കീർത്തനയുടെ അവിഹിതം [കീർത്തന] 635

എന്നേക്കാൾ വലുത് അയാളുടെ കടയും കച്ചവടവും മാത്രമല്ലെ.. മക്കളെപ്പോളും നന്നായൊന്നു ശ്രദ്ധിക്കുന്നുണ്ടോ അവരുടെ ആവശ്യങ്ങൾ അവരുടെ ഇഷ്ട്ടങ്ങൾ ഒന്നും അയാൾക്കറിയണ്ട സത്യത്തിൽ അയാൾ ഞങ്ങളെ വഞ്ചിക്കുകയാണ്. അയാളുടെ സുഖത്തിനു വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത്. ഞാനോ അയാൾക്ക്‌ വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ വേണ്ടാന്ന് വച്ചു ജീവിക്കുന്നു.. ഇനിയും വയ്യ എനിക്കും അറിയണം ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത സുഖങ്ങൾ. എല്ലാപ്പെണ്ണിനേയും പോലെ ഞാനും ഇനി മുതൽ ജീവിതം ആസ്വദിക്കും. എനിക്ക് പിന്തുണ ആയി ശ്യാമകൂടെയുണ്ട് അതുമതി. മക്കൾ അറിയാതെ നോക്കണം.. മക്കൾ മാത്രമല്ല മറ്റാരും. ശ്യാമയും രചനയും മാത്രം അറിയുന്ന രഹസ്യം.. എന്തിന് പേടിക്കണം മറ്റെവിടെ വച്ചും അല്ല അവളുടെ ബെഡ്‌റൂമിൽ അവളുടെ മുന്നിൽവച്ചു അവളുടെ സമ്മതത്തോടെ.. അവൾ കാണട്ടെ എങ്ങിനെ ഒരാണിനെ സുഗിപ്പിക്കുന്നതെന്നു ഒരാണും പെണ്ണുതമ്മിൽ എങ്ങിനെ പരസ്പരം സുഖം നൽകുമെന്ന് ഒരുപക്ഷെ അതുകണ്ടെങ്കിലും അവൾക്കൊരു മാറ്റം ഉണ്ടായാൽ.. എന്തായാലും നിപുനിൻറെ മനസ്സ് മാറ്റണം.. പെണ്ണൊരുമ്പെട്ടാൽ പിന്നെന്തു.. അവനെ മാറ്റിയെടുക്കാൻ ഒരുപണിയുമില്ല എന്നെപോലെ ഒരുപെണ്ണിനെ ഇഷ്ടത്തിന് ചെയ്യാൻ കിട്ടിയാൽ അവൻ വേണ്ടന്ന് പറയുമോ.. ഒരിക്കലുമില്ല അവനൊരാണ…. വികാരവും വിചാരവുമുള്ള ആണ്… അവന്റെ കൂടെ അവന്റെ മാറിൽ ചൂടുപറ്റി അവന്റെ ബലത്തിന്റെ മുന്നിൽ അടിയറവു പറഞ്ഞു ക്ഷീണിച്ചു… ഓർക്കാൻ തന്നെ വയ്യ….. എന്തുവന്നാലും അനുഭവിക്കണം അവന്റെ നെഞ്ചിലെ ചൂടും ചൂരും…

അവനോടു അതിനെ പറ്റിയൊന്നും ഞാൻ സംസാരിച്ചില്ല.. എന്തായാലും ഇത്രയും കാത്തു എന്ന ഇനി രചനയുടെ പ്രസവം കഴിഞ്ഞ് അവൾക്കൂടി ഉഷാറായി വരട്ടെ എന്നിട്ട് മതി…. ശ്യാമയോട് എന്റെ താല്പര്യം പറയാം എല്ലാവരും തമ്മിൽ അറിഞ്ഞിരിക്കട്ടെ.. അതാകുമ്പോൾ….. അതാണ് നല്ലത്. ഞാൻ ശ്യാമയെ വിളിച്ചു.

ഹലോ ശ്യാമേ

ഹാ ചേച്ചി… എന്തൊക്കെയുണ്ട് സുഗാണോ

ഹ്മ്മ് സുഖം.. നീയെവിടെ

ഞാൻ വീട്ടിലുണ്ട്…

അമ്മക്ക് സുഗാണോ…. രണ്ടുദിവസായി വിളിച്ചിട്ട്

അമ്മ സുഖമായിരിക്കുന്നു…

പിന്നെ നീ ഫ്രീ ആണേൽ ഇങ്ങോട്ട് വാ

എന്ത് പറ്റി ചേച്ചി

ഒന്നുല്ലെടി നിന്നെ ഒന്ന് കാണാൻ

ഹ്മ്മ് വരാം… രണ്ടു ദിവസം കഴിഞ്ഞു മതിയോ

മതി നിന്റെ സൗകര്യം പോലെ…

പിന്നെ വീട്ടിൽ വിളിച്ചു അമ്മയോടും അച്ഛനോടും കുറെ സംസാരിച്ചു. അവരുമായി സംസാരിച്ചപ്പോൾ ചെറിയൊരു കുറ്റബോധമൊക്കെ ഉണ്ടായിരുന്നു.. പിന്നെതോന്നി അവരുത്തന്നെ കണ്ടെത്തിയ ആളുമായല്ലേ ജീവിതം തുടങ്ങിയത്.. അയാളെക്കൊണ്ട് കൊള്ളഞ്ഞിട്ടല്ലേ മറ്റൊരാളെ നോക്കേണ്ടി വന്നത്…

The Author

35 Comments

Add a Comment
  1. മച്ചു

  2. Backi എവിടെ

  3. കിണ്ടി

    Bro backi

  4. കിണ്ടി

    Machane backi evidence kathirippanu

  5. അർജ്ജുൻ

    എന്റെ പൊന്നു ബ്രോ…നല്ല കിടിലൻ കഥ..സൂപ്പർ theme. ഉറപ്പായിട്ടും continue ചെയ്യണം. ഒരു full sex blast വേണം..

  6. കൊള്ളാം. തുടരുക. ???

  7. രതി ശലഭങ്ങൾ ഇതിന്റെ PDF ഒന്ന് upload ചെയൂവോ കുട്ടേട്ടാ

  8. കഥയുടെ തീം.കഥാപാത്രങ്ങൾ,കഥ ബിൽഡ് ചെയ്ത രീതി വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.വന്യമായ ലൈംഗികതയെ പോലും എത്ര സുന്ദരം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.തുടരണം എന്ന അപേക്ഷ മാത്രം

  9. കഥയുടെ തീം.കഥാപാത്രങ്ങൾ,കഥ ബിൽഡ് ചെയ്ത രീതി വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.വന്യമായ ലൈംഗികതയെ എത്ര സുന്ദരം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.തുടരണം എന്ന അപേക്ഷ മാത്രം

  10. പണ്ട് വായിച്ച ഒരു kambikadha ആണ് , husband military l, അയൽക്കാരി പെണ്ണ് ayt lesbian, അവളുടെ ഗൾഫിലെ കെട്ടിയോൻ ആയ്ട്ട് അവിഹിതം , പിന്നെ husbandum അയൽക്കാരി പെണ്ണും ആയ്ട്ട് threesome ഒക്കെ ഉള്ള ഒരു കഥ . ആരേലും അതിന്റെ പേര് പറയാമോ

  11. കീർത്തന

    എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി.ഓരോരുത്തർക്കുമായി കമന്റ്‌ രേഖപെടുത്താൻ സമയം അനുവദിക്കില്ല.. സദയം ക്ഷമിക്കുക.. മറ്റൊരു പേരിൽ ഞാൻ ഇവിടെ കഥകൾ പോസ്റ്റ്‌ ചെയ്തിരുന്നു.. ഒരു പേരിൽ എന്തിരിക്കുന്നു അല്ലെ.. തുടരണം എന്നാഗ്രഹമുണ്ട്.. സമയം അനുവദിച്ച തീർച്ചയായും തുടരും..

  12. Nannayittund ❤️ polichu

  13. സൂപ്പര്‍ ആയിട്ടുണ്ട് തുടരുക

  14. Avihidham tudarette thudaru

  15. ക്യാ മറാ മാൻ

    ബ്രോ…കഥ, ശൈലിയിലും ഇതിവൃത്തത്തിലും എല്ലാം നല്ല പുതുമ തന്നുണ്ട്. വളരെ slow pace ൽ തുടങ്ങി, കഥ പിന്നേങ്ങാട്ടങ്ങ് അടിച്ചു” മിന്നിക്കുവാണ്. നല്ല അന്യായ കമ്പി തന്നാണ് പിന്നെ തുടരെ െപാളിച്ചു കസറുന്നത്.െകാള്ളാം സൂപ്പർ!…. ശരിക്കും എഴുതി തെളിഞ്ഞ ഒരാളുടെ രചനാരീതി!… സമ്മതിച്ചു. എല്ലാം കൊണ്ടും െപാളിച്ചു കട്ട കമ്പി കൊണ്ട് വരിഞ്ഞുമുറുക്കി…േകാരിത്തരിപ്പിച്ചു. ആദ്യം വായിക്കുമ്പോൾ ഒരു തണുത്ത മൂഡ് ആണെങ്കിലും പിന്നെ ജോർ തന്നെ!…ജഗ പുക!. ഇതിന് തുടർ ഭാഗങ്ങൾ താങ്കൾ എഴുതാതിരുന്നാൽ, അത് വായനക്കാരോട് കാട്ടുന്ന െകാടും ചതി ആണെേന്ന എനിക്ക് പറയാനുളളൂ… ബാക്കി താങ്കളുടെ ഇഷ്ടം!… എല്ലാ ഭാവുകങ്ങളും ആശംസിച്ചു നിർത്തുന്നു….
    ക്യാ മറാ മാൻ

  16. തോറ്റ എം. എൽ. എ

    മറ്റേ കഥ തീർന്നോ?

  17. ?? M_A_Y_A_V_I ??

    കീർത്തന സ്റ്റോറി അടിപൊളി തുടരുക ??? ?

  18. Nalloru story aanu

    Continue Plzzz

  19. വ്യത്യസ്തമായ തീം. വളരെ നന്നായിട്ടുണ്ട്. കൂടുതൽ കതപാത്രങ്ങളെ ഉൾപ്പെടുത്തി തുടരുക.

  20. തുടരണം പ്ലീസ്

  21. ഡെയ്സി

    Enik nalla kidilan lesbian kadha venam

    1. Tharam

    2. ലെസ്ബിയന്‍ ആണോ ഇയാള്‍

    3. Daisy? എനിക്കും

      1. എനിക്കും വേണം

  22. aji.. paN

    കൊള്ളാം നന്നായിട്ടുണ്ട്

  23. അടിപൊളി ഇഷ്ടായി

  24. കിടു ആയിട്ടുണ്ട്.. ഇവരെ വച്ചു തന്നെ ഒരു പാർട്ട്‌ കൂടി പോകട്ടെ

  25. പറയാൻ വാക്കുകൾ ഇല്ലാ. ഒരു കഥ വായിച്ചു ഇത്രേം സുഖിച്ചിട്ടില്ല. ഇനിയും എഴുതണം.

  26. try to include a friendly catfight between shyama, keerthana and rachana. winners can take nipun

    1. ക്യാ മറാ മാൻ

      ങ്ഹാ…. ഇവിടെ വന്നിരുപ്പുണ്ടോ ?
      നടക്കട്ടെ….

      1. സൂപ്പർ സ്റ്റോറി
        Nde കീർത്തന കുട്ടി sorry ethin oru like evide cheyyan patto ഇതിന് കൊറേ like❣️❣️
        Kindly am requesting to you 2 alla orupad ഭാഗങ്ങൾ വേണം.
        നമ്മളെ സ്മിത ചേച്ചി വരെ comment ചെയ്തു.
        മറ്റൊരു പേരിൽ aa പേര് എന്താ കഥ എന്താ

  27. Areyum include chyanda. Ningalu mathy

  28. നന്നായിട്ടുണ്ട്

  29. Uff polichu.. next part urapayitum idane.. athikam vaikandu thana idanam..

Leave a Reply

Your email address will not be published. Required fields are marked *