അമ്മായിയമ്മയുടെ ക്രൂരതകൾ സഹിക്കുന്ന ആ പാവം മരുമകളെ കണ്ട് ചുറ്റും നിൽക്കുന്ന ലൈറ്റ് ബോയ്സ് പോലും സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.
‘കട്ട്!’ സംവിധായകൻ വിളിച്ചു പറഞ്ഞു. “പെർഫെക്ട് ഷോട്ട് നന്ദിതാ!”
ഷോട്ട് കഴിഞ്ഞയുടനെ ആ മുഖത്തെ സങ്കടമെല്ലാം മാഞ്ഞു. മുഖം തുടച്ചുകൊണ്ട്, ഒരു സഹായി കൊടുത്ത കുടയുടെ തണലിൽ അവർ നേരെ എൻ്റെ അടുത്തേക്ക് നടന്നു വന്നു. കാരവാൻ്റെ വാതിൽ തുറന്ന് നന്ദിത അകത്തേക്ക് കയറി. പുറകിൽ വന്ന സഹായിയോട് “എനിക്ക് അര മണിക്കൂർ വിശ്രമിക്കണം, ആരെയും കടത്തിവിടരുത്” എന്ന് കർശനമായി പറഞ്ഞുകൊണ്ട് അവർ വാതിലടച്ച് ലോക്ക് ചെയ്തു.
വാതിലടഞ്ഞതും നന്ദിത വലിയൊരു നെടുവീർപ്പോടെ എൻ്റെ അടുത്തേക്ക് വന്നു. ആ ഭാരമേറിയ കാഞ്ചീപുരം സാരിയും വലിയ സ്വർണ്ണാഭരണങ്ങളും അവരെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.
“ഈ വേഷം കെട്ടി ഞാൻ ശരിക്കും മടുത്തു കിംഗ്…” അവർ എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടു പറഞ്ഞു. “രാവിലെ ഏഴുമണി മുതൽ ഈ ലൈറ്റിൻ്റെ ചൂടത്ത് നിന്ന് വിയർക്കുകയാണ്. പുറത്ത് കാണുന്നവർക്ക് ഞങ്ങൾ വലിയ സ്റ്റാർസ് ആണ്. പക്ഷേ ഈ സ്ക്രീനിലെ കണ്ണീരും പുഞ്ചിരിയുമെല്ലാം വെറും പൊള്ളയാണ്.
ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു ജീവിതമില്ല.”
അവർ എൻ്റെ ചുണ്ടുകളിൽ വളരെ മൃദുവായി ചുംബിച്ചു. ആ മേക്കപ്പിൻ്റെ നേരിയ ഗന്ധം എൻ്റെ ഉള്ളിലെ വന്യതയെ ഉണർത്തി.
“നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഭ്രാന്തുപിടിച്ച് ഈ ലൊക്കേഷനിൽ നിന്ന് ഓടിപ്പോയേനെ. എനിക്ക് നിന്നെ വേണം കിംഗ്… ഈ നിമിഷം തന്നെ,” അവരുടെ ശബ്ദത്തിൽ വല്ലാത്തൊരു ദാഹമുണ്ടായിരുന്നു.

കൂടെ ഉണ്ടാവണേ
എല്ലാവരും വായിച്ച് കമൻ്റിടണേ