അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നു. ഞാൻ അവരെ ചേർത്തുപിടിച്ചു. യാതൊരു നാട്യങ്ങളുമില്ലാതെ അവർ എന്നിലേക്ക് അലിഞ്ഞു ചേർന്നു. ആ രാത്രി എൻ്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഒരു താരശരീരം എൻ്റെ കൈകളിൽ ഒതുങ്ങി നിൽക്കുന്നു. എൻ്റെ കരുത്തും സ്നേഹത്തോടെയുള്ള പെരുമാറ്റവും അവരെ വല്ലാതെ തൃപ്തിപ്പെടുത്തി.
പുലർച്ചെ ഞാൻ എഴുന്നേൽക്കുമ്പോൾ നന്ദിത നല്ല ഉറക്കത്തിലായിരുന്നു. എൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഒരു കവർ വെച്ചിട്ടുണ്ടായിരുന്നു. അതിൽ 25,000 രൂപയുടെ പുത്തൻ നോട്ടുകളായിരുന്നു! ഒപ്പം ഒരു ചെറിയ കുറിപ്പും: “Thank you. You are magic. We will meet again.”
ഫ്ലാറ്റിൽ നിന്നിറങ്ങി ലിഫ്റ്റിൽ താഴേക്ക് വരുമ്പോൾ എൻ്റെ മുഖത്തൊരു
പുഞ്ചിരിയുണ്ടായിരുന്നു. കായംകുളത്തെ ആ തുണിക്കടയിലെ സോമൻ ചേട്ടനെ ഞാൻ വെറുതെ ഓർത്തു. എൻ്റെ ജീവിതം ഇപ്പോൾ എൻ്റെ മാത്രം നിയന്ത്രണത്തിലാണ്. സിനിമാക്കാരുടെ ലോകത്ത് എനിക്ക് ഡിമാൻഡ് കൂടിവരികയാണ്.
🏓🏓🏓🏓🏓🏓🏓🏓🏓🏓
കൊച്ചിയിലെയും ആലപ്പുഴയിലെയും ആഡംബര ജീവിതത്തിൽ നിന്ന് ഇടയ്ക്ക് കായംകുളത്തെ വീട്ടിലേക്ക് വരുമ്പോൾ എൻ്റെ മാറ്റങ്ങൾ നാട്ടുകാർ പതിയെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
പഴയ ആൾട്ടറേഷൻ ചെയ്ത ഷർട്ടുകൾക്ക് പകരം വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ, കയ്യിൽ തിളങ്ങുന്ന വാച്ച്, യാത്ര ചെയ്യാൻ പുത്തൻ ബുള്ളറ്റ്. എൻ്റെ പെട്ടെന്നുള്ള ഈ സാമ്പത്തിക വളർച്ച നാട്ടുകാരിൽ പല ചോദ്യങ്ങളും ഉയർത്തി. “ഇവനിതെവിടുന്ന് ഒറ്റയടിക്ക് ഇത്രയും കാശ്?” എന്ന സംശയം പലരുടെയും മുഖത്തുണ്ടായിരുന്നു.

എല്ലാവരും വായിച്ച് കമൻ്റിടണേ… പുതിയ ശൈലിയാണ്.