കൗപീനക്കാരൻ 4
Kaupeenakkaran Part 4 | Author : Ztalinn | Previous Part
മാസങ്ങൾ കടന്ന് പോയി. ഇന്ന് എന്റെയും മല്ലിയുടെയും കല്യാണമാണ്. ഞങ്ങൾ കാത്തിരുന്ന ദിവസം.ഞങ്ങൾ ഇന്ന് ഏറെ സന്തോഷത്തിലായിരുന്ന.നാടും നാട്ടരും അതിനായി ഒരുങ്ങി.ഇവിടെ എന്ത് ചെറിയ പരിപാടിയാണേലും അത് വലിയ ആഘോഷമായിരുന്നു.
ഇവിടത്തെ ഒരു അമ്പലത്തിൽ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം.നാട്ടുക്കരല്ലാവരും അവിടെ സന്നിഹിദരായിരുന്നു.ഞാനും മല്ലിയും വിവാഹ വസ്ത്രമണിഞ്ഞ് അമ്പലത്തിലെത്തി.കല്യാണം ആയതിനാൽ ഒരു മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം. മല്ലി ഒരു സാരിയുമായിരുന്നു. അക്കയായിരുന്നു കല്യാണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത്.
അമ്പലത്തിലെ പൂജയും കർമങ്ങൾക്കും ശേഷം ഞാൻ മല്ലിയെ താലി ചാർത്തി.കൂടി നിന്നിരുന്ന ഏവരെയും സാക്ഷിയാക്കി. മല്ലി എന്റെ ഭാര്യയായി.
എല്ലാവരും ഞങ്ങളെ അനുഗ്രഹിച്ചു.
ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.വലിയൊരു സദ്യ തന്നെയായിരുന്നു അവിടെ ഒരുക്കിയത്. പാട്ടും ഡാൻസും ബഹളവും നിറഞ്ഞ് ഒരു ഉത്സവം പോലെ അവരത് കൊണ്ടാടി. ആദ്യ രാത്രിക്കായി അവരെഞ്ഞെ വീട്ടിലേക്ക് കൊണ്ട് പോയി. വീടെല്ലാം അവർ അലങ്കരിച്ചിരുന്നു. മല്ലിയുടെ വരവിനായി ഞാൻ കാത്തിരുന്നു. മല്ലിയുടെ സ്വഭാവം അറിയുന്നതിഞ്ഞാൽ ഞാൻ ഡ്രസ്സ് മാറ്റി കോണകം ധരിച്ച് നിന്നു. ഇല്ലെങ്കിൽ അതിന്റെ പേരിൽ പെണ്ണ് പിണങ്ങും.
കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം മല്ലി അവിടേക്ക് കടന്ന് വന്നു. വലിയ സന്തോഷത്തിലായിരുന്നു അവൾ.അവൾ നാണത്തോടെ എന്റെ അരികിലേക്കായി വന്നിരുന്നു.കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളുടെ കല്യാണം കഴിഞ്ഞ സന്തോഷത്തിലായിരുന്നു അവൾ.ഞങ്ങളുടെ ആദ്യ രാത്രിയായതിഞ്ഞാൽ അക്ക അടുത്തൊരു വീട്ടിൽ ഇന്ന് നിൽക്കാമെന്ന് പറഞ്ഞിരുന്നു. പുറത്ത് ആഘോഷങ്ങൾ തകർക്കുണ്ടായിരുന്നു.
പുതിയ കഥ കാണുന്നില്ലലോ അത് കളഞ്ഞോ
pdf ഇട്ടപ്പോഴാണ് ഇങ്ങനെ ഒരു കഥ ഉള്ളതായി അറിയുന്നത്. സൂപർ
Nice .. story….❤️
Nalloru kadha ….nalla reethiyil thanne ezhuthi….avasanipichu….,??…..ethilum nalla kadakalkkayi veendum varika….
നന്നായിട്ടുണ്ട് bro…❤️❤️
Bro കൊറച്ചും കൂടി എഴുതു plz??? ആ നാട്ടുകാർക്ക് ഒരു revenge വേണ്ടേ അതും കൂടി
അത് വേണം ഒരു part കൂടെ ആവാം
കഴിഞ്ഞ ഭാഗവും ഈ ഭാഗവും തമ്മിൽ കണക്ഷൻ ഇല്ലാതായി.ഗൗഡറുടെ മരുമകൾ എന്ന കതപാത്രത്തിന്റെ femdom സെക്സ് കഴിഞ്ഞാണ് നിർത്തിയത്.പിന്നെ ന്തായി എന്ന് പറയുന്നില്ല. ഗൗഡറുടെ ഭാര്യ ഒറ്റ സീനിൽ മാത്രം ഒതുങ്ങി.അക്ക കഥാപാത്രം 2മത്തെ പാർട്ടിൽ അവന്റെ പാല് കളഞ്ഞ സീൻ ഒഴിച്ചാൽ കളികൾക്ക് നല്ല ക്ഷാമമായിരുന്നു. ഇവർ ഓരോരുത്തരുമായി കളികൾ പ്രതിഷിച്ചിരുന്നു.
എനിക്ക് ഓടിച് വിട്ടപോലെയാണ് തോന്നിയത്
മനോഹരമായ ഒരു കൊച്ചു കഥ ..!❤️
പെട്ടെന്ന് തീർന്നു പോയി എന്ന് ഒരു തോന്നൽ
Super climax?? veendum varanam
First like first comment
എല്ലാത്തിലും ഫസ്റ്റ് ആണല്ലോ