കീർത്തനയുടെ അവിഹിതം [കീർത്തന] 635

കീർത്തനെച്ചിയോ.. ഇതും പറഞ്ഞു അങ്ങോട്ട്‌ ചെല്ല് നീ… അവര് നിന്നെ ചെരുപ്പൂരി തല്ലും…

അതൊന്നുല്ല… അവരും ഒരു പെണ്ണാ.. ഒന്നോർത്തുനോക്ക് എന്തേലും സുഖം അവർ അറിയുന്നുണ്ടോ… ശ്യാമേച്ചി പറഞ്ഞു കുറെ എനിക്കറിയാം പാവമാണ് ജീവിതത്തിൽ എന്തെങ്കിലും സുഖം അവരും അറിയട്ടെ. സത്യത്തിൽ ഏട്ടനും ആ ചേച്ചിയും ഒരേ അവസ്ഥയിൽ തന്നെയല്ലേ.. ഭർത്താവുണ്ടായിട്ടും വേണ്ട പരിഗണന അവർക്കു കിട്ടുന്നുണ്ടോ.. ഏട്ടന് എല്ലാ സങ്കടവും പറയാൻ ആ ചേച്ചി ഉണ്ട് അവരുടെ സങ്കടം ആരോട് പറയും.. അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഒരാണിന്റെ ചൂടേൽക്കാൻ..

നീ പറയുന്നത് ശെരിയാ.. പക്ഷെ ഞാനിതുവരെ അവരെ അങ്ങനെ കണ്ടിട്ടില്ല എന്റെ സഹോദരിയെ പോലെ മാത്രമേ ഞാനവരെ ഇതുവരെ…

സഹോദരിയെ പോലെ… അല്ലാതെ സ്വന്തം സഹോദരി ഒന്നുമല്ലല്ലോ.. ഒരു തരത്തിലുമുള്ള രക്ത ബന്ധവും നിങ്ങൾ തമ്മിലില്ല. നല്ല സുഹൃത്തുക്കൾ എല്ലാത്തരത്തിലും സഹായിക്കുന്നവർ കൂടി ആവണം.. നിങ്ങൾ രണ്ടാളും ഒരേ പ്രശ്‌നത്തിൽ പെടുന്നവരാണ്. രണ്ടുപേർക്കു പരസ്പര സഹായം ആകും ഇത്. നിങ്ങളുട രണ്ടാളുടെയും ജീവിതം തന്നെ മാറും.എന്നുവെച്ചു കുടുംബം തകരുകയൊന്നുമില്ല ഞാനുംകൂടി അറിഞ്ഞല്ലേ.. ഒരുചിഹ്നവീടൊക്കെ വേണ്ടേ മാഷേ..

ഹ്മ്മ് ചിന്നവീട്… ഇതുംപറഞ്ഞു അങ്ങോട്ട്‌ ചെന്ന മതി.

അതുപോട്ടെ ചേച്ചി സമ്മതിച്ച ഏട്ടൻ ചെയ്യോ

അത് ഞാൻ

അപ്പൊ ആഗ്രഹം ഉണ്ടല്ലേ

എടി അതുപിന്നെ ചേച്ചിയെ പോലെ സുന്ദരിയായ ഇത്രയും നല്ലൊരു പെണ്ണിനെ ആരായാലും ഇഷ്ട്ടപെട്ടുപോകില്ലേ..

അതാ ഞാനും പറഞ്ഞത് എന്റെ ഏട്ടനെ പോലെ ഇത്രയും സുന്ദരനും സൽസ്വഭാവിയുമായ ചെറുക്കനെ ഏതു പെണ്ണിന വേണ്ടാന്ന് പറയാൻ പറ്റാ

എന്നാലും ഇതെങ്ങനെ… മോളെ

ഏട്ടൻ ധൈര്യമായി അവതരിപ്പിക്കു… ബാക്കി നമുക്ക് നോക്കന്നെ..

പിന്നെ എനിക്കെങ്ങും വയ്യ… നല്ലൊരു സൗഹൃദ ബന്ധമാണ് അത് നശിപ്പിക്കാൻ എനിക്ക് വയ്യ..

നല്ല സൗഹൃദ മാണെങ്കിൽ ഒരിക്കലും അത് നശിക്കില്ല.. ഏട്ടൻ ഒന്ന് ശ്രമിക്കു

ആലോചിക്കാം…

ന്റെ ചേച്ചി ഇതാണ് അവൾ പറഞ്ഞ കന്നംതിരിവ്

എടാ മോനെ അവരെ പൂർണമായും കുറ്റം പറയാൻ പറ്റില്ല… കുറെ ഒക്കെ അവർ പറഞ്ഞതിലും കാര്യമില്ലേ..

എന്നോട് ദേഷ്യമുണ്ടോ ചേച്ചി

എന്തിന്

ആർക്കായാലും ദേഷ്യം വരില്ലേ

The Author

35 Comments

Add a Comment
  1. മച്ചു

  2. Backi എവിടെ

  3. കിണ്ടി

    Bro backi

  4. കിണ്ടി

    Machane backi evidence kathirippanu

  5. അർജ്ജുൻ

    എന്റെ പൊന്നു ബ്രോ…നല്ല കിടിലൻ കഥ..സൂപ്പർ theme. ഉറപ്പായിട്ടും continue ചെയ്യണം. ഒരു full sex blast വേണം..

  6. കൊള്ളാം. തുടരുക. ???

  7. രതി ശലഭങ്ങൾ ഇതിന്റെ PDF ഒന്ന് upload ചെയൂവോ കുട്ടേട്ടാ

  8. കഥയുടെ തീം.കഥാപാത്രങ്ങൾ,കഥ ബിൽഡ് ചെയ്ത രീതി വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.വന്യമായ ലൈംഗികതയെ പോലും എത്ര സുന്ദരം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.തുടരണം എന്ന അപേക്ഷ മാത്രം

  9. കഥയുടെ തീം.കഥാപാത്രങ്ങൾ,കഥ ബിൽഡ് ചെയ്ത രീതി വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.വന്യമായ ലൈംഗികതയെ എത്ര സുന്ദരം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.തുടരണം എന്ന അപേക്ഷ മാത്രം

  10. പണ്ട് വായിച്ച ഒരു kambikadha ആണ് , husband military l, അയൽക്കാരി പെണ്ണ് ayt lesbian, അവളുടെ ഗൾഫിലെ കെട്ടിയോൻ ആയ്ട്ട് അവിഹിതം , പിന്നെ husbandum അയൽക്കാരി പെണ്ണും ആയ്ട്ട് threesome ഒക്കെ ഉള്ള ഒരു കഥ . ആരേലും അതിന്റെ പേര് പറയാമോ

  11. കീർത്തന

    എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി.ഓരോരുത്തർക്കുമായി കമന്റ്‌ രേഖപെടുത്താൻ സമയം അനുവദിക്കില്ല.. സദയം ക്ഷമിക്കുക.. മറ്റൊരു പേരിൽ ഞാൻ ഇവിടെ കഥകൾ പോസ്റ്റ്‌ ചെയ്തിരുന്നു.. ഒരു പേരിൽ എന്തിരിക്കുന്നു അല്ലെ.. തുടരണം എന്നാഗ്രഹമുണ്ട്.. സമയം അനുവദിച്ച തീർച്ചയായും തുടരും..

  12. Nannayittund ❤️ polichu

  13. സൂപ്പര്‍ ആയിട്ടുണ്ട് തുടരുക

  14. Avihidham tudarette thudaru

  15. ക്യാ മറാ മാൻ

    ബ്രോ…കഥ, ശൈലിയിലും ഇതിവൃത്തത്തിലും എല്ലാം നല്ല പുതുമ തന്നുണ്ട്. വളരെ slow pace ൽ തുടങ്ങി, കഥ പിന്നേങ്ങാട്ടങ്ങ് അടിച്ചു” മിന്നിക്കുവാണ്. നല്ല അന്യായ കമ്പി തന്നാണ് പിന്നെ തുടരെ െപാളിച്ചു കസറുന്നത്.െകാള്ളാം സൂപ്പർ!…. ശരിക്കും എഴുതി തെളിഞ്ഞ ഒരാളുടെ രചനാരീതി!… സമ്മതിച്ചു. എല്ലാം കൊണ്ടും െപാളിച്ചു കട്ട കമ്പി കൊണ്ട് വരിഞ്ഞുമുറുക്കി…േകാരിത്തരിപ്പിച്ചു. ആദ്യം വായിക്കുമ്പോൾ ഒരു തണുത്ത മൂഡ് ആണെങ്കിലും പിന്നെ ജോർ തന്നെ!…ജഗ പുക!. ഇതിന് തുടർ ഭാഗങ്ങൾ താങ്കൾ എഴുതാതിരുന്നാൽ, അത് വായനക്കാരോട് കാട്ടുന്ന െകാടും ചതി ആണെേന്ന എനിക്ക് പറയാനുളളൂ… ബാക്കി താങ്കളുടെ ഇഷ്ടം!… എല്ലാ ഭാവുകങ്ങളും ആശംസിച്ചു നിർത്തുന്നു….
    ക്യാ മറാ മാൻ

  16. തോറ്റ എം. എൽ. എ

    മറ്റേ കഥ തീർന്നോ?

  17. ?? M_A_Y_A_V_I ??

    കീർത്തന സ്റ്റോറി അടിപൊളി തുടരുക ??? ?

  18. Nalloru story aanu

    Continue Plzzz

  19. വ്യത്യസ്തമായ തീം. വളരെ നന്നായിട്ടുണ്ട്. കൂടുതൽ കതപാത്രങ്ങളെ ഉൾപ്പെടുത്തി തുടരുക.

  20. തുടരണം പ്ലീസ്

  21. ഡെയ്സി

    Enik nalla kidilan lesbian kadha venam

    1. Tharam

    2. ലെസ്ബിയന്‍ ആണോ ഇയാള്‍

    3. Daisy? എനിക്കും

      1. എനിക്കും വേണം

  22. aji.. paN

    കൊള്ളാം നന്നായിട്ടുണ്ട്

  23. അടിപൊളി ഇഷ്ടായി

  24. കിടു ആയിട്ടുണ്ട്.. ഇവരെ വച്ചു തന്നെ ഒരു പാർട്ട്‌ കൂടി പോകട്ടെ

  25. പറയാൻ വാക്കുകൾ ഇല്ലാ. ഒരു കഥ വായിച്ചു ഇത്രേം സുഖിച്ചിട്ടില്ല. ഇനിയും എഴുതണം.

  26. try to include a friendly catfight between shyama, keerthana and rachana. winners can take nipun

    1. ക്യാ മറാ മാൻ

      ങ്ഹാ…. ഇവിടെ വന്നിരുപ്പുണ്ടോ ?
      നടക്കട്ടെ….

      1. സൂപ്പർ സ്റ്റോറി
        Nde കീർത്തന കുട്ടി sorry ethin oru like evide cheyyan patto ഇതിന് കൊറേ like❣️❣️
        Kindly am requesting to you 2 alla orupad ഭാഗങ്ങൾ വേണം.
        നമ്മളെ സ്മിത ചേച്ചി വരെ comment ചെയ്തു.
        മറ്റൊരു പേരിൽ aa പേര് എന്താ കഥ എന്താ

  27. Areyum include chyanda. Ningalu mathy

  28. നന്നായിട്ടുണ്ട്

  29. Uff polichu.. next part urapayitum idane.. athikam vaikandu thana idanam..

Leave a Reply

Your email address will not be published. Required fields are marked *