കഴപ്പികൾ [Akku] 340

ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിൽ പോയി മുഖം കഴുകി. അപ്പോഴാണ് ഒരു ബിരിയാണി വില്പനക്കാരൻ ഹോംമേഡ് ബിരിയാണി എന്ന് വിളിച്ച്പറയുന്നത് കേട്ടത്.ഞാൻ എന്റെ ടവ്വൽ എടുത്ത് മുഖമൊക്കെ തുടച്ചു . അയാളുടെ അടുത്തേക്ക് ചെന്ന് ഒരു ചിക്കൻ ബിരിയാണിയും ഒരു കുപ്പി വെള്ളവും വാങ്ങി നേരെ എന്റെ സീറ്റിലേക്ക് നടന്നു.

സീറ്റിനടത്തെത്തിയപ്പോൾ എന്റെ സീറ്റിനടത്തുള്ള ഫാമിലിയും ബിരിയാണി കഴിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് എന്റെ ബിരിയാണി എടുത്തു കഴിക്കാൻ തുടങ്ങി. അപ്പോൾ ട്രെയിൻ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.

ഫുഡ് ഒക്കെ കഴിച്ച് ഞാൻ സീറ്റിൽ മെല്ലെ ചാരിയിരുന്നു. ട്രെയിൻ യാത്ര ആയത് കൊണ്ടാണോ എന്നറിയില്ല ഒരു ക്ഷീണംപോലെ ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ന് മയങ്ങാമെന്ന് കരുതി കണ്ണുകൾ അടച്ചുകിടന്നു.

ട്രെയിനിന്റെ ചൂളം വിളിയുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. നോക്കിയപ്പോ ട്രെയിൻ വേഗത്തിൽ പോവുന്നുണ്ട്. ഞാൻ വാച്ചിലേക്ക് നോക്കി. സമയം 4 മണിയാവാൻ പോവുന്നു. ഇരുട്ടായതിനാൽ എവിടെ എത്തിയെന്ന് മനസ്സിലാവുന്നില്ല.

ഞാൻ ഫോണെടുത്തു എന്നിട്ട് ട്രെയിന്റെ ഒഫീ ആപ്പിൽ കേറി വണ്ടി എവിടെയത്തീന്നു ലൊക്കേഷൻ നോക്കി. “പരപ്പനങ്ങാടികഴിഞ്ഞു.. ഇനി ആകെ കൊറച്ചു സ്റ്റോപ്പ്കൂടെ ഉള്ളു കോഴിക്കോടെത്താൻ.. അതുകൊണ്ട് ഇനി ഉറങ്ങണ്ടാന്ന്

ഇനിയും സമയമുണ്ടല്ലോ.. ഇൻസ്റ്റാഗ്രാമിലും എഫ് ബിയിലും ഒന്ന് കേറാമെന്ന് കരുതി.കൊറേ നേരം ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടിരുന്നു. ഫോട്ടോകൾ എല്ലാം ഒന്ന് ലൈക്ക് ചെയ്തു.. അങ്ങനെ ഇൻസ്റ്റായും എഫ് ബിയും കഴിഞ്ഞു വാട്സ്ആപ്പ് ഒന്ന് ഓപ്പണാക്കി ഗ്രൂപ്പിൽ കൊറേ മെസ്സേജ് വന്നിട്ടുണ്ട്. പിന്നെ ബാംഗ്ലൂർ ഫ്രണ്ട്സിന്റെ വക കൊറെ ഓൾ ദി ബെസ്റ്റ് മെസ്സേജുകൾ..

താഴേക്ക് സ്ക്രോൾ ചെയ്തപ്പോഴാണ് അമ്മയുടെ മെസ്സേജ് കണ്ടത് 7.10pm ന് അയച്ചതാണ്.. ഞാനത് ഓപ്പണാക്കി. മെസേജ് (അമ്മ ): മോനെ എവിടെയെത്തീ.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ… സംഭവം, വരുന്നവഴി ഫോൺ ചാര്ജറിൽ ഇടാൻ മറന്നു.. അത്കൊണ്ട് ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കയായിരുന്നു.

അങ്ങനെ അമ്മയ്ക്കുള്ള റിപ്ലെ ടൈപ്പ് ചെയ്യുന്ന നേരം ഞാൻ അമ്മയുടെ ചാറ്റിലേക്ക് ഒന്നുടെ നോക്കിഅമ്പോ ഇത്രേനേരം ഉറങ്ങാതെ ഈ അമ്മക്ക് എന്താ വാട്സാപ്പിൽ പണി..!! ആാ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഇനി അതിന്റെ പിറകെ പോവാനൊന്നും വയ്യ. അമ്മ രാത്രി എണീറ്റപ്പോ കേറിയതാവും.

The Author

7 Comments

Add a Comment
  1. തുടക്കമല്ലേ. തുടരുക ❤

  2. ചെകുത്താൻ

    സ്വന്തമായി വല്ലതും എഴുതിക്കൂടെ

  3. Ee kadha evide vayichapole

  4. ഇത് കോപ്പി ആണ് പേര് ഓർമയില്ല,പക്ഷേ adip?സ്റ്റോറി ആണ്

    1. “കാമിനി” ആണോ ആ കഥ..

  5. ഇതിലൊന്നും ഇല്ലല്ലോ! പേജ് കൂട്ടി എഴുതി ഒരു അവിചാരിത കാഴ്ചയിലെത്തേണ്ടെ?

Leave a Reply

Your email address will not be published. Required fields are marked *