കീർത്തനം 6 [വെടി രാജ] 150

ഹരി: പറ മോളെ
കീർത്തന : അവൾ പറയാ
ഹരി : എന്താ പറഞ്ഞേ
കീർത്തന : അവക്ക് നിന്റെ കൂടെ കിടക്കനമെന്ന്
ഹരിക്ക് ഷോക്ക് ഏറ്റ പോലായി. നിമിഷങ്ങളോളം മൂകത മാത്രം. ഒന്നും ഉരിയാടാതെ അവർ കുറച്ചു നേരം നിന്നു, ആ നിശബ്ദതയെ കീർത്തന തന്നെ കീറി മുറിച്ചു
കീർത്തന: ഇത് ഞാൻ സമ്മതിക്കണായിരുന്നോ, ആ പിശാചിനെ കൊല്ലാനാ എനിക്കു തോന്നിയെ
ഹരി പതിയെ കാടുകയറിയ ചിന്തകളിൽ നിന്നും ഇറങ്ങി വന്നു.
ഹരി : നി പറ്റില്ലാ എന്നു തീർത്തു പറഞ്ഞില്ലേ
കീർത്തന: ആ പറഞ്ഞു
ഹരി: അതു നന്നായി
കീർത്തന : പക്ഷെ
ഹരി: എന്താ ഒരു പക്ഷെ
കീർത്തന : ഇത് എന്റെ ലാസ്റ്റ് കോൾ ആയിരിക്കും
ഹരി : അതെന്നാടി നി അങ്ങനെ പറയണേ
കീർത്തന : ചേട്ടന് അവളെക്കുറിച്ച് അറിയാഞ്ഞിട്ടാ ബാഗ്ലൂർ കൊറെ ആൾക്കാർ കേറി ഇറങ്ങിയതാ അവളുടെ മേൽ. അവൾ എന്തേലും ആഗ്രഹിച്ചാ അതു നടക്കണം അതിനായി അവൾ എന്തും ചെയ്യും
ഹരി: അതിന് അവൾ എന്ത് ചെയ്യാനാടി ഞാൻ സമ്മതിക്കാണ്ടെ
കിർത്തന: അവക്ക് ചേട്ടനെ കിട്ടില്ല, അവൾ അത് എനിക്കും ഇല്ലാണ്ടാക്കും അതാ അവളുടെ സ്വഭാവം
ഹരി : എനി നമ്മളെന്ത് ചെയ്യും
കീർത്തന : ഒന്നുകിൽ അവളെ അനുസരിക്കാ അല്ലെ. നമ്മൾ പിരിയാ
ഹരി : നി എന്താ പറയുന്നെ
കീർത്തന : ഏട്ടനെ പിരിഞ്ഞ് എനിക്കു ജീവിക്കാൻ പറ്റില്ല ഞാൻ ചാവും
ഹരി : എടി നി എന്നതാ പറയുന്നെ

The Author

വെടി രാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

10 Comments

Add a Comment
  1. Next part indo

  2. Enikku full part kittanilla 1st 2nd and 3rd is missing can anyone help me out to find it…..

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാകുമോ?

  4. ഈ കഥ ഞാൻ ഇപ്പോഴാണ് കാണുന്നത്. ബാക്കി ഉണ്ടാകുമോ ബ്രൊ

  5. അല്ല മുത്തേ ഇതിന്റെ ബാക്കി എവടെ

    1. കുറച്ചു സമയമെടുക്കും , വരും

  6. വെടി രാജ

    സമയക്കുറവു മൂലമാണ് പേജ് കുറയുന്നത് സമയം കിട്ടിയപ്പോ എഴുതിയത് അങ്ങനെ തന്നെ പോസ്റ്റ് ചെയ്തു ഞാൻ മാക്സിമം നോക്കാം

  7. പൊന്നു.?

    പേജുകൾ കൂമ്പാരമാക്കി, വിശദമായി ബാക്കി എഴുതൂ……..

    ????

  8. ചന്ദു മുതുകുളം

    പേജ് കൂട്ടു.. പൊളിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *