Kavya chechi [Pikachu] 219

ഞാൻ ഒന്നു രണ്ടു തവണ അവനെ കണ്ടിട്ട് എങ്കിലും നല്ല രീതിയിൽ ശ്രദ്ധിച്ചിട്ടില്ല . ഞങ്ങൾക്ക് അത്യാവശ്യമായി ദൂരെയുള്ള ഒരു ബന്ധുവീട്ടിൽ പോവുകയാണ് രണ്ടുദിവസം കഴിഞ്ഞ് വരാൻ സാധിക്കുകയുള്ളൂ ഇവനെ എൻട്രൻസ് കോച്ചിംഗ് ക്ലാസ് ഉള്ളതുകൊണ്ട് കൊണ്ടുപോകാൻ സാധിക്കില്ല പെട്ടെന്നുള്ള കാര്യമായതുകൊണ്ട് നിർത്താൻ ആയി വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഒക്കെ ഒരു കുഴപ്പവുമില്ല ഞാൻ രണ്ടു ദിവസം നോക്കിക്കൊള്ളാം ചേച്ചി എന്റെ ഫ്ലാറ്റിലെ പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തേക്ക് അവൻ അവിടെ ഇരുന്നോട്ടെ ഞാൻ 9 മണിയാവുമ്പോൾ വരും ഫോൺ കട്ട് ചെയ്തു.

ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ആണ് ഞാൻ ഓർത്തത് പെട്ടെന്ന് ഒക്കെ പറഞ്ഞെങ്കിലും ഗസ്റ്റ് റൂം ക്ലീൻ ചെയ്തിട്ടില്ല . ഞാൻ പിന്നെ ചിന്തിച്ചു അവനെ ഹാളിൽ കിടത്താം അങ്ങനെ ഞാൻ ഫ്ലാറ്റിൽ എത്തി അവനോട് ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു. ഞാൻ കഴിച്ചിട്ടാണ് വന്നത് ചേച്ചി എന്ന് പറഞ്ഞു. ഞാൻ അവനോട് പറഞ്ഞു ഇന്നൊരു ദിവസം ഹാളിൽ കിടക്കാൻ സാധിക്കുമോ ഞാൻ നാളെ രാവിലെ ഗസ്റ്റ് റൂം ക്ലീൻ ചെയ്യിക്കാം അവൻ ശരി എന്ന് പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ഞാൻ കിടക്കാൻ പോവുകയാണ് നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ഞാൻ റൂമിൽ പോയി കുളിച്ച് നൈറ്റ് ഡ്രസ്സ് ഇട്ടു കിടന്നു.

കുറച്ചു കഴിഞ്ഞ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു ഞാൻ തുറന്നിട്ടു ചോദിച്ചു എന്താ എന്തുപറ്റി? ഇപ്പോൾ അവൻ പറഞ്ഞു ചേച്ചി നേരെ കിടക്കാൻ സാധിക്കുന്നില്ല ഞാൻ പറഞ്ഞു ഈ ഡബിൾ ബെഡ് നീ ഇവിടെ കിടന്നോളൂ .

അങ്ങനെ ഞാൻ അവനും ഒരു ബെഡിൽ കിടന്നുറങ്ങി .രാത്രി എന്തോ എന്റെ ശരീരത്തിൽ കൂടി ഓടുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു . ക്ഷീണം കാരണം ഞാൻ ശ്രദ്ധിച്ചില്ല തിരിഞ്ഞു കിടന്നു സുഖമായി ഉറങ്ങി പിറ്റേന്ന് രാവിലെ ഞാൻ ഹരിക്ക് ഫുഡ് റെഡിയായി കൊടുത്തിട്ട് അവൻ ക്ലാസിൽ എപ്പോഴാ പോകുന്നതെന്ന് ചോദിച്ച് മനസ്സിലാക്കിയിട്ട് ഞാൻ ഷൂട്ടിങ്ങിന് പോയി അവനോട് പറഞ്ഞു ഞാൻ വരാൻ ചിലപ്പോൾ ലേറ്റ് ആകും പേടിക്കേണ്ട ഞാൻ 9 മണിക്ക് ഉള്ളിൽ വരും. ധൃതിപിടിച്ചു പോകുന്നതിനിടയിൽ ഞാൻ ഗസ്റ്റ് റൂം വൃത്തിയാക്കാൻ പറയാൻ മറന്നുപോയി രാത്രി എത്തിയപ്പോൾ ആണ് അത് ഞാൻ ഓർത്തത് .

The Author

6 Comments

Add a Comment
  1. ഏതു ഭാഷയിലാണ് എഴുത്ത്?….

  2. Next part enna aliya ? Nalla story anne stop cheyyelle please ?…

  3. നല്ല കഥ ?

  4. adipoli bro. kurachoode improve cheyyuka. nalla kadha.

  5. Kollam continue

  6. Kollathilla bro

Leave a Reply

Your email address will not be published. Required fields are marked *