കവിതയെ വട്ട് പിടിപ്പിക്കാനായി അവനെയൊന്നു അപ്പോയിന്റ് ചെയ്ത് നോക്കിയാലോ? ഹോ! പെട്ടെന്നൊരു ദിവസം ഞങ്ങളുടെ വീട് പരിസരം ആ ജിമ്മൻ ചെക്കൻ വൃത്തിയാക്കുന്നത് കാണുമ്പോളുള്ള അവളുടെ പ്രതികരണം കാണാൻ നല്ല കോമഡിയായിരിക്കും. ചിലപ്പോൾ അവൾ അന്നങ്ങനെ പറഞ്ഞതുകൊണ്ടുള്ള നാണം കാരണം അവൾ അവനുള്ളപ്പോൾ വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങില്ല ഹിഹി….
പക്ഷെ എന്റെ മനസ്സിൽ പെട്ടന്ന് മറ്റൊരു ചിന്തകൂടിയും കടന്ന് വന്നു. ഞാൻ അവിടെ ഇല്ലെങ്കിൽ അവൾ എന്ത് ചെയ്യും? ഞാനില്ലാതുകൊണ്ട് ജനലിലൂടെ എത്ര നേരം വേണമെങ്കിലും അവൾ അവന്റെ ഇരുണ്ട ചോക്ലേറ്റ് നിറത്തിലുള്ള ശരീരത്തിലെ മസിൽസ് നോക്കിക്കൊണ്ട് മിഴിച്ചു നിൽക്കുമോ? നാണമൊക്കെ മാറ്റി വെച്ച് അവൾ അവനോടു സംസാരിക്കുമോ? ഇനി ശൃംഗാരിക്കുമോ?
ഇതുവരെയായിട്ട് കവിതയ്ക്ക് അവളെകാൾ പ്രായം കുറഞ്ഞ ഒരുത്തനുമായി ആകർഷണം തോന്നുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ അതെ സമയം മറ്റൊരു ആണിന്റെ ശരീരത്തിൽ കമന്റ് അടിക്കുന്ന ഒരു പെണ്ണായിട്ടും അവളെ ഞാൻ കണ്ടിട്ടില്ല എന്നുള്ളത് വേറെയൊരു സത്യം. പക്ഷെ അതിന്ന് സംഭവിച്ചു താനും.
പെട്ടെന്നു എന്റെയുള്ളിൽ ഒരു ഭാവമാറ്റമുണ്ടായി ഇത്രെയും നേരം ഇതൊക്കെയൊരു തമാശയായിട്ടാണ് ഞാൻ കണ്ടിരുന്നതെങ്കിലും അന്ന് ബെന്നിയുടെ കൂടെ തൊട്ടുരുമ്മി നിൽക്കുന്ന കവിതയെ കണ്ടപ്പോൾ ഉണ്ടായ അതെ ലൈംഗിക ഉത്തേജനം എനിക്ക് ഇപ്പോൾ വീണ്ടും ഉണ്ടായി.
ഇതൊക്കെ ജസ്റ്റ് ഒരു മൂടിന് തോന്നുന്നതാവും എന്നെനിക്ക് വിശ്വസിക്കണം എന്നുണ്ടായിരുന്നുവെങ്കിലും ഞാൻ വിചാരിച്ച പോലെയെനിക്കതു കണ്ട്രോൾ ചെയ്ത് നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല. ആ ഒരു നിമിഷത്തിൽ ഞാൻ പിന്നെ ഒന്നും നോക്കിയില്ല, കേട്ട പാതി കേൾക്കാതെ പാതിയെന്ന് പറയുന്ന പോലെ സുഷമ ചേച്ചിയെ വിളിച്ച് അർജുനെ അടുത്ത ശനിയാഴ്ചക്കു അപ്പോയിന്റ് ചെയ്തു.
