കേണലിന്‍റെ മരുമകള്‍ [Kambi Master] 512

സുരേഷ് പോയിക്കഴിഞ്ഞ് ഒരു ദിവസം കേണല്‍ പുറത്ത് പൂന്തോട്ടം നനയ്ക്കുമ്പോള്‍ സഹായിക്കാന്‍ താര എത്തി. പൈപ്പ് അവള്‍ക്ക് നല്‍കിയിട്ട് അയാള്‍ ചില ചെടികളെ പരിചരിച്ചു.

“നീ എന്താ അവന്റെ കൂടെ പോകാഞ്ഞത്?” അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി അയാള്‍ ചോദിച്ചു.

“പോയാല്‍ അച്ഛന്‍ തനിച്ചാവില്ലേ?” അവള്‍ അയാളുടെ കണ്ണിലേക്ക് നോക്കി.

“അതിനെന്താ”

“അച്ഛന്‍ എത്രയോ നാളായി മക്കള്‍ക്ക് വേണ്ടി തനിച്ചു ജീവിക്കുന്നു. ഇനിയെങ്കിലും അച്ഛന് ജീവിതത്തില്‍ ഒരു കൂട്ട് വേണം. ഞാനുള്ളപ്പോള്‍ അച്ഛന്‍ തനിച്ചാവില്ല..മക്കള്‍ സ്വന്തം ജീവിതം മാത്രം നോക്കിയാല്‍ പോരല്ലോ?”

താരയുടെ മറുപടി കേണലിന്റെ മനസിനെ ആഴത്തില്‍ തന്നെ സ്പര്‍ശിച്ചു. അയാള്‍ നിറഞ്ഞ മനസോടെ അവളെ നോക്കി.

“മോളെ” തന്റെ സകല സ്നേഹവും എടുത്ത് അയാള്‍ വിളിച്ചു.

“എന്തോ..” അവള്‍ വിളി കേട്ടു.

തുടര്‍ന്നുള്ള ദിനങ്ങള്‍ക്ക് പഴയ ആ വിരസത ഉണ്ടായിരുന്നില്ല. താരയും നായരും തമ്മില്‍ വലിയ അടുപ്പമായി. അവര്‍ തമ്മില്‍ കളിചിരിയും മറ്റുമൊക്കെ ആയി ദിവസങ്ങള്‍ നല്ല രീതിയില്‍ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. ഇരുനിലകളില്‍ പണിതിരിക്കുന്ന ആ വീട്ടിലെ എല്ലാ മുറികളും എന്നും താര വൃത്തിയാക്കി ഇടും. ജോലിക്കാരി സ്ത്രീയും അവളെ അതില്‍ സഹായിക്കാറുണ്ട്. ഒരു ദിവസം ജോലിക്കാരി സ്ത്രീ അവധിയിലായിരുന്നു. അന്ന് ജോലിയൊക്കെ തീര്‍ത്ത ശേഷം താര കുളിക്കാനായി മുകളിലെ മുറിയിലേക്ക് പോയി. അവള്‍ ഓരോ ദിവസവും ഓരോ മുറിയില്‍ കയറിയാണ് കുളി. എല്ലാ കുളിമുറികളും ഉപയോഗിക്കപ്പെടാന്‍ വേണ്ടിയാണ് അവളങ്ങനെ ചെയ്തിരുന്നത്.

The Author

Master

Stories by Master

60 Comments

Add a Comment
  1. Super viralittu

Leave a Reply

Your email address will not be published. Required fields are marked *