ഡോ. രാധിക: “ഓ മൈ ഗോഡ്… ഐ കാൻ്റ് ബിലീവ് ദിസ്…” അവർ സ്വയം പിറുപിറുത്തു.
ആ രാത്രി ഒരു കൊടുങ്കാറ്റുപോലെയായിരുന്നു. പകലുകളിൽ നൂറുകണക്കിന് രോഗികൾക്ക് മുന്നിൽ ഗൗരവത്തോടെ ഇരിക്കുന്ന, കോടികളുടെ ആസ്തിയുള്ള ആ ലേഡി ഡോക്ടർ എൻ്റെ കിടക്കയിൽ വിയർത്തു കുളിച്ചു. എൻ്റെ ഓരോ ചലനങ്ങൾക്കും അവർ ആർത്തിയോടെ പ്രതികരിച്ചു. ഞാൻ അവരെ പൂർണ്ണമായും എനിക്ക് കീഴടക്കി.
പണത്തിൻ്റെയോ പദവിയുടെയോ യാതൊരു അതിർവരമ്പുകളുമില്ലാത്ത, വെറും ആണും പെണ്ണും മാത്രമായി ഞങ്ങൾ ആ രാത്രിയെ ആഘോഷിച്ചു. മണിക്കൂറുകളോളം നീണ്ട ആ വേഴ്ചയ്ക്കൊടുവിൽ അവർ വല്ലാതെ തളർന്നുറങ്ങിപ്പോയി.
രാവിലെ കായലിൽ നിന്ന് തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് കുളി കഴിഞ്ഞ് വരുമ്പോൾ ഡോക്ടർ രാധിക ബാൽക്കണിയിൽ കോഫി കുടിക്കുകയായിരുന്നു. എൻ്റെ അടുത്തേക്ക് വന്ന് അവർ എൻ്റെ ചുണ്ടുകളിൽ ചുംബിച്ചു.
ഡോ. രാധിക: “എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റ്മെൻ്റ് ആയിരുന്നു ഇന്നലത്തെ രാത്രി. യു ആർ അൺബിലീവബിൾ. ഇനി എനിക്ക് ടെൻഷൻ വരുമ്പോൾ വിളിക്കാൻ ഒരു നമ്പർ എൻ്റെ കയ്യിലുണ്ടല്ലോ.”
അവർ തൻ്റെ ഹാൻഡ് ബാഗിൽ നിന്ന് ഒരു കട്ടിയുള്ള കവർ എടുത്തു എൻ്റെ കയ്യിൽ തന്നു. അത് തുറന്നു നോക്കാൻ പോലും ഞാൻ മിനക്കെട്ടില്ല. അതിൽ എത്രയുണ്ടാകുമെന്ന് എനിക്ക് ഏകദേശം ഊഹിക്കാമായിരുന്നു. ഒപ്പം വളരെ വിലകൂടിയ ഒരു റോളക്സ് വാച്ചും അവർ എനിക്ക് സമ്മാനിച്ചു.
ഡോ. രാധിക: “ഗ്രൂപ്പിലെ ബാക്കിയുള്ളവരോട് ഞാൻ റെക്കമെൻഡ് ചെയ്തോളാം. നിനക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല.”
.
ഗ്രാൻഡ് ഹയാത്തിൽ നിന്ന് പുറത്തിറങ്ങി എൻ്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഞാൻ എൻ്റെ കയ്യിലെ ആ പുതിയ റോളക്സ് വാച്ചിലേക്ക് നോക്കി. കവറിലുണ്ടായിരുന്നത് 50,000 രൂപയായിരുന്നു! വെറും ഒറ്റ രാത്രിയുടെ സമ്പാദ്യം.
ആ വാട്സാപ്പ് ഗ്രൂപ്പ് എൻ്റെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു.
കായംകുളത്തെ ആ പഴയ സെയിൽസ്മാൻ ഇപ്പോൾ കൊച്ചിയിലെ വി.ഐ.പികളുടെ പ്രിയപ്പെട്ട ‘കായംകുളം കിംഗ്’ ആയി മാറിയിരിക്കുന്നു. ഇനിയെത്ര ഉയരങ്ങളിലേക്കാണ് ഈ യാത്ര എന്ന് എനിക്കറിയില്ല, പക്ഷേ ഈ ലഹരി ഞാൻ ശരിക്കും ആസ്വദിച്ചു തുടങ്ങിയിരുന്നു.

എല്ലാവരും വായിച്ച് കമൻ്റിടണേ… പുതിയ ശൈലിയാണ്.