കൗമാരദാഹം [Master] 1623

Read

Kaumaradhaham Kambi novel

Download

Kaumaradhaham Kambi novel

The Author

Master

Stories by Master

23 Comments

Add a Comment
  1. സുറുമിയുടെ കഥ എന്ന പേരിൽ ഒരു കഥ submit ചെയ്തിട്ടുണ്ട്… submit ചെയ്തത് ശരിയായോ എന്നുപോലും അറിയില്ല,… മറുപടി പ്രതീക്ഷിക്കുന്നു…

  2. One time vaYichirunnu .. veendum kandappo sandhoYam

  3. ഈ ദാഹം ഇങ്ങെടുത്തു!
    PDF ആയോണ്ട് ഇടക്കിടെ ദാഹം തീർക്കാലോ!

    പിന്നെ എന്തിരണ്ണാ ബീശേശങ്ങൾ? സൌഖ്യം താനേ?
    ഇങ്ങനെ PDF തന്നാ വായന നടക്കും ട്ടോ!

    1. കല്യാണരാമൻ

      എവിടെയാണ് ബ്രോ കാണാനേ ഇല്ലല്ലോ ഒരു കഥക്കായി കാത്തിരിക്കുന്നു

    2. സുനില്‍ അണ്ണോ, പണ്ട് ഈ സൈറ്റില്‍ എത്തുന്നതിനും മുന്‍പ് ഏതോ എഫ് ബി ഗ്രൂപ്പില്‍ എഴുതി ഇട്ട കഥ ആരോ ഇവിടെ കൊണ്ട് ചാമ്പുകയും അതിന്റെ തുടര്‍ച്ച ഞാന്‍ എഴുതുകയും ഉണ്ടായി. അന്ന് ഞാന്‍ അപരിചിതനാണ് ഈ സൈറ്റില്‍. ആ രണ്ടു ഭാഗങ്ങളും കൂട്ടി യോജിപ്പിച്ച് ഉണ്ടാക്കിയ സംഗതിയാണ് ഈ പി ഡി എഫ്. നല്ല പ്രായത്തില്‍ ചോരത്തിളപ്പുള്ള രണ്ടു യുവരക്തങ്ങള്‍ ലൈംഗികത അതിന്റെ പാരമ്യത്തില്‍ ആസ്വദിക്കുന്ന ഈ കഥ, ആര്‍ക്കും ഇഷ്ടപ്പെടും..

      പിന്നെ..എന്നും എപ്പോഴും ആണ്ടവന്റെ ദയ മൂലം പെരുത്ത് സുഖങ്ങള് തന്നെ അണ്ണാ..അത് അങ്ങനെ തന്നെ എല്ലാവര്‍ക്കും ആയിരിക്കട്ടെ എന്ന് ആശിക്കുന്നു..അണ്ണന്‍ എന്നാണാവോ ഇനി ഒരെണ്ണം ഞങ്ങള്‍ക്ക് നല്‍കുന്നത്??

      1. ഒരു ചെറുത് ഒന്ന് നോക്കണം!
        ഇവിടത്തെ വമ്പന്മാരുമായൊന്നും താങ്കൾ മുട്ടി നിൽക്കും പോലെ മുട്ടിനിക്കാൻ കഴിയില്ല എങ്കിലും ചുമ്മാ ഒന്ന് ഒരെണ്ണം അങ്ങ് നോക്കാം!
        ഒറ്റലക്കത്തിന്റെ ഒരൈറ്റം!

        1. വളരെ സന്തോഷം അണ്ണാ..ചെറുത് മതി. തുടരന്‍ കഥകള്‍ വലിയ തലവേദന ആണ്. ഒറ്റ ലക്കം ആകുമ്പോള്‍ എഴുതി ഇട്ടിട്ട് വിശ്രമിക്കാം.. പിന്നെ ഞാന്‍ ഇവിടെയുള്ള അസാധ്യ കഴിവുകളുള്ള എഴുത്തുകാരോട് മുട്ടാന്‍ പോയിട്ട് തൊടാന്‍ പോലും ശ്രമിക്കുന്നില്ല. കാരണം അവരുടെയൊക്കെ കഴിവുകള്‍ നോക്കി അസൂയപ്പെടാന്‍ മാത്രമേ എനിക്ക് സാധിക്കൂ..പക്ഷെ താങ്കള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ എന്നും എപ്പോഴും കരുത്തുണ്ട്..വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന താങ്കളുടെ രചനകളില്‍ ഒരു അത്ഭുതം എപ്പോഴും ഉണ്ടായിരിക്കും..കാത്തിരിക്കുന്നു

    3. മച്ചോ

      ഹലോ മിഷ്ടർ,

      എവിടെയാ?

      ഇബടെ ഇപ്പൊ കാണാനേ ഇല്ലല്ലോ…

      1. ഇപ്പ ഭക്തിമാർഗ്ഗത്തിലാണ് മഹാത്മാവേ!
        ലൈംഗീകചിന്തകൾ ഒഴിവാക്കിയുള്ള ആത്മീയജീവിതം!

        1. മച്ചോ

          ??????

        2. മച്ചോ

          ഇപ്പോഴത്തെ ചിന്ത മാറാൻ ഞാൻ പ്രാര്ഥിക്കുന്നുണ്ട്.ഭക്തി നല്ലതാ.

          “നിങ്ങളുടെ കഴിവുകൾ മറ്റൊരാൾക്ക് ആനന്ദം പകരുന്നുണ്ടെങ്കിൽ ആ ആനന്ദത്തെ വർണപകിട്ടേറാൻ ശ്രമിക്കണം. തല്ലിക്കെടുത്താൻ ശ്രമിക്കരുത്” :- പ്രൊഫസ്സർ മാച്ചോ ?

    4. സുനിൽ ബ്രോ, മാസ്റ്റർ

      രണ്ടാം പേജിൽ എന്റെ ഒരു കഥ ഉണ്ട്. കമ്പി ഇല്ലാത്ത സാധാ കഥയാണ്. ഒന്ന് വായിച്ചു നിങ്ങളുടെ അഭിപ്രായം പറയാമോ

  4. ഈ കഥ വായിച്ചിരുന്നില്ല. PDF കിട്ടിയതിൽ ഹാപ്പിയാണ്. മാസ്റ്ററുടെ കഥയായതിനാൽ വായനക്കായി നല്ല മൂഡുള്ള സമയത്തിനായി കാക്കുന്നു.

    1. നമസ്കാരം അണ്ണാ.

      പഴയ കഥയാണ്. ഒന്നും രണ്ടും ഭാഗങ്ങള്‍ ഈ സൈറ്റില്‍ തന്നെ ഉണ്ട്. വളരെ പഴയ കഥ ആയതിനാല്‍ പലരും വായിച്ചു കാണില്ല എന്നത് കൊണ്ട് പി ഡി എഫ് ആക്കിയതാണ്. കുറേക്കാലം നെറ്റ് ഉപേക്ഷിച്ചു നടക്കുകയയിരുന്നതിനാല്‍ സൈറ്റിലെ പുതിയ സംഭവങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല..അണ്ണന്റെ ഒരു പുതിയ കഥ വന്നത് കണ്ടു..

      (കരിക്കിന്‍ വെള്ള പരീക്ഷണം ഇതുവരെ നടന്നില്ല..)

      1. ജോലിക്കിടയിൽ മൊബൈലിൽ എഴുതി പുതിയതൊരെണ്ണം പടച്ചുവിട്ടിരുന്നു. ഒരു പരീക്ഷണം.

  5. ബോറൻ കഥ.അനാവശ്യമായ വർണ്ണനകൾ കൊണ്ട് നിറച്ചിരിക്കുന്നു.അതൊന്ന് ശ്രദ്ധിക്കുക .

    1. പഴയ കഥയാണ് ബ്രോ..ഇനി മാറ്റങ്ങള്‍ പറ്റില്ല..പി ഡി എഫ് ആയിപ്പോയില്ലേ

  6. But sthiram ulla reethyil allalo..nammude master thanne alle ith

  7. കുഞ്ഞൻ

    മാസ്റ്ററെ…ഇത് ഞാൻ പിന്നെ വായിച്ച് പറയാം
    ആ വെറിയൻ നിർത്തി അല്ലെ… അതിലുള്ള വെറി എനിക്ക് ഇത് വരെ മാറിയിട്ടില്ല
    പ്ലീസ് എപ്പോഴെങ്കിലും തുടരണേ

    കുഞ്ഞൻ

  8. അടിപൊളി.
    വായിക്കാനും സുഖിക്കാനും മാസ്റ്ററുടെ കഥ കഴിഞ്ഞിട്ടേയുള്ളൂ മറ്റേത് കഥയും.
    നന്ദി.

  9. Masterude Old story vaayichathanu?

Leave a Reply

Your email address will not be published. Required fields are marked *