത്തോടെ വിളിക്കും, ഇതിലെന്താ ഇത്ര പറയാൻ എല്ലായിടത്തും ഇങ്ങനെ തന്നെയാണല്ലോ, ഈ പേര് ചുരുക്കി അഭി എന്നാണല്ലോ എല്ലാരും വിളിക്കാ അതല്ലെ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ എനിക്ക് മറ്റൊരു പേരു കൂടി ഉണ്ട് ” മാലാഖ ” , ദേ നിങ്ങളാരും ആ പേരു വിളിച്ചു പോകരുത്, അതിനുള്ള ആൾ വേറെ ഉണ്ട്, അതവനിട്ട പേരാ …… അവനു മാത്രമായി വിളിക്കാൻ .
Rajave thudaru..
.
താങ്ക്സ്
തുടക്കം പൊളി അങ്ങിനെ കാത്തിരിക്കാൻ 3കഥകൾ
പൊളി മച്ചു
താങ്ക്സ്
വായനക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കുന്നത് കൊണ്ടു ചോദിക്കുകയാണ്. കാമുകി വായിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ ? ഇമോജികൾ ബുദ്ധിമുണ്ട് ഉണ്ടാക്കുന്നു എന്നൊരു കമൻ്റ് കണ്ടിരുന്നു. എല്ലാർക്കും ആ അഭിപ്രായമാണെങ്കിൽ ഇമാജികൾ ഒഴിവാക്കാം. നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം വേണ്ട തിരുത്തലുകളോടെ കാമുകി – 6 ഇന്ന് 27 മോർണിംഗ് സബ്മിറ്റ് ചെയ്യും. നാളെ നിങ്ങൾക്ക് വായിക്കാനും സാധിക്കും. പ്ലീസ് നിങ്ങളുടെ അഭിപ്രായം പറയുക.
Edo chumma matte varthanam parayalle
നിങ്ങടെ കഥ നിങ്ങൾക്കു ഏറ്റവും നല്ലതെന്ന് തോന്നുന്ന പോലെ എഴുതു ഞാൻ കാത്തിരിക്കുന്നുണ്ട്
Machanz….
തുടക്കം പെളിച്ച് ……
ആ കാന്താരിയെ ഒത്തിരി ഇഷ്ടയി എന്നാലും backgroundil അപരാജിതൻ വന്ന പോലെ
നല്ല ശൈലി കഥ വായിക്കുബോൾ നല്ല ഒരു feel……
Waiting for your next part
പരാജിതൻ്റെ ശൈലി എവിടെയാണ് വന്നതെന്നറിയില്ല എഴുതുമ്പോ മനസിൽ ആ കഥ ഇല്ലായിരുന്നു. എന്തോ എന്നെ ആകർഷിച്ച അപരാജിതൻ ഞാനറിയാതെ വന്നതാവാം
Alla
Paliyam tharavadu, raja sheharan etc….. Adhu kondu mathram chodhichadha
Oru pavam prevasi ane idhokkeya oru time pass
പൊന്നു മുത്തേ ഒന്നും പറയാനില്ല പൊളി കഥ..
അപരാജിതൻ റെഫറെൻസ് നിന്റെ കഥയിൽ കുറച്ചു കൂടുതലാട്ടോ.. ??
ഇതിന്റെ ബാക്കി ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..
പേരാണോ സിൻ ആണോ, ആ കഥ മനസിൽ പതിഞ്ഞ കഥയല്ലെ ചിലപ്പോ എഴുത്തിൽ വന്നിട്ടുണ്ടാവും ഞാൻ പോലും അറിയാതെ
ബ്രോ ഈ കഥ എത്ര ദിവസം കഴിയുമ്പോഴാണ് വരുക?
വല്ലാത്ത ഒരു ചോദ്യമായി പോയി എൻ്റെ ലാലു
???????
??????
എന്തോ എവിടെയോ ഹർഷന്റെ അപരാജിതനുമായി ഒരു ടച്ചുള്ള പോലെ എന്തയാലും സംഭവം കലക്കി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
എല്ലാരും പറയുന്നു പക്ഷെ എനിക്കു മനസിലാവാത്തത് ശൈലി ആണോ പേരാണോ എന്താന്ന് ഒരു പിടിയും ഇല്ല
രാജാവേ തുടക്കം ഗംഭീരമായി അങ്ങയുടെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
താങ്ക്സ് ബ്രോ
വലിയ താല്പര്യം ഇല്ലാത്ത ടോപ്പിക്ക് ആണ്. എന്നാൽ നിന്നെ എനിക്ക് വിശ്വാസം ആണ്.ചട പടാ എന്ന് എഴുതി ഇടേണ്ട, പതുക്കെ നല്ല അസ്സലായി എഴുത് എത്ര വൈകിയാലും കുഴപ്പമില്ല?
ഇത് ചട പട വരില്ല കുറച്ച് റിസ്ക്ക് കുടിയ തിം ആണ്, കഥയുടെ തീം വരുമ്പോ എഴുതി. ഇത് സമയമെടുത്തെഴുതണം
Nala oru them aanu ethum adipoli akanam
തീർച്ചയായും ആതിര ഇത് അടിപൊളിയാക്കും
കലിപ്പന്റെ കാന്താരി എന്ന പ്രയോഗം ശരിവെക്കുന്ന രീതിയിലായുള്ള നായിക. പക്ഷെ എനിക്ക് തോന്നുന്നത് entitlement എന്നത് കുറുമ്പ് ആയി വ്യാഖ്യാനിക്കുന്ന സ്ഥിരം ക്ലിഷേകളിൽ കൂടി അല്ലെ കഥ പോകുന്നത് എന്നാണ്.അതേ പോലെ ആളുകളെ കയറി തല്ലുന്നത് ഒക്കെ നോർമൽ ആയി കാണുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി ആയ നായകനും.എന്തായാലും നിങ്ങളുടെ മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായിട്ടുണ്ട്. തുടരുക.
തങ്കു കഥകൾ നമ്മുടെ ഒക്കെ ജീവിത ചുറ്റുപാടുകളുമായി കൂടിക്കലരുമ്പോ ചിലയിടത്ത് നമുക്ക് നമ്മെ കാണാൻ കഴിയും ഇത് അത്തരത്തിലുള്ള ഒരു കഥയാണ്.
????
താങ്ക്സ് ബ്രോ
മോനെ രോമാഞ്ചം .നീ എങ്ങനെ ആണ് ഇത് പോലെ കഥ എഴുതുന്നെ .ഉഫ് ,ഞാൻ ഈ sitelil കയറുന്നത് തന്നെ ലവ് സ്റ്റോറി വായിക്കാൻ ആണ് . കട്ടകളിപ്പന്റെ കാന്താരി ,ഇണകുരുവികൾ ,പിന്നെ കാമുകി വയ്യ താൻ ഒരു മാസ്സ് ആണ് . തേപ്പ് കിട്ടിയിട്ട് ഇനി പ്രേമികൂല്ല എന്ന് വിചാരിച്ചത് ആണ് .ബട്ട് എവിടെയോ ഒരു spark .പ്രേമിക്കാൻ ഒരു മോഹം .താൻ ആണ് കാരണം .താൻ മാത്രം . ??
പ്രേമിക്ക് മുത്തേ അതിൽ നിന്നും കിട്ടുന്ന അനുഭൂതി ഒന്നു വേറെയാണ്, നോക്കുമ്പോ മാളുനെ പോലെ ഒന്നിനെ നോക്കാവു അല്ലെ നോക്കിട്ട് കാര്യമില്ല
നോക്കാം .മനുവിനെ പോലെ ഒന്നിനെ കിട്ടുമോ എന്ന്
റ്റൂ റിസ്ക്ക് കിട്ടിയാ ജീവിതം സുഖം
Nalla thudakkam ….
താങ്ക്സ് ബ്രോ
Nalla thudakam rajavee
Nalloru romantic family entertainmentinula vakakal undu ?
Continue…..
അതെ കുറച്ചതികം ഫീൽ ഉണ്ടാക്കും എന്നു കരുതുന്ന കഥ
സംഭവം പൊളി….
നല്ല intro ആയിരുന്നു……
ഇഷ്ടപ്പെട്ടു…❤️
കാത്തിരിക്കുന്നു…!!
ഇണക്കുരുവികൾ ക്കും..കാമുകിക്കും വേണ്ടി❤️
@asuran
ഇണക്കുരുവി നാളെ വരും അതിനു ശേഷം കാമുകിയും
പാലിയം ,രാജശേഖരൻ ,ലക്ഷിമിയമ്മ ????
Sangathi kollam afuthath ponnotte
ഒക്കെ വൈകാതെ വരും
ഈ കഥ ഞാൻ വേറെ ഒരു പ്ലാറ്റഫോമിൽ വായിച്ചിട്ടുണ്ടല്ലോ????????
ഏതിൽ ഞാനിത് മറ്റൊരം സ്ഥലത്തിട്ടിട്ടുണ്ട്. താങ്കൾ എവിടെയാ വായിച്ചത്
Njanum vayichapole anyway bayikkathavar vayikate good job bro
താങ്ക്സ് ബ്രോ
അടിപൊളി തുടക്കം.ഇനി കാത്തിരിക്കാൻ ഒരു കഥ കൂടി.
താങ്ക്സ് ബ്രോ
Raja..അങ്ങനെ വീണ്ടും ഒരു മനോഹരം ആയ പ്രണയ കാവ്യവും ആയി വീണ്ടും വന്നിരിക്കുന്നു.താങ്കൾ വീണ്ടും താങ്കളുടെ തൂലികയുടെ മാന്ത്രിക തെളിച്ചു.അടുത്ത ഭാഗം 29 ന് കാണും എല്ലോ അല്ലെ.
സസ്നേഹം
ജഗന്നാഥൻ
ഈ കഥ പതിയെ ആക്കുന്നതല്ലെ നല്ലത് കാമുകിയും ഇണക്കുരുവിയും വേഗത്തിലും
താങ്കളുടെ തീരുമാനം എന്താണോ അത് പോലെ ചെയുക.കാമുകിയോ ഇണക്കുരുവിയോ അല്ലങ്കിൽ ഈ കഥ വന്നോല്ലോ എനിക്ക് സ്വീകാര്യം ആണ്.
Thanks bro
Dear Raja, വീണ്ടും നല്ലൊരു പ്രണയ കഥയുമായി വന്നതിനു നന്ദി. തുടക്കം വളരെ ഭാഗിയായിട്ടുണ്ട്. അഭിയുടെ പ്രണയകഥ അറിയുവാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം വൈകാതെ പ്രതീക്ഷിക്കുന്നു.
Thanks and regards.
വരും വൈകാതെ വരും ബ്രോ
അങ്ങനെ കാത്തിരിക്കാൻ ഒരു പുതിയ കഥ കൂടി?
അതും നമ്മുടെ നവീൻ bro-ന്റെ തൂലികയിൽ നിന്നും❣️
മോനെ രാജ തുടക്കം ഗംഭീരം…
രാജകുമാരനേയും രാജകുമാരിയെയും കൂടുതൽ അറിയാനായി കാത്തിരിക്കുന്നു?
സ്നേഹപൂർവം അനു❤️
താങ്ക്സ് അനു ഈ കഥ മാത്രം വളരെ പതിയെ കാമുകിയും ഇണക്കുരുവിയും വേഗം വേഗം
?
???
വീണ്ടും പ്രണയത്തിൽ ചാലിച്ച ഒരു കഥ. നന്നായിട്ടുണ്ട്. തുടക്കം തന്നെ ആകാംഷ നിറച്ചു.
താങ്ക്സ് മച്ചൂ
Kollam pwoli sadhanam??????
Waiting for next part
താങ്ക്സ് റാം
തുടക്കം നന്നായിട്ടുണ്ട് ബ്രോ ?
താങ്ക്സ് ബ്രോ
Thudakam powlichu. Adyam vayichapo aadhiyum malakhayum, ‘kamuki’ vayikuvanonn thonni 😀
Nanai thudaratte…
താങ്ക്സ്
Bro, ഏതേലും ഒരു കഥ മുഴുവൻ തീർത്തിട്ട് അടുത്തത് തുടങ്ങിയാ പോരേ
ഈ മൂന്നു കഥകൾ ഒരു പോലെ വരും ബ്രോ പേടിക്കണ്ട, ഇത് എഴുതി തുടങ്ങി. ഇവിടേക്കായി എഴുതി തുടങ്ങിയത് ഇണക്കുരുവി മാത്രമാണ്. മറ്റു സ്ഥലങ്ങളിൽ തുടങ്ങിയത് കൂടി ഇവിടെ പോസ്റ്റുന്നു എന്നു മാത്രം. ഇവിടെ ഇണക്കുരുവി മുന്നിലാണേ ഈ കഥകൾ മറ്റൊരിടത്ത് മുന്നിലാണ് ബ്രോ
Athethanu broo sthalam onnu paranjirunnel kollamarunnu
സോറി ബ്രോ ഒരു സൈറ്റിൽ നിന്നും മറ്റൊരു സൈറ്റിനെ ആപ്പിനെ പ്രൊമോട്ട് ചെയ്യുന്നത് ചീപ്പ് ആയതിനാൽ സോറി
Bro pls bro onnu. Para bro
ബ്രോ
തുടക്കം വളരെ നന്നായിട്ടുണ്ട് ഇണക്കുരുവികളും കാമുകിയും പോലെ ഇവിടെയും ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു
പിന്നെ കാമുകി ഏതു പേരിലാണ് മുമ്പ് പബ്ലിഷ് ചെയ്തിട്ടുള്ളത്.
നവ കാമുകി എന്ന പേരിലാ.
Mmm നല്ല തുടക്കം??☺️
താങ്ക്സ്
First??,vaayichitte aboprayam parayam
ആയിക്കോട്ടെ വെയ്റ്റിംഗ്
രാജാവേ തുടക്കം ഗംഭീരമായി അങ്ങയുടെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
താങ്ക്സ് ബ്രോ
Kamuki baki eni kore kalam kayumo?
28 നു വരും
Dr ഓട് നാളെ കാമുകി publish ചെയ്യാൻ പറയോ
നാളെ ഇണക്കുരുവികൾ വരുന്നുണ്ട് ബ്രോ അതാണ്. ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ