ചോദിക്കാറുണ്ടെന്നും തനിക്ക് പോലും
അച്ഛനെ നേരെ ചൊവ്വേ സംസാരിക്കാൻ പോലും കിട്ടാറില്ലന്നാണ് വിളിക്കുമ്പോഴൊക്കെ അമ്മയുടെ പരാതി..
എന്താ അമ്മേ.. അമ്മയ്ക്ക് കളിക്കാൻ
കിട്ടാത്തതിന്റെ വിഷമമാണോ എന്ന്
ചോദിക്കാൻ തോന്നാറുണ്ടെങ്കിലും അമ്മയോട് അത്ര ഓപ്പണായി സംസാരിച്ച് ശീലമില്ലാത്തത് കൊണ്ട് ചോദിച്ചിട്ടില്ലന്നേ ഉള്ളൂ.. എന്നാൽ ബാംഗ്ളൂർക്ക് പോയശേഷം ഓരോ വീഡിയോ കോളിലും അമ്മ ചെറുപ്പമായിട്ട് വരുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.
ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീറിങ് ആയിരുന്നു ഞാൻ പഠിച്ചത്. അതിന്റെ ഭാഗമായി അല്ലറചില്ലറ ഹാക്കിങ് പരിപാടികൾ ഒക്കെ അറിയാം…
എനിക്കിപ്പോ 20 വയസ്സായി.. അച്ഛൻ അരവിന്ദന് 48. വയസ്സുണ്ട്.. അച്ഛന് രണ്ട് ഹോട്ടലുകളുണ്ട്. ഒരു പത്തു തലമുറക്ക് കഴിയാനുള്ള വക എന്റെ കുടുംബത്തിനുണ്ട്. മുത്തശ്ശൻ പണ്ടത്തെ ഒരു പലിശക്കാരനായിരുന്നു. വെട്ടിച്ചും തട്ടിച്ചുമായ് കൊറേ സ്വത്തുക്കൾ അന്നേ ഉണ്ടാക്കിയിട്ടുണ്ട് അതിന്റെയൊക്കെ നടത്തിപ്പവകാശം എന്റെ അച്ഛനാണ് കിട്ടിയത്.
ഇനി അമ്മ സിന്ധു 40 വയസ്സ് ഉണ്ട് പക്ഷെ കണ്ടാൽ അത്ര തോന്നില്ല. അമ്മ ഇടയ്ക്ക് ഇടയ്ക്ക് ബ്യൂട്ടിപാർലറിൽ പോവാറുണ്ട്..
അതുപോലെ ജിമ്മിലും പോകും.. അത് കൊണ്ട് സൗന്ദര്യത്തിന് ഒരു കുറവുമില്ല. അമേരിക്കയിൽ പഠിക്കാൻ പോയ എന്റെ ചേച്ചിക്ക് എന്നേക്കാൾ രണ്ട് വയസ്സിന്റെ മൂപ്പുണ്ട്.
കെട്ടിച്ചയക്കേണ്ട പ്രായമൊക്കെ ആയി. പഠിത്തമൊക്കെ കഴിഞ്ഞ് മതിയെന്നും പറഞ്ഞിരിക്കയാ..ആൾ ഒരു ഫെമിനിസ്റ്റ് ആണ്.. ഒരു പോരാളി.
ഞാനിപ്പോ നാട്ടിലേക്കുള്ള ട്രെയിനിലാണ്. ബർത്തിൽ കിടക്കുന്ന ഞാൻ ഓരോന്ന് ആലോചിച്ച് എന്റെ കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി. ഞാൻ മെല്ലെ ഉറക്കത്തിലേക്കു വീണു.
മണിക്കൂറുകൾ നീണ്ടഉറക്കത്തിന് ശേഷം ഞാൻ മെല്ലെ കണ്ണുകൾ തുറന്നപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. അവിടെ നിർത്തിയിട്ടിരിക്കുന്നു. എന്റെ സീറ്റിനടത്ത് പുതിയ യാത്രകാരുമുണ്ട്. ഒരു ഫാമിലിയാണ്.
പുറത്ത് യാത്രക്കാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ചായ, വാട, ബിരിയാണി എന്ന് പറഞ്ഞ് വിൽപ്പനക്കാർ വിളിച്ച് പറഞ്ഞ് നടക്കുന്നു.
സീറ്റിനടത്ത് പുതിയ യാത്രകാരുമുണ്ട്. ഒരു ഫാമിലിയാണ്. പുറത്ത് യാത്രക്കാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ചായ, വാട, ബിരിയാണി എന്ന് പറഞ്ഞ് വിൽപ്പനക്കാർ വിളിച്ച് പറഞ്ഞ് നടക്കുന്ന
അത് കണ്ടപ്പോഴാണ് ഒന്ന് ഓർമ്മ വന്നത്. ബാംഗ്ലൂരിൽനിന്നും ട്രെയിൻ കേറിയതിന് ശേഷം ഒന്നും കഴിച്ചില്ലായിരുന്നു. ഇപ്പൊ നല്ല വിശപ്പുമുണ്ട്.
തുടക്കമല്ലേ. തുടരുക ❤
സ്വന്തമായി വല്ലതും എഴുതിക്കൂടെ
Yes
Ee kadha evide vayichapole
ഇത് കോപ്പി ആണ് പേര് ഓർമയില്ല,പക്ഷേ adip?സ്റ്റോറി ആണ്
“കാമിനി” ആണോ ആ കഥ..
ഇതിലൊന്നും ഇല്ലല്ലോ! പേജ് കൂട്ടി എഴുതി ഒരു അവിചാരിത കാഴ്ചയിലെത്തേണ്ടെ?