കേളി 2 378

അവൾ ഇവിടെ ഒരു ചാനലിൽ ആണ് താമസം ഹോസ്റ്റലിലും ചിലപ്പോ നിധിയും അവളും ഇവിടെ വന്നു കിടക്കും രണ്ടോ മൂന്നോ ദിവസം ചേട്ടൻ വന്നതിൽ പിന്നെ വന്നില്ല നാളെ വരഞ്ഞിരുന്നതാ

ഇത്രയും സമയം അഭിടെ കൈകൾ എന്റെ തലമുടിയിൽ തഴുകുകയായിരുന്നു എന്റെ കൈ അവന്റെ അരയിലും ഞങ്ങൾ അങ്ങിനെ ഇരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് ഒരു പൊട്ടി ചിരി കേട്ടത് അത് അവരായിരുന്നു സമീറയും നിധിയും അഭി ചമ്മി നാശമായിരുന്നു ഉടനെ സമീറ ചോദിച്ചു

വാതിലടച്ചിട്ടായിക്കൂടെ നാശമേ ഇതൊക്കെ കെട്ടിയോനും കെട്ടിയോളും ഉമ്മ വച്ച് കളിക്കുന്നു അയ്യേ അയ്യേ

ഞാൻ ചിരിച്ചോണ്ടിരുന്നു അഭി വേഗം വിഷയം മാറ്റി

എത്ര സമയമായെടി നിന്നോയൊക്കെ കാത്തിരിക്കുന്നു വാ ഭക്ഷണം കഴിക്കാം കൃത്യനിഷ്ഠ ഇല്ലാത്തകമ്പികുട്ടന്‍നെറ്റ് ശവങ്ങൾ ഇതും പറഞ്ഞു അഭി വേഗം ഡൈനിങ് ഹാളിലേയ്ക് പോയി പുറകെ ഞങ്ങളും സമീറ കയ്യിലിരുന്ന കവർ അഭിക് കൊടുത്തു അതിൽ വാഴയില ആയിരുന്നു

അങ്ങിനെ ഞങ്ങൾ ഭക്ഷണത്തിനിരുന്നു എല്ലാരും കഴിക്കാൻ തുടങ്ങി പെട്ടന്നു സമീറ ചോദിച്ചു

അല്ല അഭി ഇതെന്താ സംഭവം പെട്ടന്നൊരു കല്യാണം

അഭി നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു സമീറ എന്നെ നോക്കി എന്നിട് പറഞ്ഞു

സന്ദീപേട്ട എന്റെ കൊച്ചിനെ പൊന്നുപോലെ നോക്കികൊണെ ഞങ്ങടെ ചഗ്ഗാണ് ചേട്ടന്റെ കയ്യിലിപ്പോ

The Author

Sandeep

www.kkstories.com

4 Comments

Add a Comment
  1. ബ്രോ ഗേ അല്ലാതെ വേറെ തീം നോക്കാമോ. നല്ല അവതരണം. ബ്രോ വേറെ ഒരു കഥകൂടി നോക്ക് .

      1. ഗേ സ്റ്റോറി ആയോണ്ടാ ആരും വലിയ മൈൻഡ് കൊടുക്കാതെ. എങ്കില്ലും ഇത് കംപ്ലീറ്റ് ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *