കേരളാ എക്സ്പ്രസ്സ് [Master] 421

മറ്റൊരു പെണ്ണിനെ എനിക്ക് ഇവളെപ്പോലെ ഇഷ്ടപ്പെടാന്‍ പറ്റുമോ? ആരുടെ ഒപ്പം ജീവിച്ചാലും ഈ മുഖം ആജീവനാന്തം എന്നെ വേട്ടയാടില്ലേ? അതിലുപരി, സ്വന്തം ശരീരം ഇവള്‍ക്ക് നല്‍കിയ ഞാന്‍ മറ്റൊരു പെണ്ണിനെ ഇനി വിവാഹം ചെയ്‌താല്‍, അതൊരു കൊടിയ വഞ്ചനയാകില്ലേ? എന്റെ മനസ്സില്‍ വിവിധ ചിന്തകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

“പൊയ്ക്കോ; ഞാന്‍ വെറുതെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു” കണ്ണുകള്‍ തുടച്ച് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സുമന്‍ പറഞ്ഞു. ഞാന്‍ തിരികെ കട്ടിലില്‍ ഇരുന്ന് അവളെ ചേര്‍ത്തുപിടിച്ചു.

“സുമന്‍, കാമം; അതുമാത്രമാണ് നിന്നിലേക്ക്‌ എന്നെ അടുപ്പിച്ചത്. അത്രമേല്‍ സുന്ദരിയാണ് നീ. ഞാന്‍ വിവാഹം ചെയ്തതാണോ എന്ന് നീ ചോദിച്ച് ഉറപ്പു വരുത്തിയത് എന്തിനാണ് എന്നെനിക്ക് ഇപ്പോഴാണ് മനസിലായത്. നിനക്ക് എന്നോട് തോന്നിയത് കാമം ആയിരുന്നില്ല, അല്ലെ?”

അത്ഭുതത്തോടെ അവളെന്നെ നോക്കി. പിന്നെ സാവധാനം തലയാട്ടി.

“പിന്നെ എന്താണ് നിനക്കെന്നോട് തോന്നിയത്? ങേ?”

“പ്യാര്‍” എന്റെ നെഞ്ചിലേക്ക് വീണ് അവള്‍ കരഞ്ഞു.

ഞാന്‍ പുഞ്ചിരിച്ചു. അതെ, സ്നേഹം. നിര്‍വ്യാജമായ സ്നേഹം. എന്നെയവള്‍ ഒരുനിമിഷമെങ്കിലും മനസ്സുകൊണ്ട് വരിച്ചിരുന്നു. അതാണ്‌ ഇന്നിപ്പോള്‍ ഇവിടെ ഞാനിരിക്കാന്‍ കാരണം.

കേട്ടോ മക്കളെ, വിവാഹം ഇവിടല്ല, സ്വര്‍ഗ്ഗത്തിലാണ് തീരുമാനിക്കപ്പെടുന്നത് എന്ന് വെറുതെ പറയുന്നതല്ല. കേരളാ എക്പ്രസില്‍ കിടന്നുറങ്ങേണ്ട ഞാനാണ് ദാ, ഇവിടെ സന്ദീപ്‌ജിയുടെ വീട്ടില്‍ എന്റെ പെണ്ണിന്റെ ഒപ്പം ഇരിക്കുന്നത്! ദൈവം തീരുമാനിച്ചാല്‍പ്പിന്നെ, അത് മാറ്റാന്‍ ആര്‍ക്കാണ് സാധിക്കുക?

സന്ദീപ്ജി, നല്ലൊരു മനുഷ്യനായിരുന്നു. രണ്ടുലക്ഷം രൂപ ഞാന്‍ അദ്ദേഹത്തിന് നല്‍കിയെങ്കിലും അദ്ദേഹമത് സ്വീകരിച്ചില്ല. സുമന്‍ ചെയ്ത ജോലികള്‍ക്കുള്ള കൂലിയായി ആ തുക വരവുവച്ചു എന്നാണ് ആ മനുഷ്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്. അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷന്റെ ഒപ്പം ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ അയാള്‍ സന്തുഷ്ടനയിരുന്നു. പ്രജനനശേഷിയോ ലൈംഗിക താല്‍പര്യമോ ഇല്ലാത്ത അയാള്‍ അവളെ വാങ്ങിയത്, ഈ സൌന്ദര്യത്തിനെങ്കിലും അയാളെ മാറ്റാന്‍ കഴിഞ്ഞേക്കും എന്ന ചിന്തയോടെയയിരുന്നു. എന്നാലത് നടക്കില്ല എന്ന് മനസിലായതോടെ അയാള്‍ അവളെ സ്വതന്ത്രയായി വിടാന്‍ ഒരുക്കമായിരുന്നു. പക്ഷെ സുമന്‍ ആ നാട്ടിലെ എല്ലാ പുരുഷന്മാരെയും വെറുത്തുപോയിരുന്നു; സ്വന്തം പിതാവിന്റെ ചെയ്തി മൂലം. അതോ അതിനു വേറെയും കാരണങ്ങള്‍ ഉണ്ടോ എന്നെനിക്കറിയില്ല.

The Author

Master

Stories by Master

84 Comments

Add a Comment
  1. Super master…

  2. കമ്പി കഥ വായിച്ചു കരഞ്ഞു പോയി… താങ്കൾ അനുഗ്രഹിക്കപെട്ടവനാകുന്നു…….

  3. മാസ്റ്റർ.. പറയാൻ വാക്കുകൾ ഇല്ല. അത്രക്ക് മനോഹരം… നന്ദി..

  4. കുഞ്ഞൻ

    ചുമ്മാ… മാസ്റ്ററെ… എന്താണ്… ഇതെന്താണ്… പൊളിച്ചടുക്കിയ കഥ…
    ചുമ്മാ സൈറ്റിൽ കേറി ഒരു മാസ്റ്റർ കഥ വായിക്കാം എന്ന് വിചാരിച്ചതാ… സംഗതി ഉഷാറായിട്ടാ…
    സ്നേഹത്തോടെ കുഞ്ഞൻ

    1. കുഞ്ഞോ, വെടിവയ്ക്കാന്‍ ലൈസന്‍സ് കിട്ടിയതോടെ, എന്നുവച്ചാല്‍ കല്യാണം കഴിച്ചതോടെ തുണ്ട് കഥ ഒക്കെ ബഹിഷ്കരിച്ചു അല്ലെ? എല്ലാം നോം അറിയുന്നുണ്ട്. ആ പാവം പെങ്കൊച്ചിനു ശകലം ജീവന്‍ ബാക്കി വച്ചേക്കണേ.

  5. മാസ്റ്റർ ഇതിലെ കാമത്തേക്കാളും എനിക്കിഷ്ടമായത് ഇതിലെ പ്രണയം ആണ്

  6. അമ്പിളി

    മാസ്റ്റർ നിങ്ങളെ കഥകൾ വായിച്ചിട്ട് ആണ് എനിക് ഇതിൽ ഒരു indrest വന്നത് ഇപ്പൊ നിങ്ങൾ stop ചെയ്തോ ഈ പരുപാടി ലൂസിഫർ ശ്രീരാജ് നിങ്ങൾ ഒന്നും stop ചെയ്യല്ലേ pls

  7. മൃഗത്തിന്റെ pdf ഇതുവരെ വന്നിട്ടില്ല, ഡോക്ടർ വരും എന്ന് പറഞ്ഞതല്ലാതെ തന്നിട്ടില്ല.PDF പോസ്റ്റ് ചെയ്യുന്നത് കഥാകാരൻ ആണോ അതോ ഡോക്ടർ ആണോ?

    1. ഡോക്ടര്‍ ആണ്. ഞമ്മളല്ല

  8. മാസ്റ്റർ എന്ന പേര് മാത്രം മതിയായിരുന്നു എനിക്ക് കേരള എസ്പ്രെസ് വായിക്കാൻ. ഒരു നോർമൽ ഈ സൈറ്റിലെ 100 കാണിക്കിന് കഥകളിൽ ഒന്ന് മാത്രം ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ അവസാനം പ്രണയം കാമത്തെ തോല്പിക്കും എന്ന് താങ്കൾ ഒരിക്കൽ കൂടി തെളീച്ചു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഈ കഥ .എന്തോ ഒരു ഫീൽ വളരെ വെറൈറ്റി ആയിട്ടുണ്ട്

  9. ആത്മാവ്

    Dear മാസ്റ്റർ… ഓർമ്മയുണ്ടോ..? ഞാൻ നിങ്ങളുടെ പഴയ ചങ്ക്.. ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.. തിരക്കുകൾ.. ഇനി കഥയൊക്കെ വായിച്ചു തുടങ്ങണം.. അപ്പൊ വീണ്ടും കാണാം.. സുഖം എന്ന് വിശ്വസിക്കുന്നു.. by ചങ്കിന്റെ സ്വന്തം ആത്മാവ് ??.

    1. അതെന്ത് ചോദ്യമാ ആത്മാവേ? ഈ പേര് മറക്കാന്‍ എപ്പോഴെങ്കിലും സാധിക്കുമോ? താങ്കളുടെ ആരോഗ്യസ്ഥിതി ഒക്കെ എങ്ങനെയുണ്ട്? എല്ലാം സുഖം തന്നെ ആണല്ലോ? വല്ലപ്പോഴുമൊക്കെ ഇന്ത വളി വരണേ..

    2. പതമനാഭൻ

      വളരെ നന്നായി. നന്ദി

Leave a Reply

Your email address will not be published. Required fields are marked *