കഴഭാഗ്യം [ഏകലവ്യൻ] 575

“അമ്മയും അച്ഛനും പുറത്ത് പോയിരിക്കുവ..”
അവൾ എന്നോട് പറഞ്ഞു.
“ആ വല്യമ്മച്ചി പറഞ്ഞു.”
“സിജോ വിളിക്കാറില്ലേ..?”
“ഉണ്ട്..”
“അല്ല ഇപ്പോളാണോ നമ്മളെയൊക്കെ ഒന്നു കാണാൻ തോന്നിയെ??”
“ഹ പറ്റണ്ടേടി..”
“ഹ്മ്മ്..”
“സിജോ എപ്പഴാ പോയെ??”
“ഇതാ ഇപ്പോൾ ഒരാഴ്ചയെ ആയുള്ളൂ.” അവൾ ചുണ്ട് മലത്തി
“ഇനി എപ്പോളാ??”
“മാസത്തിൽ അല്ലെ വരാറുള്ളൂ.. ഇനി ഈ മാസം കഴിയും..അത് കൊണ്ടല്ലേ ഏട്ടനോട് ഇടക്ക് ഇങ്ങോട്ടൊക്കെ വരാൻ പറയുന്നേ.
“ആ അറിയാം..”
“ഹ്മ്മ് ആകെ ഉള്ള ഒരു അനിയത്തി അല്ലെ…”
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.
“ചിറ്റ എന്തു പറയുന്നു??” അവൾ ചോദിച്ചു.
“നിന്നെ കുറിചെ പറയാനുള്ളു..”
“ഹി ഹി.”
അപ്പോൾ ആൻസിയുടെ ഫോൺ റിങ് ചെയ്തു. അമ്മായിഅച്ഛനാണ്.
“ഹലോ.”
“ മോളെ.. ഇവിടെ രാത്രിയുള്ള അവസ്ഥ പറയാൻ പറ്റില്ല. ഇവിടെ തങ്ങാൻ ആണ് വിചാരിക്കുന്നെ.”
“ഓഹ് സീരിയസ് ആണോ.?”
“അറിയാറായില്ല. അതാണ്.. അവിടെ നിങ്ങൾക്ക് പേടി ആകുമോ??”
“ഇവിടെ ചേട്ടൻ വന്നിട്ടുണ്ട്..”
“അതയോ എപ്പോൾ??”
“കുറച്ച് നേരമായി..”
“എന്നാൽ അവൻ ഇന്ന് അവിടെ നിക്കുമോ.. നിങ്ങൾക്ക് കൂട്ടായിട്ട്..?”
“അറിയില്ല. പറഞ്ഞു നോക്കട്ടെ..”
“ഒരു രാത്രി അല്ലെ.. എന്നാൽ ഞങ്ങൾക്കിവിടെ സമാധാനം ഉണ്ടാകും..”
“ആ..ഞാൻ പറഞ്ഞിട്ട് തിരിച്ചു വിളിക്കാം..”

5 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  2. Super story ???

  3. കമ്പിസ്നേഹി

    കലക്കി മാഷേ. ശരിയായ മലയാളിത്തമുള്ള കമ്പിക്കഥ. വീണ്ടും വന്നാലും.

  4. Sethuraman

    Great story.

  5. ആട് തോമ

    ചെറിയ കഥ ആണെങ്കിലും കൊള്ളാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *