കാവ്യഘാണ്ഡം [പുഴു] 287

കോർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ … ആണിൻ്റെ കൈ മനസ്സിലാക്കാൻ അവൾക്ക് ഒരു സെക്കൻ്റ് പോലും വേണ്ടി വന്നില്ല താൻ ജീവനു തുല്യം സ്നേഹിക്കുന്ന അമലേട്ടൻ്റെ കൈ ആണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. താൻ ഇട്ടു കൊടുത്ത മോതിരവും താൻ വാങ്ങിക്കൊടുത്ത വാച്ചും അവളുടെ തീരുമാനത്തെ ഉറപ്പു നൽകി.. അവൾ ആ ഫോട്ടോ നോക്കി അറിയാതെ വിതുമ്പി പോയീ… എന്ത് ചെയ്യണം എന്നറിയാതെ കാവ്യ തകർന്നിരുന്നു പോയീ…

പിറ്റേന്ന് രാവിലെ പോകാൻ അവൾക്ക് ആകെ മടി ആയിരുന്നു.. എങ്കിലും കുഞ്ഞിനെ ക്ലാസ്സിൽ വിട്ട് അവൾ ഓഫീസിലേക്ക് പോയീ..തൻ്റെ വർകിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാവ്യ പെടാപാടുപെട്ടു. അവൾ ഫോൺ എടുത്ത് അഫ്സലിനെ വിളിച്ചു.. *ഇക്ക

എവിടെയാ എനിക്ക് ഒന്ന് സംസാരിക്കണം ഫ്രീ ആണോ…*

*ഓഹോ ഇപ്പൊ നിനക്ക് നാവു പൊങ്ങിയോ?..

*ഇക്ക പ്ലീസ് ഒന്ന് മനസ്സിലാക്ക് പ്ലീസ്..*

*ഞാൻ ഇവിടെ ഓഫീസിൽ ആണ്. ഉച്ചക്ക് നീ ഫ്രീ ആണോ. ഞാൻ അന്നേരം ജോലി കഴിഞ്ഞ് ഇറങ്ങും..*

*ഞാൻ ഇറങ്ങാം.. ഞാൻ വിളിക്കാം അല്ലേൽ ഇക്ക ഇവിടെ വരുമ്പോ വിളിക്ക്…*

ഉച്ചക്ക് അഫ്സൽ വർക് കഴിഞ്ഞ് ഇറങ്ങി നേരെ അവളുടെ ഓഫീസിലേക്ക് പോയീ. എത്താറായപ്പോ അവിടെ ബസ്സ് സ്റ്റോപ്പിൽ കാവ്യ ഇരിക്കുന്നത് കണ്ടൂ..അവൻ വണ്ടി അങ്ങോട്ട് വിട്ടു എന്നിട്ട് അവളെ വണ്ടിയിൽ കയറ്റി അവൻ വണ്ടി മുൻപോട്ട് എടുത്തു..

*നീ എന്താ ഇവിടെ നിൽക്കുന്നത്.. നീ വല്ലതും കഴിച്ചോ?..

*ഞാൻ ഇന്ന് ഉച്ച കഴിഞ്ഞ് ലീവ് ആണ്..

ഞാൻ ആകെ മടുത്തു ഇക്കാ എനിക്ക് പറ്റുന്നില്ല… എന്നോട് ഏട്ടൻ ഒന്ന് നേരെ ചൊവ്വേ മിണ്ടിയിട്ടില്ല എത്ര നാളായി എന്നറിയോ.. അത് പോരാഞ്ഞിട്ട് എന്നോട് നുണ പറഞ്ഞ് ഏതോ ഒരു പെണ്ണിൻ്റെ ഒപ്പം പോയെക്കുവാ ഇപ്പൊ.. ദ്ദേ ഇത് നോക്ക് ഇത് ഇന്നലെ എനിക്ക് ആരോ അയച്ചു തന്നതാണ്… ഞാൻ എന്ത് ചെയ്തിട്ട് ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത്…*

എൻ്റെ പൊന്നു കാവ്യേ നീ ഒന്ന് അടങ്ങ് നീ വിശദമായി കര്യങ്ങൾ പറ. എന്നാലല്ലേ എനിക്ക് എന്തേലും പറയാൻ പറ്റൂ… *

The Author

34 Comments

Add a Comment
  1. എന്തായാലും revenge വേണം എങ്കിലേ ഒരു… ഗും ഉണ്ടാവതുള്ളു.. കട്ട waiting..

  2. ഇതിന്റെ ബാക്കി ഉണ്ടാകുമോ bro… അമൽ ന്റെ ഒരു revenge ന് കാത്തിരിക്കുന്നു…?❤️?

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ??????

    1. ❤️

  4. Ohhh poli super iniyum porathe kavya afsal super combo kathirikkunnu next partinu

    1. ❤️

  5. രജപുത്രൻ

    ഒറ്റയടിക്ക് കാവ്യ വഴങ്ങി പോയതും, അവൾക്കു സെക്സ് pedi ഉള്ളതും ഒന്നും മാച്ച് ആയില്ല,,, ഈ ഒരു ഭാഗം തന്നെ ഒരുപാട് slowil വന്ന് ഇമ്പ്രെസ്സിങ് ആക്കി കൊണ്ട് വരേണ്ടതായിരുന്നു… ഇതിപ്പോൾ കാവ്യ തനി കഴപ്പി ആയി പോയി. ഭർത്താവ് ഊമ്പനും…

    1. Adutha thavana samayam eduth ezhuthunnathaayirikkum❤️

    2. എടോ രജപുത്ര തൻ്റെ കഥ ബാക്കി എവിടെ

    3. ബാബുമോൻ

      ?അതെ

  6. ꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ 2.0꧂

    Nice story

  7. വായിച്ചു തുടങ്ങിയപ്പോൾ വിചാരിച്ചു അമൽ ആണ് നായകൻ എന്ന് അമലും ഫാത്തിമയും ആയിട്ടുള്ള കളികളും പ്രതീക്ഷിച്ചു പിന്നിട്ട് പെട്ടെന്ന് വന്ന് ഒരാൾ കാവ്യയെ കളിക്കുന്നു എന്തൊന്നാടെ ഇത് വെറുതെ സമയം പോയി ആളെ പറ്റിക്കാൻ ഒരോന്ന് വന്ന് എഴുതിക്കൊളും ചീറ്റിങ്ങ് ആണെങ്കിൽ ആ ടാഗ് ഇട്ട് കഥ എഴുതാൻ ശ്രമിക്കണം അല്ലാതെ വായനക്കാരെ പറ്റിക്കാൻ ആകരുത് എല്ലാം അറിയുന്ന അമൽ അവരോട് പ്രതികാരം ചെയ്യണം എങ്കിലെ കഥക്ക് ഒരു ഒറിജിനാലിറ്റി ഉണ്ടാകു അലെങ്കിൽ എല്ലാ ക്ലീഷെ കഥകൾ പോലെ ഇതും ചവർ ആകും താൻ ബുദ്ധിമുട്ടി ഇത്ര പേജ് എഴുതിയിട്ടും ആരങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടോ

    1. കഥ പോസ്റ്റ് ചെയ്തപ്പോൾ അവിഹിതം ടാഗ് ഒക്കെ ഇട്ടതാണ്, പക്ഷേ വന്നപ്പോൾ അതൊന്നും കാണിക്കുന്നില്ല.

  8. Wow ✊?? നല്ല കഥയാണ് tale end പൊളിച്ച്

  9. അഫ്സലിന്റെ കൂടെ കളിച്ചു മദിച്ചു തിമിർത്ത കാവ്യ, ഫാത്തിയുടെ കൂടെ കളിച്ച മടങ്ങിയ അമലിനോട് എങ്ങനെയാണ് പെരുമാറുന്നത്? അമലിന്റെ മടങ്ങി വരവിനുശേഷം കാവ്യ അവനോടെങനെയാണ് പെരുമാറുന്നത്? അവർ തമ്മിൽ പിന്നീടുള്ള കളികൾ എങ്ങനെ?
    ഒരു ടെയിൽ എന്റ് പ്രതീക്ഷിക്കുന്നു.

    1. ശ്രമിക്കാം, ❤️

  10. ഹോ പൊളി ആയിരുന്നു മച്ചാനെ.. Kidu item
    താങ്കളുടെ കഥകൾ ഈ സൈറ്റിൽ വേറെ ഉണ്ടോന്നു search ചെയുന്നു ഞാൻ ?സൂപ്പർ

    1. ഒരുപാട് എഴുതണം എന്നുണ്ട് പക്ഷേ സമയപരിമിതികൾ സമ്മതിക്കുന്നില്ല , എൻ്റെ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും❤️

    2. Super???
      അടുത്ത ഇതിൽ അവസാനിപ്പിക്കല്ലേ അടുത്ത ഒരു പാർട്ട്‌ കൂടി edumo?

      1. ശ്രമിക്കാം കൂട്ടുകാരാ❤️

  11. അടി എന്ന സിനിമഅടിസ്ഥാനത്തിൽ കഥകൾ വന്നിട്ടുണ്ടോ

  12. പൂറ്റിലടിക്കാൻ പേടിയുള്ള പൂറി കൊതം വരെ കൊടുത്ത് ???. എന്നിട്ട് കുറ്റം ഭർത്താവിനും ???

    1. അതൊക്കെ അല്ലേ അതിൻ്റെ ഒരു ഇത് ????

  13. നല്ല ⚡⚡⚡കഥ!!!???ആണ്… ?

  14. What എ bombastic explosion!!! ഫയർ ആണിത്… തീ ?തീ ?… ⚡⚡⚡ഇടി വെട്ടാണ് കൂട്ടുകാരാ…

    1. Scn ?????

  15. Suuuppper broo ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *