ടിവി സ്ക്രീനിൽ സാരിയുടുത്ത്, സിന്ദൂരം തൊട്ട്, സദാസമയവും കരഞ്ഞുകൊണ്ടിരിക്കുന്ന ആ പാവം മരുമകൾ ആയിരുന്നില്ല എൻ്റെ മുന്നിൽ. വളരെ ചെറിയൊരു നൈറ്റ് ഷോർട്ട്സും സ്ലീവ്‌ലെസ്സ് ടോപ്പുമായിരുന്നു വേഷം. മുടി അലസമായി കെട്ടിവെച്ചിരിക്കുന്നു. കയ്യിൽ പാതി കുടിച്ച ഒരു ഗ്ലാസ്സ് വൈൻ ഉണ്ടായിരുന്നു.
നന്ദിത: (പുഞ്ചിരിയോടെ) “കയറി വാ… ഗീത ചേച്ചി പറഞ്ഞതിലും ഹാൻഡ്‌സം ആണല്ലോ കക്ഷി.”
ടിവിയിൽ മാത്രം കണ്ടിട്ടുള്ള ഒരു സെലിബ്രിറ്റിയുടെ മുന്നിൽ നിൽക്കുമ്പോൾ എൻ്റെ ഉള്ളിൽ വല്ലാത്തൊരു സങ്കോചമുണ്ടായിരുന്നു. ഞാൻ പതുക്കെ അകത്തേക്ക് കയറി. ആ വലിയ ഫ്ലാറ്റിൽ അവർ തനിച്ചായിരുന്നു.
ഞാൻ: “മാഡം… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…”
നന്ദിത: “മാഡം എന്നൊന്നും വിളിക്കണ്ട. നന്ദിത എന്ന് വിളിച്ചാൽ മതി. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? സ്ക്രീനിൽ കാണുന്ന ഈ കണ്ണീരും പുഞ്ചിരിയുമൊക്കെ വെറും അഭിനയമാണ്. ക്യാമറ ഓഫ് ചെയ്താൽ ഞാൻ വളരെ ഏകാന്തയായ ഒരു സാധാരണ സ്ത്രീയാണ്.”
അവർ എനിക്കും ഒരു ഗ്ലാസ്സ് വൈൻ പകർന്നു തന്നു. സോഫയിൽ എൻ്റെ അടുത്തേക്ക് ചേർന്നിരുന്ന് അവർ സംസാരിക്കാൻ തുടങ്ങി. സിനിമാ-സീരിയൽ ലോകത്തെ തിളക്കങ്ങൾക്ക് പിന്നിലെ കറുത്ത സത്യങ്ങൾ ആ വാക്കുകളിലുണ്ടായിരുന്നു.
നന്ദിത: “ഈ ഇൻഡസ്ട്രിയിൽ എല്ലാവർക്കും എൻ്റെ ശരീരം വേണം. സംവിധായകർക്കും നിർമ്മാതാക്കൾക്കും സഹനടന്മാർക്കും ഒക്കെ. അവിടെയെല്ലാം ഒരുതരം ചൂഷണമാണ്. അവർക്കൊന്നും എന്നോട് സ്നേഹമില്ല. എനിക്കെൻ്റെ ആവശ്യങ്ങൾ തീർക്കാൻ, എൻ്റെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ, എന്നെ ഒരു മനുഷ്യനായി കാണാൻ പുറത്തുനിന്ന് ഒരാളെ വേണമായിരുന്നു. അപ്പോഴാണ് ഗീത ചേച്ചി നിന്നെക്കുറിച്ച് പറയുന്നത്.”

എല്ലാവരും വായിച്ച് കമൻ്റിടണേ… പുതിയ ശൈലിയാണ്.