“അതുമതി അങ്കിള്‍”
അങ്ങനെ ഏതാണ്ട് ആറേഴു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കല്യാണം നടന്നു. താര സുരേഷിന്റെ വീട്ടില്‍ താമസവുമായി. വിവാഹ ശേഷം സുരേഷ് തിരികെ ദുബായ്ക്ക് പോയി. അടുത്ത അവധിക്ക് വരുമ്പോള്‍ താരയെക്കൂടി കൊണ്ടുപോകാന്‍ ശ്രമിക്കാം എന്നവന്‍ പറഞ്ഞിട്ടാണ് പോയത്. അങ്ങനെ വീട്ടില്‍ കേണലും താരയും മാത്രമായി. വീട്ടുജോലിക്ക് ഒരു പ്രായമായ സ്ത്രീയുണ്ട്. അവര്‍ എന്നും രാവിലെ വരും, വൈകിട്ട് പോകും.
താരയ്ക്ക് ആദ്യമൊക്കെ കേണലിനെ നല്ല ഭയം ഉണ്ടായിരുന്നു. അത്യാവശ്യത്തിനു മാത്രമേ അയാള്‍ മരുമകളോട് സംസാരിക്കുമായിരുന്നുള്ളൂ. അയാളുടെ ദിനച്ചര്യകള്‍ ഒക്കെ താര വേഗത്തില്‍ മനസിലാക്കി. അയാളുടെ ഇഷ്ടാനിഷ്ടങ്ങളും ആഹാര ശീലങ്ങളും ഒക്കെ അവള്‍ വേഗം തന്നെ പഠിച്ചു. ജോലിക്കാരി ഉണ്ടാക്കി നല്‍കുന്ന ആഹാരത്തില്‍ മടുപ്പ് തോന്നിത്തുടങ്ങിയിരുന്ന കേണലിന് മരുമകളുടെ പാചകം നന്നായി ബോധിച്ചു. അതോടെ കുക്കിംഗ് അവള്‍ തന്നെ ചെയ്‌താല്‍ മതി എന്നയാള്‍ പ്രഖ്യാപിച്ചു. ജോലിക്കാരി വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കും. പുറത്ത് നിന്നും സാധനങ്ങള്‍ എല്ലാം കേണല്‍ തന്നെ വാങ്ങി കൊണ്ടുവരും. എന്നും മത്സ്യം നിര്‍ബന്ധമാണ് പുള്ളിക്ക്. ആഴ്ചയില്‍ രണ്ട് ദിവസം മാംസം വാങ്ങും. പിന്നെ കോഴിമുട്ട, താറാവിന്റെ മുട്ട തുടങ്ങിയ ഇടവിട്ട ദിവസങ്ങളില്‍ പ്രാതലിന്റെ കൂടെ കഴിക്കും. വിവാഹം ചെയ്ത് എത്തുമ്പോള്‍ വെളുത്തു മെലിഞ്ഞിരുന്ന താര ഭര്‍തൃവീട്ടിലെ പോഷകാഹാരവും അലസസുഖജീവിതവും കാരണം കൊഴുത്ത് തുടങ്ങിയിരുന്നു. പെണ്ണ് ഒത്തൊരു ഉരുപ്പടിയായി രൂപാന്തരം പ്രാപിച്ചു വരുന്നത് കേണലും അറിയുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ അവളെ മരുമകളായിത്തന്നെ കണ്ടുപോന്നു.
അങ്ങനെ ഏതാണ്ട് ഏഴെട്ടു മാസങ്ങള്‍ നീങ്ങി. താരയ്ക്ക് ഇപ്പോള്‍ വിവാഹസമയത്തുണ്ടായിരുന്ന ഒരു വേഷവും ചെരാതായി. എല്ലാം അവള്‍ക്ക് ചെറുതായതിനാല്‍ വേറെ വസ്ത്രങ്ങള്‍ ഒരിക്കല്‍ കേണലിന്റെ കൂടെ ടൌണില്‍ പോയി അവള്‍ വാങ്ങി. മെല്ലെ മെല്ലെ അയാളോടുള്ള അവളുടെ ഭയം മാറി വരുകയും ചെയ്തു. അങ്ങനെ ഒന്നാം വാര്‍ഷിക അവധിക്ക് സുരേഷ് എത്തി. അവളെ വേണമെങ്കില്‍ കൊണ്ടുപോകാം എന്നവന്‍ പറഞ്ഞെങ്കിലും താന്‍ വരുന്നില്ല, കാരണം അച്ഛന്‍ തനിച്ചാകും എന്ന് താര പറഞ്ഞു. സുരേഷ് അതിന് എതിര് പറഞ്ഞില്ല. കാരണം ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന അവന് അവിടെ വീട് എടുത്താല്‍പ്പിന്നെ കൈയില്‍ മിച്ചമൊന്നും ഉണ്ടാകില്ല. അതുകൊണ്ട് അവളുടെ ആ തീരുമാനത്തെ അവന്‍ അനുകൂലിച്ചു. കേണലും കേട്ടിരുന്നു അവളങ്ങനെ പറഞ്ഞത്.
Super viralittu