കേരളാ എക്സ്പ്രസ്സ് [Master] 419

ചായം പുരട്ടാതെ തന്നെ ചെമന്നു തുടുത്തിരുന്ന അവളുടെ അധരങ്ങള്‍ എന്റെ വായില്‍ അലിഞ്ഞു. സുമന്റെ നാവ് എന്റെ വായിലേക്ക് തള്ളിക്കയറി. മധുരമുണ്ടായിരുന്നു അവളുടെ നാവിന്; ഏലയ്ക്കയുടെയും വെണ്ണയുടെയും സുഗന്ധവും.

“മതി വാ, അകത്ത് പോകാം” കിതച്ചുകൊണ്ട് അകന്നുമാറി അവള്‍ പറഞ്ഞു.

അവള്‍ കതക് തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറി ഞാന്‍ കയറാനായി മാറിനിന്നു. ഞാനും കയറിക്കഴിഞ്ഞപ്പോള്‍, അവള്‍ കതകടച്ചു കൊളുത്തിട്ടു.

“വാ” പതിഞ്ഞ സ്വരത്തില്‍ എന്നെ വിളിച്ച് അവള്‍ ലൈറ്റ് ഇട്ടിരുന്ന മുറിയിലേക്ക് നടന്നു. അവിടെ ഞാനത് കണ്ടു. കട്ടിലില്‍ ഒരു വലിയ അണ്ടര്‍വെയര്‍ മാത്രം ധരിച്ച് ഒരു മലപോലെ കിടന്ന് കൂര്‍ക്കം വലിക്കുന്ന തടിയന്‍. ഒരു ആന മലര്‍ന്നു കിടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ദേഹത്ത് നിറയെ രോമങ്ങള്‍ ഉണ്ടായിരുന്ന അയാള്‍ സ്റ്റെന്‍ ഗണ്‍ വച്ച് അടിക്കുന്നപോലെ കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.

“കണ്ടോ” സുമന്‍ കീഴ്ചുണ്ട് വശ്യമായി പിളുത്തി എന്നെ നോക്കി പറഞ്ഞു. ഞാനവളുടെ മുഖം ആര്‍ത്തിയോടെ പിടിച്ച് ആ ചുണ്ട് വായിലാക്കി ചപ്പി. പാലിന്റെ സുഗന്ധമുള്ള ചുണ്ടുകള്‍!

“ഈ ലൈറ്റ് ഓഫാക്കണ്ടേ?” അവളെ സ്വതന്ത്രയാക്കിയിട്ടു ഞാന്‍ ചോദിച്ചു.

“വേണ്ട. സന്ദീപിന് ഇരുട്ട് ഭയമാണ്. ഉണരുമ്പോള്‍ വെളിച്ചം കണ്ടില്ലെങ്കില്‍ നിലവിളിക്കും” അവള്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. നല്ലപോലെ ഇറക്കിവെട്ടിയ ചുരിദാറിന്റെ മുന്‍പില്‍, അവളുടെ മുലകള്‍ പകുതിയും പുറത്തായിരുന്നു.

“ഞാനിവിടെ ഉറങ്ങാറില്ല. ഈ കൂര്‍ക്കവും വെളിച്ചവും എനിക്ക് പറ്റില്ല”

“എന്റെ മുത്തെ” അവളുടെ മുഖം പിടിച്ച് ഞാന്‍ അമര്‍ത്തി ചുംബിച്ചു.

“വാ”

എന്റെ കൈയില്‍ പിടിച്ച് അവള്‍ നടന്നു. രണ്ടുമൂന്നു മുറികള്‍ കഴിഞ്ഞ് ഒരു മുറിയിലേക്ക് അവള്‍ എന്നെയും കൊണ്ട് കയറി. അതിനുള്ളില്‍ ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു. ജനലുകള്‍ അടച്ചിരുന്നു എങ്കിലും നല്ല തണുപ്പുണ്ടായിരുന്നു അവിടെ.

ആരോ ചുമയ്ക്കുന്ന ശബ്ദം! ഞെട്ടലോടെ ഞാനവളെ നോക്കി.

“സന്ദീപ്‌ കാ പിതാജി ഹേ..ഡരോ മത്” കൊഴുത്ത കൈകള്‍ പൊക്കി മുടി വലിച്ചുവാരിക്കെട്ടിക്കൊണ്ട് അവള്‍ പറഞ്ഞു. അപ്പോള്‍ ഇവിടെ വേറെയും ജീവികളുണ്ട്! എന്നിട്ടാണോ ഇവള്‍?

സുമന്‍ മുറിയുടെ കതക് ഉള്ളില്‍നിന്നും അടച്ചുപൂട്ടി. വിരിച്ചിട്ട വലിയ കട്ടിലിലെ പതുപതുത്ത മെത്തയിലേക്ക് ഞാന്‍ നോക്കി.

“അയാള്‍ക്ക് സുഖമില്ല. ഇടയ്ക്കിടെ ഇങ്ങനെ ചുമയ്ക്കും” എന്റെ അടുത്തെത്തി ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരിക്കൊണ്ട് അവള്‍ പറഞ്ഞു.

“വേറെ ആരെങ്കിലുമുണ്ടോ ഇവിടെ?”

The Author

Master

Stories by Master

84 Comments

Add a Comment
  1. Super master…

  2. കമ്പി കഥ വായിച്ചു കരഞ്ഞു പോയി… താങ്കൾ അനുഗ്രഹിക്കപെട്ടവനാകുന്നു…….

  3. മാസ്റ്റർ.. പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരം… നന്ദി..

  4. കുഞ്ഞൻ

    ചുമ്മാ… മാസ്റ്ററെ… എന്താണ്… ഇതെന്താണ്… പൊളിച്ചടുക്കിയ കഥ…
    ചുമ്മാ സൈറ്റിൽ കേറി ഒരു മാസ്റ്റർ കഥ വായിക്കാം എന്ന് വിചാരിച്ചതാ… സംഗതി ഉഷാറായിട്ടാ…
    സ്നേഹത്തോടെ കുഞ്ഞൻ

    1. കുഞ്ഞോ, വെടിവയ്ക്കാന്‍ ലൈസന്‍സ് കിട്ടിയതോടെ, എന്നുവച്ചാല്‍ കല്യാണം കഴിച്ചതോടെ തുണ്ട് കഥ ഒക്കെ ബഹിഷ്കരിച്ചു അല്ലെ? എല്ലാം നോം അറിയുന്നുണ്ട്. ആ പാവം പെങ്കൊച്ചിനു ശകലം ജീവന്‍ ബാക്കി വച്ചേക്കണേ.

  5. മാസ്റ്റർ ഇതിലെ കാമത്തേക്കാളും എനിക്കിഷ്ടമായത് ഇതിലെ പ്രണയം ആണ്

  6. അമ്പിളി

    മാസ്റ്റർ നിങ്ങളെ കഥകൾ വായിച്ചിട്ട് ആണ് എനിക് ഇതിൽ ഒരു indrest വന്നത് ഇപ്പൊ നിങ്ങൾ stop ചെയ്തോ ഈ പരുപാടി ലൂസിഫർ ശ്രീരാജ് നിങ്ങൾ ഒന്നും stop ചെയ്യല്ലേ pls

  7. മൃഗത്തിന്റെ pdf ഇതുവരെ വന്നിട്ടില്ല, ഡോക്ടർ വരും എന്ന് പറഞ്ഞതല്ലാതെ തന്നിട്ടില്ല.PDF പോസ്റ്റ് ചെയ്യുന്നത് കഥാകാരൻ ആണോ അതോ ഡോക്ടർ ആണോ?

    1. ഡോക്ടര്‍ ആണ്. ഞമ്മളല്ല

  8. മാസ്റ്റർ എന്ന പേര് മാത്രം മതിയായിരുന്നു എനിക്ക് കേരള എസ്പ്രെസ് വായിക്കാൻ. ഒരു നോർമൽ ഈ സൈറ്റിലെ 100 കാണിക്കിന് കഥകളിൽ ഒന്ന് മാത്രം ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ അവസാനം പ്രണയം കാമത്തെ തോല്പിക്കും എന്ന് താങ്കൾ ഒരിക്കൽ കൂടി തെളീച്ചു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഈ കഥ .എന്തോ ഒരു ഫീൽ വളരെ വെറൈറ്റി ആയിട്ടുണ്ട്

  9. ആത്മാവ്

    Dear മാസ്റ്റർ… ഓർമ്മയുണ്ടോ..? ഞാൻ നിങ്ങളുടെ പഴയ ചങ്ക്.. ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.. തിരക്കുകൾ.. ഇനി കഥയൊക്കെ വായിച്ചു തുടങ്ങണം.. അപ്പൊ വീണ്ടും കാണാം.. സുഖം എന്ന് വിശ്വസിക്കുന്നു.. by ചങ്കിന്റെ സ്വന്തം ആത്മാവ് ??.

    1. അതെന്ത് ചോദ്യമാ ആത്മാവേ? ഈ പേര് മറക്കാന്‍ എപ്പോഴെങ്കിലും സാധിക്കുമോ? താങ്കളുടെ ആരോഗ്യസ്ഥിതി ഒക്കെ എങ്ങനെയുണ്ട്? എല്ലാം സുഖം തന്നെ ആണല്ലോ? വല്ലപ്പോഴുമൊക്കെ ഇന്ത വളി വരണേ..

    2. പതമനാഭൻ

      വളരെ നന്നായി. നന്ദി

Leave a Reply

Your email address will not be published. Required fields are marked *