കീർത്തനം 442

കീർത്തനം

Keerthanam bY Naveen

 

ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് എന്തെങ്കിലും തെറ്റുക്കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ആരുടെയെങ്കിലും  ജീവിതമായി തോന്നിയാൽ സഹിക്കുക …..

എന്റെ പേര് ഹരി , ഞാൻ  ഡിഗ്രി  സെക്കന്റ് ഇയർ പഠിക്കുന്ന സമയത്ത് , എന്റെ ഫ്രണ്ട് അരുൺ എന്നെ വിളിച്ചു . അവരുടെ റസിഡന്റ്സ്  പരിപാടിയിൽ ഡാൻസ് പഠിപ്പിക്കാനായി. അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. അരുണിന്റെ കസിനാണെന്നാണ് ഞാൻ കരുതിയിരുന്നത്.

അവരെ ഡാൻസ് പഠിപ്പിക്കുമ്പോയൊക്കെ അവൾ അതു കാണാൻ വന്നിരുന്ന , പതിയെ പതിയെ അവൾ ഞാനുമായി  ചങ്ങാത്തം കൂടി. അവളെക്കുറിച്ചു പറഞ്ഞില്ലല്ലോ , കീർത്തന ഉയരം കുറവാണ് നല്ല വട്ടമുഖം, അയിച്ചിട്ട കാർകൂന്തൽ ഇരു നിറം എന്നാൽ പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം, കണ്ണുകളിൽ ആരെയും  വശീകരിക്കാനുള്ള തീക്ഷണത, ചെറിയ മൂക്ക്, തത്തമ്മ ചുണ്ടുകൾ , ബാക്കി കാര്യങ്ങൾ കുറവാണ് എന്നാലും ആവിശ്യത്തിനു വേണ്ടത് അവളിലുണ്ട്.

അങ്ങനെ ഡാൻസ്  സ്റ്റേജിൽ അവതരിപ്പിക്കുന്ന ദിവസം അവൾ എന്റെ ഫേസ്ബക്ക് ഐഡി ചോദിച്ചു  വാങ്ങി. പിന്നീടു ഞങ്ങൾ ചാറ്റിങ്ങ് തുടങ്ങി. കൂടുതൽ  അടുത്തപ്പോൾ വാട്സാപ്പ് ചാറ്റിക്കായി. അങ്ങനിരിക്കെ ഒരു ദിവസം അവൾ എന്നെ ഇഷ്ടമാണെന്നു പറഞ്ഞു, ഞാനും അതു സമ്മതിച്ചു. പക്ഷെ അരുൺ ഇതറിയരുതെന്ന് അവൾ പറഞ്ഞു ഞാനും സമ്മതിച്ചു. അങ്ങനെ ഞങ്ങളുടെ പ്രണയം വളർന്നു.

അങ്ങനിരിക്കെ ഒരു ദിവസം അവളുടെ ഫോൺ വന്നു. പെട്ടെന്നു വിടുവരെ വരണം അത്യാവശ്യമാണെന്നു പറഞ്ഞു അവൾ കോൾ കട്ടു ചെയ്തു . ഹരിക്കു ഭ്രാന്തു പിടിക്കുന്നപ്പോലെ തോന്നി. അവർക്കെന്തെങ്കിലും പറ്റിയൊ എന്ന ഭയം അവനെ കീഴ്‌പ്പെടുത്തി . അവൻ ബൈക്കുമായി അവളുടെ വീടു ലക്ഷാമാക്കി യാത്രയായി. കാറ്റിനോടു മല്ലിടുക്കൊണ്ടവൻ മുന്നോട്ടു പോയി. നിമിഷങ്ങൾക്കകം അവൻ അവളുടെ വീട്ടിലെത്തി. അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു. അവൾ പറഞ്ഞത് വാതിൽ തുറന്ന് അകത്തേക്കു വരാൻ , ഇവിടാരുമില്ല എന്നാണ്. അവൻ അവളുടെ വീട്ടിൽ കയറി അവളുടെ മുറി ലക്ഷയമാക്കി നടന്നു.

The Author

2 Comments

Add a Comment
  1. പൊന്നു.?

    ഇതെന്തോനെടേ…..

    ????

  2. കുറച്ചു കൂടി പേജ് കൂട്ടി വിശദമായി എഴുതൂ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *