” എന്റെ ചങ്ങായി മാരെ… നിങ്ങടെ ദുരന്തം പറച്ചിലൊന്ന് നിർത്ത്… ഞാൻ ഒന്ന് നോക്കട്ടെ വല്ലതും നടക്കുവോന്ന്.. ”
ബെന്നി പറഞ്ഞു.
” എടാ ബെന്നി.. നിന്റെ കൈയിൽ കാശുണ്ട്, എന്ന് കരുതി കാശ് കൊടുത്താൽ കോളേജ് പെൺപിള്ളേരെ കിട്ടുമെന്ന് കരുതേണ്ട..”
ജോസഫ് പറഞ്ഞു.
” അറിയാടോ… എനിക്ക് വേറൊരു ഐഡിയ ഉണ്ട്.. അത് നടക്കുവോന്ന് നോക്കട്ടെ.. ”
” എന്ത് ഐഡിയ ? ”
ജോസഫ് ബെന്നിയോട് ചോദിച്ചു.
അങ്ങനെ ബെന്നിയുടെ ഐഡിയ കൂട്ടത്തിൽ ചർച്ചാ വിഷയമായി.
” ഇത് നടക്കുവോ..? ”
ബെന്നിയുടെ ഐഡിയ കേട്ട് മത്തായി ചോദിച്ചു.
” നമ്മുക്ക് ശ്രമിച്ചു നോക്കാം… ”
ബെന്നി കൂട്ടുകാർക്ക് ആത്മവിശ്വാസം നൽകി.
നേരം ഉച്ചയായപ്പോൾ ബെന്നി ദാസന്റെ വീട്ടിലേക്ക് ചെന്നു. ഓടിട്ട ഒരു കൊച്ചു വീട്. ബെന്നിയെ കണ്ടപാടെ ദാസൻ ബഹുമാനത്തോടെ കൈ കൂപ്പി.
” എന്താ ബെന്നിച്ചാ പതിവില്ലാതെ ഈ വഴിക്കൊക്കെ ”
ദാസൻ വിനയത്തോടെ ചോദിച്ചു.
” നിന്റെ റബ്ബർ ടാപ്പിംഗ് ഓക്കെ എങ്ങനെ പോകുന്നു..? “
അടിപൊളി ബ്രോ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤❤
kollam super
Please….ആനി ടീച്ചർ
Vegam next part
താങ്കളുടെ ആനിടീച്ചർ ബാക്കി എവിടെ ബ്രോ ഏതെങ്കിലും ഒന്ന് മുഴുവനാക്കു .
Dasan koode keri oru kali kalikkatte
കൊള്ളാം നല്ല കമ്പി.ബെന്നി അവളുമായി പുറത്തൊക്കെ പോയ് കളിക്കട്ടെ.അവൾ പാവപ്പെട്ട വീട്ടിലെ കുട്ടിയല്ലേ അപ്പോൾ അവളേം കൂട്ടി ഒരു ട്രിപ്പ് ഒക്കെ അടിക്കട്ടെ.
വേണേൽ ട്വിസ്റ്റ് ആക്കാം.ഗര്ഭണെന്ന് പറഞ്ഞു നാട്ടിലെ പ്രമാണിയായ ബെന്നിച്ചനെ അവളും ദാസനും ചേർന്നു പിഴിയുകയും ചെയ്യാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ആനീ ടീച്ചർ ബാക്കി കാത്തിരിക്കുന്നു .
ബീന മിസ്സ് .
Kollaam…… Nalla Tudakkam.
????
അമലേ
ഒരു പേജിൽ ഈ രണ്ട് വരി വീതം ആയിരുന്നെങ്കിൽ നൂറ് പേജ് കണ്ടേനെ…
കൊള്ളാം. തുടരുക ???
Pls aanie teacher continue cheyumo
ചെയ്യും
ആനി ടീച്ചർ ബാക്കി എഴുത്തു ബ്രോ
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. അത്യുഗ്രൻ അവതരണം ?❤
THANKS
Kollam continue…Annie tacher evde poi
സുലേഖയും മോളും nirthiyo???
Yes
Nanniyuttund broo adutha bhagam vegam venam
Sure
ഇത് തട്ടിക്കൂട്ട് ആയി തോന്നി.അനി ടീച്ചർ എവിടെ ബാക്കി.?
ഉടനെ ഉണ്ടാകും
Kollam
Where is Annie teacher please continue bro
ഉടനെ ഉണ്ടാകും
ഈ തട്ടികൂട്ടിനെക്കാളും ആനിടീച്ചർ continue ചെയ്യുന്നത് അല്ലെ കുറച്ചു കൂടെ better