അവൾഡൻ ഡിലീറ്റ് ആക്കി അപ്പോ ഞൻ ഇൻസ്റ് നോക്കി അതിൽ കാര്യമായി ഒന്നും ഞൻ കണ്ടില്ല അപ്പോൾ അവൾ വിളിച്ചു ഞൻ ദീ വരുന്നു എന്ന് പറഞ്ഞു ഇൻസ്റ്റഗ്രം ഒന്നും കാണാൻ പറ്റിയില്ല ഞൻ ഗാലറി എടുത്ത് ഒരുപാട് പഠങ്ങൾ ഇണ്ടാർന്നു ഞൻ ഓരോന്ന് നോക്കി നെറ്റി പോയി….
അഭി ഒരു ഫോൾഡർ തന്നെ ഉണ്ട് പിന്നെ ഓഫീസ് എന്നും പിന്നെ എന്റ ഉണ്ട് അഭിടെ നോക്കി 100 മോകളിൽ പിക്സ് 10 വീഡിയോസ് റീൽസ് ആണ് ഓഫീസിൽ അത് തന്നെ കൊറേ റീൽസ് പിന്നെ പിക്സ് അതിലെ പിക്സ് കൊറേ നോരമൽ ഇവൾ കാണിച്ചിട്ടൊളത് ബാക്കി വീഡിയോ റീൽസ് കാണിക്കാരെ ഇല അതാണ് എനിക്ക് nettal ഉണ്ടായിത് എക്സ്ബിഷൻ പോയ പിക്സിൽ എല്ലാം ഇവർ 2 പേരും മാത്രം എനിക് ഡൌട്ട് ആയി
ചില പിക്സിൽ അവൻ അവളുടെ വയറിൽ പിടിച്ചിട്ടുണ്ട് ഡ്രസ്സ് മുകളിൽ കൂടെ തോളിൽ കൈ ഇട്ടും പിക്സ് ഇതൊന്നും ഞാൻ കണ്ടട്ടില്ല കാണിച്ചിട്ടും ഇല അന്ന് കൂടെ ഇണ്ടായിൻ പറഞ്ഞ ആരും പിക്സിൽ ഇല ഡൌട്ട് കൂടി പിന്നെ നോക്കിയപ്പോ വേറെയും പിക്സ് അമ്പലത്തിൽ വെച്ചും ഒകെ എടുത്തത് വീഡിയോ ഒകെ 10 15 സെക് ഓളോ റീൽസ് ആണ് ഇവൾ നടന്ന വരുന്നതും ചിരിക്കുന്നഅതും ക്ലോസപ്പ് ഒകെ ആണ് അതിൽ ചിലത് എന്നെ കാണിച്ചിട്ടുഉണ്ട്…
ഒരണ്ണം പ്ലേ ആക്കിയാലോ ബൈക്ക് അവർ പോകുന്നത് ലൗവർ പോകും പോലെ ആണ് ഇവൾ അവനെ കെട്ടിപിടിച് ഇരിക്കുന്നത് കണ്ടപ്പോൾ എനിക് ഒടുക്കത്തെ ദേഷ്യം വന്നു പീനൊരു വീഡിയോ ഇവൻ മസാലദോശ വരി വായിൽ വെച്ച കൊടുക്കുന്നതാണ് അന്ന് പോയപ്പോ മസാല തിന്നു എന്ന് മാത്രെ ഇവൾ പറഞ്ഞോളൂ വേറെ ഒരു വീഡിയോ യിൽ ഐസ് ക്രീം അവൻ കടിക്കാച്ചതിന്റെ ബാക്കി ഇവൾ കഴിക്കുന്നു

Sorry for spelling mistake, manglish to English translater chathichathanu….
എന്തോ എഴുതി വച്ചേക്കുന്നു
ഞാൻ ആദ്യമായി ആണ് കഥ എഴുതുന്നത്. അതുകൊണ്ട് ആവും അങ്ങനെ തോന്നിയത്. എന്തേലും മെറ്റപ്പെടുത്താൻ മാറ്റം വരുത്താൻ അങ്ങനെ എന്തേലും ടിപ്സ് ഉണ്ടകിൽ തരൂ…..വരും സ്റ്റോറീസ് നന്നാക്കാൻ ശ്രെമികാം.. ❤️
കിടിലൻ കഥയാ. പക്ഷെ അക്ഷരപ്പിശക് മാത്രമാണ് ഒരു problem. അടുത്ത part post ചെയ്യുന്നതിന് മുൻപ് ആർക്കെങ്കിലും കൊടുത്ത് ഒന്ന് spell check ചെയ്ത് ഇടാമോ bro? വായനയുടെ രസം പോവാതിരിക്കാനാ..
ഓക്കേ brother…ഞാൻ ശ്രമിക്കാം അടുത്ത പാർട്ടിൽ ❤️…
Ninte aksharathettu karanam vayikkan pattunilla bro.
നെക്സ്റ്റ്ടൈം സെറ്റാകാം ബ്രോ…