“എന്റെ മല്ലി നമ്മൾ ഇവിടേക്കല്ല വന്നേ. ഇവിടെ നിന്ന് പോവാൻ പോകുന്നേയുള്ളു”
“പിന്നെ എവിടെക്കാ ”
“നീ ഒന്ന് വന്നേ അവിടെത്തുമ്പോൾ നിനക്ക് മനസ്സിലാവും ”
മല്ലി എവിടെക്കെന്നറിയാൻ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഞാൻ അവളുടെ കൈയും പിടിച്ച്. ഒരു കുതിര വണ്ടിയിൽ കയറി. കുതിരക്കാരനോട് അടുത്ത പട്ടണത്തിലേക്ക് പോവാൻ ആവശ്യപ്പെട്ടു. അത് എവിടെയെന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കി. മല്ലിക്ക് ചെറിയൊരു പേടി ഉണ്ടായിരുന്നു.ഞാൻ അത് മനസ്സിലാക്കിയെന്നവണം മല്ലിയുടെ കൈ പിടിച്ച് അതിലൊന്ന് തലോടി കൊണ്ട് പറഞ്ഞു
“മല്ലി നീ പേടിക്കേണ്ട അവിടേം എന്താ ഉള്ളതെന്ന് ഞാൻ നിനക്ക് കാട്ടി തരാം. നീ കാണാത്ത ഒരു പുതിയ ലോകം നിനക്ക് കാട്ടി തരാം ”
വിശ്വാസം വരാതെ അവൾ എന്നെ നോക്കി കൊണ്ടിരുന്നു.
വണ്ടി ചലിച്ചു കൊണ്ടിരുന്നു. കാണുന്ന കാഴ്ചകൾ മാറി കൊണ്ടിരുന്നു.പാടങ്ങളും വീടുകളും താണ്ടി വണ്ടി ഒരു റോട്ടിലേക്ക് കയറി.മല്ലി അതെല്ലാം നോക്കി കണ്ടിരുന്നു. റോഡിൽ പല വണ്ടികളും ചീറി പാഞ്ഞ് പോയി കൊണ്ടിരുന്നു. മല്ലി അതൊക്ക ആദ്യമായി കാണുകയായിരുന്നു.അവൾക്കതെല്ലാം അവിശ്വസിനിയമായ കാഴ്ച്ചകളായിരുന്നു. വലിയ വലിയ കെട്ടിടങ്ങളിലൂടെ മുൻപിലൂടെ ഞങ്ങൾ കടന്ന് പോയി. അവയുടെ ഉയരങ്ങളും വലിപ്പവും അവളിൽ അതിശയം സൃഷ്ടിച്ചു. അത്ര വലിയ അമ്പര ചുംബികളല്ല എന്നാലും അവളെ സംബന്ധിച്ച് അവ അത്രയുമുണ്ടായിരുന്നു.ഇടക്ക് അവൾ സന്തോഷം കൊണ്ട് എന്നെ നോക്കിയിരുന്നു.
അങ്ങനെ ഞങ്ങൾ പട്ടണത്തിൽ എത്തി. വണ്ടിക്കാരാന് കാശും കൊടുത്ത് ഞങ്ങൾ നടന്നു. മല്ലി എന്റെ കൈയിൽ മുറുകെ പിടിച്ച് എന്നോടൊപ്പം നടന്നു. പലതും ആദ്യമായി കാണുന്നതിന്റെ പേടി അവളിൽ ഉണ്ടായിരുന്നു.
കൊള്ളാം, ആ അഹങ്കാരിയെ നായകൻ പൊളിച്ചടുക്കണം, അവന്റെ കുണ്ണക്ക് വേണ്ടി അവൾ കെഞ്ചുന്ന പോലെ ആക്കണം.
കൊള്ളാം ബ്രോ
Supper bro next part pattanu eduu
വന്നു
മിഞ്ചി ഇട്ട വിരൽ കൊണ്ട് കുട്ടനെ വലിച്ചൂ എന്ന് പറഞ്ഞപ്പോൾ എൻ്റെ ബാല്യകാലം ഓർത്തു പോയി .തുടർന്നും ഇത് പോലെ എഴുതുമോ? കൗണ്ടറുടെ ഭാര്യയും ഇങ്ങനെ വലിക്കുന്നത്.
nannayitund bro ❤️❤️
❤❤❤
First like first comment