കേരളാ എക്സ്പ്രസ്സ് [Master] 421

“നിന്നെയെനിക്ക് തിന്നണം” ഞാന്‍ പറഞ്ഞു. സുമന്‍ അത് കേള്‍ക്കാത്ത മട്ടില്‍ പുറത്തേക്ക് നോക്കി.

തടിയന്‍ തിരികെയത്തി ഇരുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. എന്റെ മനസ്സ് സുമനുവേണ്ടി മുറവിളി കൂട്ടി. അഞ്ചുമണി ആയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. അവള്‍ ഭര്‍ത്താവ് കാണാതെ എന്നെ നോക്കി. ബാത്ത്റൂമിന്റെ ഭാഗത്തേക്ക് കണ്ണ് കാണിച്ചിട്ട് ഞാന്‍ നടന്നു. അവിടെയെത്തി പുറത്തെ വാഷ് ബേസിനില്‍ മുഖം കഴുകിത്തുടച്ച്‌ മുടി ചീകി സൌന്ദര്യം ഉറപ്പാക്കിയശേഷം ഞാന്‍ കാത്തുനിന്നു. അവള്‍ വരണേ വരണേ എന്ന് മന്ത്രിച്ചുകൊണ്ട്‌ കൂടെക്കൂടെ ഞാന്‍ പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവള്‍ വരുന്നത് ഞാന്‍ കണ്ടു. കാമം എന്റെയുള്ളില്‍ കടല്‍പോലെ ഇരമ്പിയാര്‍ത്തു. അവള്‍ എത്തിയാല്‍ നേരെ ബാത്ത്റൂമിലേക്ക് കയറുക; അതായിരുന്നു എന്റെ പ്ലാന്‍. ദേഹം വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.

പക്ഷെ അതിമോഹം വേണ്ടമോനെ എന്ന് ഉടന്‍തന്നെ എനിക്ക് മനസ്സിലായി. അതുവരെ കാലിയായി കിടന്നിരുന്ന മറുഭാഗത്തെ കൊച്ചിന്റെ ഇടനാഴിയിലേക്ക് രണ്ട് മല്ലൂസ് എത്തി എന്നെ നോക്കി ഇളിച്ചു. പിന്ന അവന്മാര്‍ പോക്കറ്റില്‍ നിന്നും സിഗരറ്റ് എടുത്ത് തീ കൊളുത്തി. ഒരുത്തന്‍ വീണ്ടും എന്നെ നോക്കി ചിരിച്ചിട്ട്, മറ്റവനുമായി സംസാരത്തില്‍ ഏര്‍പ്പെട്ടു. സുമന്‍ വന്ന് മെല്ലെ ബാത്ത്റൂമിലേക്ക് കയറി. ഉള്ളില്‍ കയറി കതക് അടയ്ക്കാതെ എന്റെ കണ്ണുകളിലേക്ക് അവള്‍ നോക്കി. എന്റെ കണ്ണ് അവന്മാരുടെ മേലായിരുന്നു. അവളുടെ ഒപ്പം ഞാന്‍ ഉള്ളില്‍ കയറിയാല്‍ രണ്ടും ഉറപ്പായും ഇവിടെത്തി കാത്തുനില്‍ക്കും. നിസ്സഹായനായി ഞാന്‍ ആ തെണ്ടികളെ നോക്കി. അവളെ കണ്ട് ഞെട്ടി അന്തം വിട്ടു നില്‍ക്കുകയായിരുന്നു രണ്ടും.

“എന്താ ചരക്കളിയാ”

ട്രെയിനിന്റെ കടകട ശബ്ദത്തിനിടയിലും ഞാന്‍ അവര്‍ പറഞ്ഞത് കേട്ടു. എനിക്കവന്മാരെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പ്രതീക്ഷ നശിച്ച് സുമന്‍ കതകടച്ചപ്പോള്‍ ഞാന്‍ ആ വൃത്തികെട്ടവന്മാരെ നോക്കി അവര്‍ കാണാതെ പല്ല് ഞെരിച്ചു. അവന്മാര്‍ മെല്ലെ ഇപ്പുറത്തേക്ക് എത്തി അവള്‍ കയറിയ ബാത്ത് റൂമിലേക്ക് ആര്‍ത്തിയോടെ നോക്കി.

“അവളെ അടുത്തുനിന്നൊന്നു കാണാനാ” അവരില്‍ ഒരുവന്‍ വികാരവിജ്രുംഭിതനായി പറഞ്ഞു.

“ങാ ബെസ്റ്റ്. അവരുടെ ഭര്‍ത്താവ് പോലീസാ. ദോ അവിടെയുണ്ട്” ഞാന്‍ എന്റെ കോപം പുറത്തുകാട്ടാതെ ക്ഷമയോടെ പറഞ്ഞു. എന്തായാലും അതേറ്റു. രണ്ടും ‘ആണോ’ എന്ന് ചോദിച്ചിട്ട് കൈയോടെ സ്ഥലം കാലിയാക്കി പഴയ സ്ഥലത്ത് ചെന്നുനിന്നു. എന്തായാലും ഈ തെണ്ടികള്‍ കാരണം ഒരു ചുക്കും നടക്കാന്‍ പോകുന്നില്ലെന്ന് മനസിലാക്കിയ ഞാന്‍, തിരികെ സീറ്റിലേക്ക് നടന്നു. തടിയന്‍ മറ്റൊരു പാക്കറ്റില്‍ നിന്നും കപ്പലണ്ടി കഴിക്കുകയായിരുന്നു.

The Author

Master

Stories by Master

84 Comments

Add a Comment
  1. Super master…

  2. കമ്പി കഥ വായിച്ചു കരഞ്ഞു പോയി… താങ്കൾ അനുഗ്രഹിക്കപെട്ടവനാകുന്നു…….

  3. മാസ്റ്റർ.. പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരം… നന്ദി..

  4. കുഞ്ഞൻ

    ചുമ്മാ… മാസ്റ്ററെ… എന്താണ്… ഇതെന്താണ്… പൊളിച്ചടുക്കിയ കഥ…
    ചുമ്മാ സൈറ്റിൽ കേറി ഒരു മാസ്റ്റർ കഥ വായിക്കാം എന്ന് വിചാരിച്ചതാ… സംഗതി ഉഷാറായിട്ടാ…
    സ്നേഹത്തോടെ കുഞ്ഞൻ

    1. കുഞ്ഞോ, വെടിവയ്ക്കാന്‍ ലൈസന്‍സ് കിട്ടിയതോടെ, എന്നുവച്ചാല്‍ കല്യാണം കഴിച്ചതോടെ തുണ്ട് കഥ ഒക്കെ ബഹിഷ്കരിച്ചു അല്ലെ? എല്ലാം നോം അറിയുന്നുണ്ട്. ആ പാവം പെങ്കൊച്ചിനു ശകലം ജീവന്‍ ബാക്കി വച്ചേക്കണേ.

  5. മാസ്റ്റർ ഇതിലെ കാമത്തേക്കാളും എനിക്കിഷ്ടമായത് ഇതിലെ പ്രണയം ആണ്

  6. അമ്പിളി

    മാസ്റ്റർ നിങ്ങളെ കഥകൾ വായിച്ചിട്ട് ആണ് എനിക് ഇതിൽ ഒരു indrest വന്നത് ഇപ്പൊ നിങ്ങൾ stop ചെയ്തോ ഈ പരുപാടി ലൂസിഫർ ശ്രീരാജ് നിങ്ങൾ ഒന്നും stop ചെയ്യല്ലേ pls

  7. മൃഗത്തിന്റെ pdf ഇതുവരെ വന്നിട്ടില്ല, ഡോക്ടർ വരും എന്ന് പറഞ്ഞതല്ലാതെ തന്നിട്ടില്ല.PDF പോസ്റ്റ് ചെയ്യുന്നത് കഥാകാരൻ ആണോ അതോ ഡോക്ടർ ആണോ?

    1. ഡോക്ടര്‍ ആണ്. ഞമ്മളല്ല

  8. മാസ്റ്റർ എന്ന പേര് മാത്രം മതിയായിരുന്നു എനിക്ക് കേരള എസ്പ്രെസ് വായിക്കാൻ. ഒരു നോർമൽ ഈ സൈറ്റിലെ 100 കാണിക്കിന് കഥകളിൽ ഒന്ന് മാത്രം ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ അവസാനം പ്രണയം കാമത്തെ തോല്പിക്കും എന്ന് താങ്കൾ ഒരിക്കൽ കൂടി തെളീച്ചു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഈ കഥ .എന്തോ ഒരു ഫീൽ വളരെ വെറൈറ്റി ആയിട്ടുണ്ട്

  9. ആത്മാവ്

    Dear മാസ്റ്റർ… ഓർമ്മയുണ്ടോ..? ഞാൻ നിങ്ങളുടെ പഴയ ചങ്ക്.. ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.. തിരക്കുകൾ.. ഇനി കഥയൊക്കെ വായിച്ചു തുടങ്ങണം.. അപ്പൊ വീണ്ടും കാണാം.. സുഖം എന്ന് വിശ്വസിക്കുന്നു.. by ചങ്കിന്റെ സ്വന്തം ആത്മാവ് ??.

    1. അതെന്ത് ചോദ്യമാ ആത്മാവേ? ഈ പേര് മറക്കാന്‍ എപ്പോഴെങ്കിലും സാധിക്കുമോ? താങ്കളുടെ ആരോഗ്യസ്ഥിതി ഒക്കെ എങ്ങനെയുണ്ട്? എല്ലാം സുഖം തന്നെ ആണല്ലോ? വല്ലപ്പോഴുമൊക്കെ ഇന്ത വളി വരണേ..

    2. പതമനാഭൻ

      വളരെ നന്നായി. നന്ദി

Leave a Reply

Your email address will not be published. Required fields are marked *