നിശ്ചയമൊന്നുമില്ലായിരുന്നു, എന്നാലൊട്ട് ആശങ്കയുമില്ല… എവിടെയാണെങ്കിലും പണിയെടുത്ത് അമ്മയെ നോക്കാനും എന്റെ കാര്യങ്ങൾ നടത്താനും കഴിയുമെന്നുള്ള ഉറച്ച വിശ്വാസമുണ്ട്. പിന്നീ നെടിയ ആരോഗ്യമുള്ള ശരീരവും. ദൈവാനുഗ്രഹം കൂടി ഉണ്ടെങ്കിൽ രക്ഷപ്പെട്ടോളും. ഇതായിരുന്നു അന്നത്തെ ഫിലോസഫി!
കോവിലകം വിടുന്നതിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ തമ്രാട്ടി യാത്രയ്ക്ക് വണ്ടി റഡിയാക്കാൻ പറഞ്ഞു. ഞാൻ മെക്കാനിക്കിനെ വരുത്തിച്ച് ഒന്നോവറോളു ചെയ്യിച്ചു.
നാളെ കാലത്ത് നമ്മൾ പോവുന്നു. പണ്ടു പോയ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക്. എല്ലാം വൃത്തിയാക്കിയിടാൻ കേശവനോടു വിളിച്ചു പറഞ്ഞേക്ക്. വൈകുന്നേരം വല്ല്യമ്രാട്ടീടെ കല്പന.
ഞാനപ്പോൾത്തന്നെ ട്രങ്ക് ബുക്കുചെയ്തു. കേശവേട്ടന്റെ ഭാര്യ ഒന്നാന്തരം പാചകക്കാരിയാണ്. സാധാരണ സസ്യഭുക്കാണെങ്കിലും യാത്രകളിൽ കെട്ടിലമ്മ ചിലപ്പോൾ നന്നായി പാകം ചെയ്ത വെടിയിറച്ചി ഇത്തിരി ബ്രാണ്ടിയോടൊപ്പം കഴിക്കാറുണ്ട്. രണ്ടും പറഞ്ഞേൽപ്പിച്ചു.
ഉച്ചയോടെ അവിടെയെത്തി. കേശവേട്ടനേയും ഭാര്യയേയും തമ്രാട്ടി കണ്ടു സംസാരിച്ചു. എല്ലാമവിടെ ഒരുക്കിയിരുന്നു.
കണക്കുകളൊക്കെ തയ്യാറാക്കിയിട്ടില്ലേ കേശവാ? തമ്രാട്ടിയാരാഞ്ഞു. ഉവ്വ്… കേശവേട്ടൻ നടു വളച്ചപ്പോൾ എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടു. എനിക്കിത്തിരി വിഷമം തോന്നി.
കേശവാ! തമ്രാട്ടി പറഞ്ഞു…കാലമൊക്കെ മാറി. നന്നായി വിശ്വസ്തതയോടെ പണിയെടുത്താൽ മതി. ഓച്ഛാനിച്ചു നിൽക്കണ്ട. എനിക്കതിലൊട്ടു താല്പര്യവുമില്ല! പിൽക്കാലത്ത് വലിയ കമ്പനികളുടെ ഉടമയായപ്പോൾ എങ്ങിനെ നടത്തിപ്പുകാരെ കൈകാര്യം ചെയ്യണം, എന്താണ് പ്രധാനം… ഇതിനെപ്പറ്റിയുള്ള ഒരു വലിയ പാഠം… ഒരു മാനേജ്മെന്റ് സ്കൂളിൽ നിന്നും കിട്ടാത്തത്, അന്നു ഞാൻ വല്ല്യമ്രാട്ടിയിൽ നിന്നും മനസ്സിലാക്കി.
നമുക്കതെല്ലാം നാളെ നോക്കാം. ഇന്നു ഞാനിത്തിരി വിശ്രമിക്കട്ടെ. നിങ്ങൾ പൊക്കോളൂ. ഇവിടെ നീലനുണ്ടല്ലോ! തമ്രാട്ടിയെണീറ്റു തൊഴുതു. കേശവേട്ടനും ഭാര്യയും തൊഴുതു വിടവാങ്ങി.
ഞാനിത്തിരി മയങ്ങട്ടെ. തമ്രാട്ടി മുറിയിലേക്ക് പോയി. ഞാൻ വരാന്തയിൽ വിശാലമായ ചാരുപടിയിൽ കിടന്നു…. തണുപ്പുകാലമായിരുന്നു. വെയിലിനു ചൂടു കുറവായിരുന്നു. ഇളം കാറ്റും… ഞാനും മയങ്ങി…
നീലാ… മൃദുവായ സ്വരമെന്നെയുണർത്തി. മുന്നിൽ വല്ല്യ തമ്പുരാട്ടി. കയ്യിൽ ഇഞ്ചയും തോർത്തും. വേഷം മുലകളുടെ പാതിവെച്ചുടുത്ത വലിയൊരു തോർത്തു മാത്രം. അതും തുടകളുടെ പാതി വരെ! ഓഹ്! പാമ്പു താഴെ തലനീട്ടുന്നതറിഞ്ഞ ഞാൻ പിടഞ്ഞെണീറ്റു.
കൊള്ളാം അടിപൊളി കഥ ഒരുപാട് ഇഷ്ടായി ❤
ഋഷി.. താങ്കളുടെ എഴുത്തിൻ്റെ രീതി ഒരുപാട് ഇഷ്ടപ്പെട്ടു..മനോഹരമായ ഒരു കഥ ആയിരുന്നു. നീലൻ തൻ്റെ അനുഭവങ്ങൾ ആയിരുന്നു പങ്കുവച്ചത് എങ്കിലും ഞാൻ കുറിച്ച് കൂടി ഉൾപ്പെടുത്താനും കഴിയുമായിരുന്നു.. അവൻ ജീവിതത്തിൽ പിന്നീട് നേരിട്ട വെല്ലുവിളികളും മറ്റും. അവസാനിച്ച സ്ഥിതിക്ക് ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ. ഒരുപാട് നൊസ്റ്റാൾജിയ വന്ന്.. പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി പോലെ.. ഒരു നദി തിരിച്ച് ഒഴുകിയ പോലെ.. എൻ്റെ വേരുകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ഒരാൽ എന്ന നിലയിൽ ഈ കഥ ഒരുപാട് മനസ്സിൽ തട്ടി. ഒരുപാട് നന്ദി
ഡേയ് ഋഷി, എന്തുണ്ട് വിശേഷം? കഥ വായിക്കാതെ കവർ ഫോട്ടോ കണ്ട് മനസ്സിലാക്കി. 😉
നൈസ് സ്‌റ്റോറി dear… നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
Next story appoooyaa
Bro next bro appooyaaaa
Ahhhh.. What an artistic work.. Brilliant !!!
Machane …….maniharam, rathimanoharam, athimanoharam……..onnum parayanilla….iniyum pratheekshikkunnu……..manoharamaya ithipoleyulla srishtikal. God bless you
Njan katha vayich kazhinjatum 1940 sil thanne nikkenu manasu ipozhum..adipoli machane…u are awesome ?