കേണലിന്‍റെ മരുമകള്‍ [Kambi Master] 512

കേണലിന്‍റെ മരുമകള്‍

Kernalinte Marumakal Part 1 bY Kambi Master

(ഈ കഥ ഇവിടുത്തെ ഒരു പ്രശസ്ത എഴുത്തുകാരനായ ശ്രീ ജോ (JO) എന്റെ ചില കഥകളെ ആരോഗ്യകരമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയ കഥയാണ്. എന്റെ എല്ലാ കഥകളിലും കഴപ്പ് മൂത്ത ഒരു പെണ്ണിനെ സമീപിക്കുന്ന പുരുഷനും, ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന അവിശ്വസനീയ ബന്ധപ്പെടലും ആണ് ഉള്ളത് എന്നദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെ അല്ലാത്ത ഒരു കഥ അദ്ദേഹത്തിന് വേണ്ടി എഴുതുകയാണ്)

റിട്ട. കേണല്‍ മാധവന്‍ നായര്‍ക്ക് രണ്ട് ആണ്മക്കള്‍ ആണ് ഉള്ളത്. മൂത്തവന്‍ അച്ഛന്റെ അതെ പാത പിന്തുടര്‍ന്ന് ആര്‍മിയില്‍ മേജര്‍ ആയി പഞ്ചാബില്‍ സേവനം അനുഷ്ഠിക്കുന്നു. അവന് ഭാര്യയും ഒരു മകനുമുണ്ട്. കുടുംബസമേതം അവര്‍ അവിടെയാണ് താമസം. കേണലിന് രണ്ട് ആണ്മക്കള്‍ക്കും ഇടയില്‍ ഒരു പെണ്ണും ഉണ്ട്; അവള്‍ വിവാഹിതയായി ദുബായില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. ഏറ്റവും ഇളയ പുത്രന്‍ സുരേഷ് കേണലിന് ഒരു തലവേദന ആയിരുന്നു. സുരേഷിന് ഏതാണ്ട് പത്ത് വയസുള്ളപ്പോള്‍ ആണ് അവന്റെ അമ്മ മരിച്ചു പോയത്. അതിനു ശേഷം കുട്ടികളുടെ കാര്യം നോക്കിയിരുന്നത് ചില ക ഥക ള്‍.കോം ബന്ധുക്കളാണ്. മൂത്തവര്‍ രണ്ടുപേരും നല്ല ഉത്തരവാദിത്വബോധത്തോടെ പഠനത്തില്‍ മികവു പുലര്‍ത്തിയെങ്കിലും സുരേഷ് അലസനായിരുന്നു. അങ്ങനെ കുറെ കഷ്ടപ്പെട്ട് ഒരു ഡിഗ്രി അവന്‍ പാസായി. കേണല്‍ പെന്‍ഷനായി നാട്ടില്‍ എത്തിയതോടെ അവന്റെ പഴയ തോന്ന്യവാസജീവിതം തുടരാന്‍ കഴിഞ്ഞില്ല. ഇരുപത്തിരണ്ടാം വയസിലാണ് അവന്‍ ഡിഗ്രി പാസായത്. എന്തെങ്കിലും ഒരു ജോലി കണ്ടുപിടിക്കുക എന്നൊരു ചിന്ത അവന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല. പക്ഷെ അവന്‍ പല പെണ്‍കുട്ടികളെയും പ്രേമിച്ചിരുന്നു. അവരില്‍ ഒരാളെ അവസാനം അവന്‍ വിവാഹം കഴിക്കാനും നിശ്ചയിച്ചു. പക്ഷെ അത് അച്ഛന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ അവനു ധൈര്യം വന്നില്ല. അതിന്റെ പ്രധാന കാരണം പെണ്‍കുട്ടി ഒരു മുസ്ലീം ആണെന്നുള്ളതായിരുന്നു. പക്ഷെ പെണ്ണ് അവനെ ധൈര്യപ്പെടുത്തി.

The Author

Master

Stories by Master

60 Comments

Add a Comment
  1. അറയ്ക്കൽ അബു

    ഞാൻ മാസ്റ്ററുടെ കഥകളുടെ വലിയ ആരാധകൻ ആണ്. ഓരോ കഥാപാത്രങ്ങളുടെ സൃഷ്ടിയും അതിനെ കമ്പിയിലേക് എത്തിക്കുന്ന ശൈലിയും വളരെ മികച്ചതാണ്.
    ഇനിയും വ്യതസ്തമായ കഥാപാത്രങ്ങളും സാഹചര്യങ്ങളും പ്രതീക്ഷിക്കുന്നു.
    ഈ കഥ വായിച്ചപോൾ എനിക്ക് ഉണ്ടായ സംശയം ആണ് താര എന്ന കഥാപാത്രം മുസ്‌ലിം ആണെന് പറഞ്ഞു പക്ഷേ ആ പേര് അത്രക്ക് യോജിക്കുന്നില് എന്നൊരു തോന്നൽ.

    1. മുസ്ലീങ്ങളുടെ ഇടയില്‍ നമ്മള്‍ ആ പേര് അധികം കേട്ടിട്ടില്ല. പക്ഷെ പേര് ഇസ്ലാമികമാണ്..നക്ഷത്രം എന്ന് അര്‍ഥം.

  2. ജെയിംസ്‌ ബോണ്ട്‌

    kollam nalla feel und…

  3. ചാപ്രയിൽ കുട്ടപ്പൻ

    Oru clasic western movie kanana feel kitty…sherikkum thakarthu master…….vallappozhum ezhuthiyalum athu ithupolathe anangil onnu thanne dhaaralam…master muthaanu

  4. എന്റെ മാസ്റ്ററെ…..നിങ്ങള് ഞാൻ പറഞ്ഞതുകൊണ്ട് മാത്രം ഇങ്ങനൊരു കഥ എഴുത്തുമെന്നു സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല.

    എന്തായാലും സംഭവം കിടുക്കി. ഒരു മാറ്റം താങ്കളുടെ കഥക്ക് കൊടുത്ത പ്രതിഫലം ഇതിന്റെ view കണ്ടാൽ തന്നെ മനസിലാകുമല്ലോ…..തിരക്ക് ആയതിനാൽ ഇപ്പോഴാണ് ഞാൻ ഇത് വായിക്കുന്നത്.

    ഇതുപോലെ എഴുത്തുമ്പോ വായനക്കാരൻ താങ്കളിലേക്ക് കൂടുതൽ അടിക്റ്റ്‌ ആകുന്നു……

    (പ്രശസ്തൻ എന്നു പറഞ്ഞത് അങ്ങു സുഗിച്ചു കേട്ടോ….)

    1. വ്യൂസ് ഇതിലേറെ മുന്‍പും ഒരുപാടു കഥകള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇവിടുത്തെ വായനക്കാരുടെ പള്‍സ് എനിക്കറിയാം. ഏത് കഥയ്ക്കാണ് കൂടുതല്‍ മാര്‍ക്കറ്റ് എന്നും അറിയാം. പക്ഷെ അത് അറിയുന്നു എന്നത് കൊണ്ട് അത് തന്നെ ഞാന്‍ എഴുതില്ല. എനിക്ക് തോന്നുന്നത് പോലെയാണ് എഴുത്ത്. ടോപ്‌ ടെന്നില്‍ ഒന്നാം സ്ഥാനത്ത് എത്തണം എന്ന് മനസ്സില്‍ കരുതി ഒരു കഥ ഇട്ടാല്‍, അത് എത്തിയിരിക്കും. പക്ഷെ അങ്ങനെ സ്ഥിരം ചിന്തിക്കുന്നത് മനോരോഗം ആയതിനാല്‍, ആ ശ്രമം നടത്താറില്ല. മനസ്സില്‍ വരുന്നതുപോലെ കഥകള്‍ ഇടും.

      താങ്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്റെ സ്ഥിരം രീതി വിട്ട് ഒന്ന് മാറിയത്. അടുത്ത കഥയിലും ഇതേപോലെ തന്നെ പതിയെയുള്ള വശീകരിക്കല്‍ ആയിരിക്കും ഉണ്ടാകുക. ആ കഥ നമ്മുടെ പങ്ക് ബ്രോയ്ക്ക് വേണ്ടി ആണ്. അല്‍പം താമസിച്ചേക്കും..കാരണം ഒരു മൂഡ്‌ കിട്ടുന്നില്ല.

  5. എന്റെ ഓർമകൾ എന്ന പോലെ ഉള്ള ഒരു നോവൽ തുടങ്ങുമോ മാസ്റ്ററെ

  6. കമ്പി ചേട്ടന്‍

    പ്രിയപ്പെട്ട മാസ്റ്റര്‍ജീ…

    താങ്കള്‍ ഒരു അനുഗ്രഹീത എഴുത്ത്ക്കാരന്‍ തന്നെ.

    ഒരു പാട് ഐഡിയ ഉള്ള ആള്‍ എന്നൊക്കെ ആള്‍ക്കാര്‍ പറയുമായിരിക്കും. അതില്‍ വലിയ കാര്യമില്ല. ഒരു മിനിറ്റില്‍ നൂറ് ഐഡിയകള്‍ വേണമെങ്കില്‍ ഉണ്ടാക്കാം. എന്നാല്‍ അവയുടെ മിഴിവ് ചോരാതെ, വികാരങ്ങള്‍ അതേ പടി പകര്‍ത്തി ക്ഷമയോടെ ഇരുന്ന് എഴുതാനുള്ള ആ കഴിവ് ഉണ്ടല്ലോ. അത് അത്യപൂര്‍വ്വം ചിലര്‍ക്ക് മാത്രം കിട്ടിയ വരദാനമാണ്. അത് താങ്കള്‍ക്ക് വേണ്ടുവോളം ഉണ്ട്.

    ഞാനും എഴുതിയിട്ടുണ്ട് ചില കഥകള്‍, ആള്‍ക്കാര്‍ പ്രശംസിച്ചിട്ടും വിമര്‍ശിച്ചിട്ടും ഉണ്ട്. എന്നാല്‍ താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ ആ ഒരു ഇത് ഉണ്ടല്ലോ. അത് എനിക്കില്ല.

    ഇപ്പോള്‍ പിന്നെ പുതിയ ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് ഗള്‍ഫില്‍ വന്നതോടെ തീരെ സമയം ഇല്ലാത്ത അവസ്ഥയും ആയി. എന്നാലും മാസ്റ്ററുടെ കഥകള്‍ വായിക്കാറുണ്ട്.

    എന്നാലും ഒരു കാര്യം താങ്കളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാല്‍ പായസം ആയാലും കുറച്ചധികം കുടിച്ചാല്‍ മടുക്കും. താങ്കള്‍ അടുപ്പിച്ച് അടുപ്പിച്ച് കഥകള്‍ എഴുതുമ്പോള്‍ അതെല്ലാം ഒരേ ശൈലിയില്‍, എന്തിന് അതില്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ പോലും ഒരേ പോലെ വരുമ്പോള്‍ എന്തോ ഒരു ചെറിയ ആവര്‍ത്തന വിരസത ഉണ്ടാകുന്നുണ്ടോ എന്നൊരു കൊച്ചു സംശയം. കുറച്ച് കൂടെ സമയം എടുത്ത് വിഷയത്തില്‍ മാത്രമല്ല എഴുതുന്ന ഭാഷയിലും വ്യത്യസ്ഥത കൊണ്ട് വന്ന്‍ എഴുതണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.

    1. പ്രിയ കമ്പി ചേട്ടാ, താങ്കള്‍ പറഞ്ഞത് മുന്‍പ് എന്നോട് ഷഹാന എന്ന വായനക്കാരിയും പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാനത് അത്ര കാര്യമാക്കിയില്ല. പക്ഷെ താങ്കളെപ്പോലെ ഇരുത്തം വന്ന ഒരു എഴുത്തുകാരന്‍ പറയുമ്പോള്‍ അത് തള്ളിക്കളയാന്‍ സാധിക്കുന്നില്ല. താങ്കള്‍ പറഞ്ഞത് ഞാന്‍ അനുസരിക്കും.

      കഥകളുടെ ഒരു ഘോഷയാത്ര ഇനി ഉണ്ടാകില്ല. താങ്കള്‍ പറഞ്ഞത് പോലെ നല്ല സൃഷ്ടികള്‍ മാത്രം, വ്യത്യസ്തത വരുത്തി എഴുതാന്‍ ശ്രമിക്കുന്നതാണ്. ഇതുപോലെ ഉള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ആണ് നമുക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള പ്രചോദനം ആകുന്നത്. വളരെ നന്ദി ബ്രോ..

    2. എന്‍റെ പ്രിയപ്പെട്ട എഴുത്തുക്കാരായ കമ്പി ചേട്ടനും മാസ്റ്ററും ഇപ്പോള്‍ ഓണ്‍ലൈന്‍ ആണ് എന്ന് വിശ്വസിക്കുന്നു.

      മാസ്റ്റര്‍ജീ, താങ്കളുടെ കഥകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഇനിയും എഴുതണം. പിന്നെ കമ്പി ചേട്ടന്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. ഇനിയും ഗംഭീരമായാല്‍ പിന്നെ താങ്കള്‍ക്ക് സമം വേറെ ആരും ചരിത്രത്തില്‍ ഉണ്ടാകില്ല.

      കമ്പി ചേട്ടാ, ഐ മിസ്സ്‌ യു. തിരക്കുകള്‍ക്കിടയില്‍ ഒരല്‍പം എഴുതിക്കൂടെ? ഞാന്‍ – അല്ല – ഞങ്ങള്‍ കാത്തിരിക്കുന്നു.

  7. Nice work, masterpiece

  8. ലൂസിഫർ

    ഈ മാറ്റം മാസ്റ്റർക്ക് അനിവാര്യമായിരുന്നു. ഞാൻ മാസ്റ്ററുടെ കുറച്ചു കഥകളെ വായിച്ചിട്ടുള്ളൂ.. അതിലെല്ലാം നായികമാർ പക്കാ കഴപ്പികൾ ആയിരുന്നു. വളരെ ഈസിയായിട്ടാണ് കളി നടക്കുന്നതും!. പിന്നെ, നായിക ചുണ്ട് മലർത്തുന്നതും എല്ലാ കഥകളിലും കണ്ടു. ചുണ്ട് മലർത്തുന്നത് എല്ലാ പെൺകുട്ടികൾക്കും ഉള്ള ശീലമാണോ?

    ലൂസിഫർ (എഴുത്തുകാരൻ)

    1. Jo പറഞ്ഞിട്ടാണ് ഇങ്ങനെ ഒരു ശ്രമം നടത്തിയത്. ചുണ്ട് മലര്‍ത്തുക എന്നത് ചില പെണ്‍കുട്ടികള്‍ കാണിക്കുന്ന ഒരു വൈകാരിക ചേഷ്ട ആണ്. എല്ലാവരും അങ്ങനെ ചെയ്യാറില്ല. ഞാന്‍ എന്റെ നായികമാരെ അത്തരം ഒരു ചേഷ്ട വികാരത്തിന്റെ ഭാഗമായി കാണിക്കുന്നവര്‍ ആക്കി മാറ്റുന്നു എന്നെ ഉള്ളൂ.. ചുണ്ടുകള്‍ ആണ് ലൈംഗികതയില്‍ പരമ പ്രധാനമായ സ്ത്രൈണ അവയവം.

      1. Vikramaadithyan

        Enikku Real life l chundu malarthukaare theere parichayamilla.kochu pembilleru ottumilla.

      2. Aa Jo aarayalum, ayalodu oru aayiram nanni parayanam. Njan ningalude vereyum kathakal vayichittundu, pakshe ithinte athra feel nalkiya oru katha njan kanditilla. Oru pakshe ee kathayile nayarumayi enikku relate cheyyan pattum, marumakalallengilum koodi..

        1. ആ ജോ ഞാനാണ്….മാസ്റ്റർ പറഞ്ഞപോലെ പ്രശസ്തൻ ഒന്നുമല്ല. ആകെ 2 കഥകളെ എഴുതിയിട്ടൊള്ളു.

          1. എന്റെ കോളേജ് ടൂർ
          2. നവവധു.

          ഇപ്പോൾ നവവധു ആണ് എഴുതുന്നത്.

  9. Adipoli master pls continue

  10. Cool story. I like it.

  11. മാസ്റ്റർ…….. സൂപ്പർ കഥ . ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ, ബാക്കി വേണം മാസ്റ്ററെ, നല്ല അസ്സൽ ആയി അവതരിപ്പിച്ചിരിക്കുന്നു .

  12. പഴഞ്ചൻ

    മാസ്റ്റർ വളരെ ഭംഗിയുള്ള അവതരണം… എനിക്ക് വളരെ ഇഷ്ടപ്പെട്ടു… 🙂

  13. Super story master

  14. മാസ്റ്റർ…വേറിട്ടൊരു അഭിപ്രായമുണ്ട്… അതായത് അടുത്ത കാലത്ത് താങ്കളുടെ വിഷയം… പ്രായമായ ആണും പിന്നെ ഇളം പെണ്ണും…ഈ തീം തന്നെ അല്ലെ ഇത്? ഇതിൽ തെറ്റൊന്നും ഇല്ല. കഥയും കമ്പിയും കലക്കി.

  15. Vikramaadithyan

    മാസ്റ്റർ റോക്ക്സ് !!! The one and only മാസ്റ്റർ …
    അടിപൊളി ഫോർപ്ലേയ് …….. കമ്പി ആകാൻ വേറെ എന്ത് വേണം ??!!

    പിന്നെ ഹോ !! ആ മടിയിൽ ഇരുത്തി ഉള്ള കളി .. അത് അനുഭവിച്ചു തന്നെ അറിയണം …നോക്കാത്തവർ ഒക്കെ നോക്കിക്കോ .

    മാസ്റ്റർ ഇനിമലയാള സിനിമേല് വല്ല തിമിംഗലോം ആണോ ??

  16. അച്ചായൻ

    എങ്ങിനെ സാധിക്കുന്നു മാസ്റ്റർ സത്യമായും നമിച്ചിരിക്കുന്നു താങ്കളെ

  17. Master thakarthu kalanjulo.master nte oro kadhayum oninonu mecham master ????
    Ee kadhayum super

  18. ഡോ. കിരാതൻ

    മാസ്റ്ററെ…. അദർ സ്റ്റോറിസ് ബൈ മാസ്റ്റർ എന്ന ടാഗ് കണ്ടു.
    നമിക്കുന്നു.
    കാരണം..116 ലക്കങ്ങളിൽ വൈവിധ്യമാർന്ന കഥകൾ…

    ഒരു കാര്യം അറിയാൻ അഗ്രഹിക്കുന്നു…മാസ്റ്റർ എത്ര നാളായി ഈ കമ്പികുട്ടനിൽ എഴുതുന്നു.?????

    മറുപടി പ്രതീക്ഷിച്ച് കൊണ്ട്

    കിരാതൻ

    1. Dear Kirathan,

      116 alla bakki koodi add cheyyan ondu update cheithondirikkunnu…

      1. ഡോക്ടര്‍ എന്റെ ടാഗില്‍ ഉള്ള എന്റെ ട്യൂഷന്‍ മാസ്റ്റര്‍ എന്റെ കഥ അല്ല. അത് ദയവായി ആ ടാഗില്‍ നിന്നും മാറ്റണം. പിന്നെ ഡോക്ടര്‍ കിരാതന്‍ പറഞ്ഞ ആ ടാഗ് എവിടെ ആണ്..അദര്‍ സ്റ്റോറീസ്

        1. Matti athu same link thanne anu storykku thazhe ayi ondu

          1. Masyerude kadhakalude listil ente ormakal ena kadha vittu poyitund doctor

    2. ഏറിയാല്‍ ഒരു വര്‍ഷം എന്നാണ് എന്റെ ഓര്‍മ്മ.. ആദ്യം എഴുതിയ കഥ ഏതാണ് എന്നെനിക്ക് തന്നെ അറിയില്ല. ബെന്നിയുടെ പടയോട്ടം എന്ന സീരിയലിനും കുറെ മാസങ്ങള്‍ക്ക് മുന്‍പാണ് തുടക്കം എന്നാണ് ഓര്‍മ്മ.

      1. Njan masterude kadha shradhichu thudangiyathu beniyude padayotam muthal aanu aa tymil njan comments idarundayirunilla

      2. എന്റെ ഓർമകൾ

      3. അന്നും നമ്മൾ കൂടെ ഉണ്ടായിരുന്നു .

        1. adyamuthal ulla churukkam alkkaril oralaa Benz Bro

  19. എന്താണ് ഞാൻ പറയേണ്ടത് മാസ്റ്റർ, നിങ്ങൾക്ക് സമം നിങ്ങൾ മാത്രം.എനിക്ക് കഥ ഇഷ്ടപ്പെട്ടു.

    1. സാത്താന്റെ സാന്നിധ്യം പഴയപടി ആയതില്‍ ഉള്ള സന്തോഷം അറിയിക്കുന്നു. ലോകത്ത് ഒരാളും വേറെ ഒരാള്‍ക്ക് തുല്യമല്ല ബ്രോ.. കാരണം അങ്ങനെ ആണ് മനുഷ്യ സൃഷ്ടി. ഓരോ വിരല്‍ത്തുമ്പും മുദ്ര ഇടപ്പെട്ടിരിക്കുന്നു..ഓരോ മുഖവും ഓരോ സ്വരവും ഓരോ വ്യക്തിത്വവും വ്യത്യസ്തമാണ്.

  20. പങ്കാളി

    കൊള്ളാം…. ?.
    Master മരുമകൾ അമ്മായിയപ്പന്റെ master പീസ്‌ ആണല്ലേ….. ?

    Master ഒരു ടീച്ചർ സ്റ്റോറി എഴുതാമോ… ? ഒറ്റ പാർട്ട് ആണേലും മതി… Pls.

    1. കള്ള പന്നി അമ്മാവ നീ ആ കാമഭ്രാന്തൻ പെട്ടെന്ന് ഇടാൻ നോക്ക്,എന്നിട്ട് വേണം ചന്ദ്രനിലേക്ക് ഒരു ഉപഗ്രഹം പറത്താൻ…… 🙂

      1. പങ്കാളി

        എഴുതുവാടാ… ഉടൻ വരും…

    2. ടീച്ചര്‍ സ്റ്റോറി എഴുതാന്‍ ഒരു മടി ഉണ്ട് ബ്രോ. കാര്യം വേറെ ഒന്നുമല്ല.. ഗുരുക്കന്മാരെ അങ്ങനെ ഒരു രീതിയില്‍ കാണാന്‍ ഉള്ള മടി കൊണ്ടാണ്. മാതാപിതാഗുരുദൈവം എന്നല്ലേ..മാതാവിനും പിതാവിനും തത്തുല്യമായ ഒരു സ്ഥാനമാണ് ഗുരുവിനുള്ളത്..അതുകൊണ്ട് ഒരു വൈക്ലബ്യം…

      1. പങ്കാളി

        എന്നാൽ പിന്നെ വേണ്ട മാസ്റ്റർ… പറഞ്ഞൂന്നേ ഉള്ളൂ…

      2. Vikramaadithyan

        Valare nallathu master.incest enikku pande kalippaanu.pakshe Dr. readers ne nokki idunnu.

  21. ഡോ. കിരാതൻ

    മാസ്റ്ററെ……

    ഉഷാറായിട്ടുണ്ട്…. ഒറ്റ ഇരുപ്പിന് വായിച്ച് മുഴുവനാക്കി.

    ഇനിയും കാവ്യത്മകമായ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

    കിരാതൻ

    1. പ്രണയ രതി എവിടെയാട കള്ള ബഡുവേ…?

      1. ഡോ. കിരാതൻ

        തിങ്കളാഴ്ച പോസ്റ്റാഡാ സാത്താനെ..
        ട്രെയിനിൽ ഇരുന്ന് കട്ടക്ക് എഴുതികൊണ്ടിരിക്കുകയാ

        1. ഉം എഴുത് എഴുത്….

    2. താങ്കളെപ്പോലെ ഉള്ള മഹാന്മാര്‍ അഭിനന്ദിക്കുമ്പോള്‍ അത് നല്‍കുന്ന സന്തോഷം വളരെ വലുതാണ്..കാവ്യാത്മക സൃഷ്ടികള്‍ എഴുതാന്‍ എനിക്ക് കഴിവില്ല..അതിന്റെ ഉസ്താദ് താങ്കള്‍ ആണ്

  22. സൂപ്പർ സ്റ്റോറി

  23. PDF venam mastre,ivalk ithiri koodi kaduppam venarnnu

  24. തീപ്പൊരി (അനീഷ്)

    adipoli master. ….

Leave a Reply

Your email address will not be published. Required fields are marked *