കീർത്തനം 6
Keerthanam Part 6 bY വെടി രാജ | Previous Parts
കീർത്തന വാതിൽ പതിയെ തുറന്നു. തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്നു ഞെട്ടി.
കീർത്തന: നീ എന്താടി വന്നേ.. ഒരു മുന്നറിയിപ്പുമല്ലാതെ
: അതെന്താ എനിക്കെ എന്റെ വീട്ടിൽ വരാൻ ആരോടാ അനുവാദം വാങ്ങേണ്ടത്.
ഞാൻ നിന്റെ ചേച്ചിയാ അല്ലാതെ നീ എന്റെ ചേച്ചിയല്ല മനസിലായോ
അതും പറഞ്ഞ് അവൾ അകത്തേക്കു കടന്നു പോയി.
അർച്ചന , കീർത്തനയുടെ ചേച്ചിയാണ് പരിപഠനത്തിനായി ബാംഗ്ലൂർ ആണ്.
കീർത്തന അവളുടെ മുന്നിൽ ഒന്നുമല്ല. അതി സുന്ദരിയാണ് കക്ഷി. അർച്ചനയിലേക്ക് നമുക്കു പിന്നെ വരാം. കീർത്തന വാതിൽ അടച്ചു മുറിയിൽ പോയി’ , കളി കഴിഞ്ഞ ക്ഷീണമുള്ളതിനാൽ അവൾ ഒന്നു മയങ്ങി.
തന്റെ അരികിൽ ആരോ ഉള്ളതു പോലെ തോന്നിയ കീർത്തന പെട്ടെന്നൊന്നു ഞെട്ടി. തന്റെ കണ്ണുകൾക്കു മുന്നിൽ ചേച്ചിയാണെന്നറിഞ്ഞ അവൾ ആശ്വസിച്ചു. പക്ഷെ അവളെ ഞെട്ടിച്ചു കൊണ്ട് ചേച്ചി ആ ചോദ്യം ചോദിച്ചത്.
ആരായിരുന്നു അവൻ ?
ഒന്നു ഞെട്ടിയെങ്കിലും ഒന്നുമറിയാത്ത പോലെ അവൾ അഭിനയിച്ചു
ആരുടെ കാര്യമാണ് ചേച്ചി ഈ ചോദിച്ചേ..
ചേച്ചി: എടി നീ എന്നെ പൊട്ടിയാക്കാൻ നോക്കല്ലേ ….
അവൾ: ഞാനോ ഒന്നു പോയെ
ചേച്ചി: എടി നീ രാവിലെ ആരുടെ മേത്താണോ കുതിര കയറിയത് അവന്റെ കാര്യാ ചോദിച്ചേ. ?
അതു കേട്ട മാത്രയിൽ കീർത്തന പേടിച്ചു അവൾ വാക്കുകൾക്കായി പരതുന്നതു കണ്ട അർച്ചന കുറച്ചു കൂടി ഒച്ചത്തിൽ ചോദ്യമുന്നയിച്ചു.
കീർത്തന : ഹരിയേട്ടൻ
ചേച്ചി : ആരാ അവൻ നിന്റെ?
അവൾ: എന്റെ Lover
ചേച്ചി: അതെപ്പോ?
അവൾ: കൊറച്ചായി
Next part indo
Enikku full part kittanilla 1st 2nd and 3rd is missing can anyone help me out to find it…..
ബ്രോ നെക്സ്റ്റ് പാർട്ട് ഉണ്ടാകുമോ?
ഈ കഥ ഞാൻ ഇപ്പോഴാണ് കാണുന്നത്. ബാക്കി ഉണ്ടാകുമോ ബ്രൊ
വരും
അല്ല മുത്തേ ഇതിന്റെ ബാക്കി എവടെ
കുറച്ചു സമയമെടുക്കും , വരും
സമയക്കുറവു മൂലമാണ് പേജ് കുറയുന്നത് സമയം കിട്ടിയപ്പോ എഴുതിയത് അങ്ങനെ തന്നെ പോസ്റ്റ് ചെയ്തു ഞാൻ മാക്സിമം നോക്കാം
പേജുകൾ കൂമ്പാരമാക്കി, വിശദമായി ബാക്കി എഴുതൂ……..
????
പേജ് കൂട്ടു.. പൊളിക്കട്ടെ