കെട്ടിലമ്മ [ഋഷി] 812

കെട്ടിലമ്മ

Kettilamma | Author : Rishi

ഞാൻ നീലകണ്ഠൻ. എൺപത്തിയെട്ടു  വയസ്സു കഴിഞ്ഞു.  എനിക്കിന്ന്   പല സംസ്ഥാനങ്ങളിൽ പടർന്നു കിടക്കുന്ന ബിസിനസ്സുകളുണ്ട്. മക്കളും കൊച്ചുമക്കളുമുണ്ടെങ്കിലും ഞാൻ തെരഞ്ഞെടുത്ത പ്രൊഫഷനലുകളാണ് എന്റെ സാമ്രാജ്യം നടത്തുന്നത്.

ഇപ്പോൾ കൊറോണ ലോക്ക്ഡൗണിലാണ് ഞാനും. തനിച്ചാണ്. അതെനിക്കിഷ്ട്ടവുമാണ്. നർത്തകിയും ഭാര്യയും കൂട്ടുകാരിയുമായിരുന്ന പ്രിയതമ  പതിനഞ്ചു വർഷം മുന്നേ ചിലങ്കകളഴിച്ചു വിടവാങ്ങി. അവളുടെ ആത്മാവിനു സ്തുതി.  നമ്മുടെ കൊച്ചുകേരളത്തിന്റെ തലസ്ഥാനത്താണ് ഇപ്പോഴും എപ്പോഴും എന്റെ താവളം. എനിക്കിഷ്ട്ടമാണിവിടം. കുന്നുകളും താഴ്വാരങ്ങളുമുള്ള, ഇന്നും പഴമയുടെ ചിഹ്നങ്ങളുള്ള നഗരം.അഞ്ചാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഞാൻ വെളിയിലേക്കു നോക്കിയിരിക്കുന്നു. സൂര്യൻ മെല്ലെ താഴുന്നതിനു മുന്നോടിയായി ഇത്തിരിക്കൂടി ഊർജ്ജം തുപ്പുന്ന സമയം… മദ്ധ്യാഹ്നം കഴിഞ്ഞു…

ലക്ഷ്മീ… ഞാൻ വിളിച്ചു.

സാർ…എന്താണ് വേണ്ടത്? നിമിഷങ്ങൾ… അവളെത്തി.  നാല്പതിലെത്തി നിൽക്കുന്ന കൊഴുത്ത പെണ്ണ്. അവളാണ്  ഞാനിവിടെ ഉള്ളപ്പോഴെല്ലാം വീടും എന്നെയും  നോക്കുന്നത്.

ഒരു ഡബിൾ ലാർജ് വിസ്കി, സോഡ, കപ്പലണ്ടി (ഉപ്പു ചേർത്ത് പുഴുങ്ങിയതാണ് കേട്ടോ).

അവൾ നിമിഷങ്ങളിൽ പറഞ്ഞ പദാർത്ഥങ്ങൾ ഹാജരാക്കി. ചാഞ്ഞവെയിൽ വിസ്കിയുടെ പൊന്നിലിത്തിരി ചോരയലിയിച്ചു. ഒരു നല്ല വലി. ആഹാ… സുഖം. എന്താണെന്നറിയില്ല സാധാരണ പിന്നിലേക്കു തിരിഞ്ഞുനോക്കാറില്ലെങ്കിലും ഇപ്പോൾ ജീവിതത്തിന്റെ തുടക്കത്തിലെ ചില ഏടുകൾ സ്വയം മറിഞ്ഞ് കണ്മുന്നിലൂടെ ഓടുന്നു.

നീലാ…വിറകുവെട്ടിക്കൊണ്ടിരുന്ന എന്നെ അമ്മായി വിളിച്ചു.

ഫോർത്ത് ഫോം വരെ നന്നായി പഠിച്ചതാണ് ഞാൻ. പക്ഷേ അച്ഛന്റെ മരണം ഞങ്ങളെ… അമ്മയും ഞാനും… ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. മൂത്ത പെങ്ങളുണ്ടായിരുന്നു. കല്ല്യാണമായപ്പോൾ അവൾക്ക് അച്ഛൻ ഞങ്ങളുടെ തെങ്ങിൻപുരയിടം എഴുതിക്കൊടുത്തിരുന്നു. അവൾടെ കെട്ടിയവൻ ഒരു പലചരക്ക് കട നടത്തുന്നു. താമസിക്കുന്ന മഴയത്ത് ചോരുന്ന ഓലമേഞ്ഞ കൊച്ചുവീടും പത്തുസെന്റും മാത്രമായി ഞങ്ങൾക്ക്. ചേച്ചിയാണെങ്കിൽ ഞങ്ങളെ തിരിഞ്ഞുനോക്കിയതുപോലുമില്ല. അവൾക്കത് കുറച്ചിലായിരുന്നു. എന്തിനധികം, ഇരപ്പാളികളായ അമ്മയേയും അനിയനേയും അവൾ ഭർത്താവിന്റെ വീട്ടിലെ ഒരടിയന്തിരത്തിനോ, വിവാഹത്തിനോ ക്ഷണിച്ചില്ല. അഭിമാനിയായ അമ്മ അതൊന്നും ഗൗനിച്ചുമില്ല.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

139 Comments

Add a Comment
  1. Hi Jolly,

    I went through your requests/ commandments with a lot of interest. Usually no one has such detailed interested thoughts.

    First of all let me say thanks for your appreciation.

    Coming to the specifics, these are just light hearted stories meant to delight our junction between the legs and are not written with lots of thoughts. Mostly writing is a pain but at times gives lots of fun (those fun times are getting lesser now a days). And I don’t have much control on a story. Still if the chance comes, I will try to keep your points in mind.

    Regards,

    ഋഷി

    1. ഋഷി ചേട്ടാ.

      many thanx for considering my suggestions.

      i hope you have read manu pillai’s IVORY THRONE, which covers wife swapping among travancore aristocracy.Thanburattys had a casual sexual life and multiple male partners usually (nair husband & namboothri or princely sambandakaran) enjoying the evening together with the thamburatty was an almost common practice. please give due consideration to that fact with respect to this story. i am again emphasizing coz after your സുഭദ്രയുടെ വംശം this is the perfect vintage setting story base you have created.

      it would be a waste of imagination fantasy and creation to curtail it in such a short single episode. i am sure your fans who enjoy your vintage classical setting stories would love to enjoy this as a novel..

      Eagerly awaiting for a positive nod from one of my all time favorite author to continue the story .. Thanx for the erotic extravaganza Rishi Bhai.

  2. ഋഷി ചേട്ടാ ,
    കമ്പികഥകളിൽ എന്റെ എട്ടരവും പ്രിയപ്പെട്ട എഴുത്തുകാരൻ യാഹൂ ഗ്രൂപ്പ് കാലങ്ങളിൽ സേതു ആയിരുന്നു അതിനുശേഷം എന്റെ ക്ലാസ്സിക്കൽ / ഹിസ്റ്റോറിക്കൽ ഇഷ്ടത്തിന് എഴുതുന്ന എഴുത്തുകാരൻ തങ്ങളാണ് .

    എനിക്ക് നിങ്ങളോടു ഷെയർ ചെയ്യാൻ ചില കല്പനകൾ / റിക്വസ്റ്റ് ഉണ്ട് ചേട്ടാ .

  3. 34
    ഒരു നൂല്‌ പൊട്ടിയ പട്ടം പോലെ ഇഷ്ട്ടങ്ങൾ മാത്രം പരിമിതിയായുള്ള എഴുത്ത്.
    ആദ്യത്തെ പന്ത്രണ്ടു താളുകൾക്ക് മാർക്കിടാൻ പറഞ്ഞാൽ നൂറിൽ നൂറ്റിപ്പത്തു..!
    നിലവാരമുള്ള എഴുത്തിന് വായനക്ക് കുറേ സമയം ചീലവാകാറുണ്ട്.
    അമ്മായീ സംഗമം ഒഴിവാക്കിയതൊഴിച്ചാൽ ഇതുവരെ ബായിച്ചു.
    നൂലുപൊട്ടിയ പട്ടത്തിന്റെ കാര്യം പോലെ നല്ലപോലെ നിയന്ത്രിച്ചാൽ ഉയരങ്ങളിലെ ആകാശ ദൃശ്യങ്ങൾ വായനക്കാർക്ക് കൂടുതൽ നേരം തന്മയത്വത്തോടെ നൽകാൻ സാധിക്കുമെന്ന് ന്റെ അഭിപ്രായം.
    വായന ഇന്നത്തെ രാത്രിയിൽ തുടരണമെന്ന് നിനച്ചു.

    1. //ചേച്ചിയുടെ മുടിയഴിഞ്ഞ് ഞങ്ങളുടെ മുഖം മൂടി.
      // കായും ഉണക്കമീനും
      // ചെമ്മീൻ അച്ചാർ
      // പള്ളിക്കൂടത്തിൽ പോയാൽ നഷ്ട്ടപെടുമായിരുന്ന..

      വരികൾ എല്ലാം എടുത്തുപറയുക സാധ്യമല്ല.
      ഉസാറ് ഉസാറ് ഉസാറ്.. !!

      1. നന്ദി, നന്ദി, നന്ദി.

  4. Hats off to you Rishi

    1. Many thanks bhai

  5. WOW wow Supper

    1. Thanks Bro.

  6. കഥ വായിച്ചു.

    എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. അതിനാൽ ഞാനതിന് മുതിരുന്നില്ല. കാരണം, ഞാനെവിടെയാണെന്നുപോലും എനിക്കോർമ്മയില്ല. ഞാനിനി എപ്പോൾ ഇതിന്റെ ഹാങ്ഓവറിൽ നിന്നും മുക്തനാകും എന്നും അറിയില്ല.

    ഈ സമയത്ത് എന്നോടീ ചതി വേണ്ടായിരുന്നു. എനിക്കെന്റെ കഥയിൽ ശ്രദ്ധിക്കാനുള്ളതാണ്.!

    അന്നും ഇന്നും ഒരേ ഇഷ്ടത്തോടെ,

    സസ്നേഹം
    ലൂസിഫർ

    1. ലൂസിഫർ ഭായി,

      കഥ പറയുന്ന ടെക്‌നിക്കുകൾ എനിക്കറിയില്ല. I mean I can’t differentiate them. ഇപ്പോൾ വരുന്ന റസാക്ക് ഞാനത്യധികം ഇഷ്ട്ടപ്പെട്ടുവരുന്ന സീരീസാണ്‌.

      പിന്നെ ഇതെന്നല്ല, ഇത്തിരി പഴയതും, ഇനിയങ്ങോട്ട്‌ എന്തെങ്കിലും ഈയുള്ളവൻ പടച്ചാലും, പ്രധാന പ്രതി താങ്കളാണ്‌. ദിവസം രണ്ടു വരിയെഴുതിയാലും മതിയാവും എന്ന മന്ത്രം മനസ്സിലോതിത്തന്ന ഇന്ദ്രജാലക്കാരൻ. അപ്പോൾ സഹിച്ചോളൂ.

      ഇഷ്ടം അങ്ങോട്ടുമുണ്ട്‌.നന്ദി.

      ഋഷി

      1. ഹ.. ഹ. ദിനവും രണ്ട് വരിയെങ്കിലും എഴുതിയില്ലെങ്കിൽ നമ്മൾ എഴുത്ത് മറന്നുപോകും.!

        ഞാനും കുത്തിക്കുറിക്കാറുണ്ട് എപ്പോഴും. അധികവും കഥയുടെ ആശയങ്ങളും, നല്ല കമ്പി ഡയലോഗുകളും ആയിരിക്കുമെന്ന് മാത്രം.

        പിന്നീടാണ് താങ്കൾ ചൂണ്ടിക്കാട്ടിയ ആ ടെക്നികിലേക്ക് കടക്കുക.

        ആദ്യം ഒരു പ്ലാൻ വരക്കും. തുടക്കവും ക്ലൈമാക്സും അടക്കം എല്ലാ ചെറിയ പോയൻറുകൾ പോലും ചുരുക്കി എഴുതി വയ്ക്കും.

        പിന്നീട് നല്ല സമയത്ത് തുടങ്ങിക്കൊടുത്താൽ മാത്രം മതി.

        എഴുതാൻ വളരെ ഈസി.

        ഇതുപോലെ ഞാൻ വരച്ചു വച്ചിരുന്ന ഒരു തീം പഴയ എഴുത്തുകാരൻ പ്രസാദിന് ഈയിടെ ഞാൻ അയച്ചു കൊടുത്തിരുന്നു. ആ കഥ പ്രസാദ് എഴുതിത്തുടങ്ങിയിട്ടുണ്ട്. കഥക്ക് ഞാനിട്ട പേര് “അമ്മയെ കളിച്ച രാത്രികളും പെങ്ങളെ കളിച്ച പകലുകളും” എന്നായിരുന്നു. അദ്ദേഹം അത് മാറ്റുമോ എന്നറിയില്ല.

        ഉടനെ നമുക്കാ കഥ വായിച്ചു തുടങ്ങാം എന്നാണെന്റെ പ്രതീക്ഷ. പ്രസാദ് എഴുതിയ “ഭൂമിയിലെ രാജാക്കൻമാർ” “നിനവും കനവും” എന്നീ കഥകളും എന്റെ ആശയങ്ങളായിരുന്നു. എനിക്ക് വിശ്വാസമുള്ള എഴുത്തുകാരനാണ്. നല്ല സുഹൃത്തുമാണ്.

        1. ഭായി,

          പ്രസാദിന്റെയും താങ്കളുടേയും കഥകൾക്കായി ഞാൻ കാത്തിരിക്കുന്നു.

          പൊതുവിൽ എനിക്ക് സംഭവിക്കുന്നതെന്തെന്നാൽ… ഞാനൊരാശയത്തിൽ പിടിക്കും. ഒറ്റ ലൈനിൽ വേണമെങ്കിലെഴുതാം.പിന്നെയതിന്റെ പിന്നാലെ സഞ്ചരിക്കും… അപ്പോഴുള്ള ത്രില്ല്‌… പറയാനാവില്ല. പ്ലോട്ടോ ആദിമദ്ധ്യാന്തങ്ങളോ എനിക്കറിയില്ല. എഴുതിവരുമ്പോൾ എത്രയോ വട്ടം പുതിയ കഥാപാത്രങ്ങൾ കയറി വരും… ഒരിക്കലും പ്ലാൻ ചെയ്ത്‌ എഴുതാൻ കഴിഞ്ഞിട്ടില്ല… ഒരു രസം… ഈ ജീവിതത്തിൽ… അല്ലാതെന്തു പറയാൻ.

          നന്മകൾ നേരുന്നു

          ഋഷി

  7. Just expand the relation between Sharadamma and madhavan, with slight gentle femdom and role reversal.

    1. Right now no immediate plans Das. When time permits, there are exciting possibilities.

  8. Rishi bro onnum parayan illa super story … kurachu athygraham anu ennu koottikkondu kunjammaayeeum ayee ulla kali eniyum venam ayeerunnu athupole …2 thamratti marum ayullathum pinne a chechi mani …athum koodi oru kali ulpeduthiyirunnel super ooo super …thanks for this story bro continue ur writing

    1. സച്ചി ഭായി,

      ഇതു തന്നെ എങ്ങിനെയോ മുഴുമിച്ചിട്ട്‌ ഓടിത്തള്ളിയതാണ്‌. നല്ല വാക്കുകൾക്ക് വളരെ നന്ദി.

  9. ഞാൻ വിട്ടാൽ വാണം നീ വിട്ടാൽ സ്വയംഭോഗം

    ഇതുപോലത്തെ കഥകൾ വായിക്കാൻ ഒരുപാടിഷ്ടം. കുറേനേരം പിടിച്ച് കുലുക്കേണ്ടി വന്നില്ല. നന്ദിയുണ്ട് ഋഷി

    1. ഹഹഹ… സുഖിച്ചല്ലോ! അതു മതി.

  10. athimanooharamaya shyli pazhaya classic writersine anusmaripikunna reetiyilulla ezhuth , you are one of my favourite writers and dont loose this style . with regards

    1. എങ്ങിനെ നന്ദി പറയുമെന്നറിയില്ല ഭായി. വളരെ സന്തോഷം.

  11. Rishi bro my favourite, എന്താ പറയാ താങ്കളുടെ ഈ എഴുത്തിൻ്റെ ശൈലിയുണ്ടല്ലോ ആർക്കും അനുകരിക്കാൻ കഴിയാത്ത ഒന്നാണ്.പിന്നെ കഥയെ പറ്റി പറയുകയാണെങ്കിൽ ഒരു രക്ഷയുമില്ല,അത്രയ്ക്ക് മനോഹരമായ രചന. ഇത് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ കണ്ട്രാൾ ഏകദേശം കൈവിട്ടുപോയി പിന്നെ പറയേണ്ടല്ലോ ഒന്നങ്ങു വിട്ടു. മറ്റുള്ള കമ്പിക്കഥകളൊന്നും ശരീരം ഇങ്ങനെ ചൂടുപിടിപ്പിക്കാറില്ല കാരണം താങ്കളുടെ സാഹിത്യം കലർന്ന നാടൻ രീതിയാണ് അതിന് കാരണം. എന്തായാലും താങ്കളുടെ ആടുത്ത രചനക്കായി കാത്തിരിക്കുന്നു.

    1. നന്ദി ഭായി. അങ്ങനെയൊരു ശൈലിയുണ്ടെങ്കിൽ ബോധപൂർവ്വമല്ല.അങ്ങിനെയേ എഴുതാനാവൂ. മാറ്റണമെന്നുണ്ട്‌.

      1. no dont you dare .. orikkalum ee shaily mattaruth.. bro athanu ee storyude kick , and your identity so athorikkalum mattaruth…
        bakkiyulla kambi kadhakal okke othiri kanum but ee shyliyilulla , old classic style stories athu ningal matram anu ivide ezhutunnath , athu vayikkan vendi anu elavarum varunnath..

  12. Onnum paran pattunnilla ohhhhh

    1. നന്ദി ബ്രോ.

  13. പാലാക്കാരൻ

    Cheriya idavelakku sesham kandathil santhosham manoharam

    1. നന്ദി മാഷേ. ഇടവേളകളുടെ ദൈർഘ്യം കൂടാനാണ്‌ സാധ്യത!

  14. ആരാധിക

    അതിമനോഹരം.. ഋഷി, കാമദേവന്റെ തൂലികയാണു നിന്റേത്. ഇനിയും എഴുതുക..

    1. വളരെ നന്ദി. ആരാധികയുടെ പേരെന്താണാവോ?

  15. പ്രിയ ഋഷി, മറ്റൊരു മാസ്റ്റർ പീസ് മറ്റേതോ ലോകത്തേക്ക് വായനക്കാരെ കൊണ്ട് പോകാൻ തങ്ങളെ പോലെ യുള്ള അനുഗ്രഹീത കലാകാരന്മാർക്കെ കഴിയു. തുടർന്നും എഴുതുക. അടുത്ത കല സൃഷ്ടിക്കായി കാത്തിരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു.

    1. പ്രിയപ്പെട്ട രാജ്‌,

      വളരെ നന്ദി. നല്ല വാക്കുകൾക്കും, ഭാവുകങ്ങൾക്കും.

  16. Dear Rishi,

    What a story. Each character narration is awesome. In short we are thrilled.

    You are my favorite writer here. I will wait for your next story like a hornbill.

    Hope you are doing well. Take care. Stay safe.


    With Love

    Kannan

    1. Thanks Kannan. Can’t say when I can write
      another one. Take care.

  17. ഋഷി…

    താങ്കൾ ഇത് കാണുമ്പൊൾ കഥ ഹോം പേജിൽ നിന്ന് നീങ്ങിയിട്ടുണ്ടാവും.

    കഥയേത്‌,അനുഭവമേത്, റിയാലിറ്റി ഏത്‌ ഫാൻറ്റസി ഏത്‌ എന്നൊക്കെയുള്ള ചോദ്യങ്ങളെ പരിഹസിക്കുന്ന, ചുവപ്പും കറുപ്പും നിറങ്ങൾ ഇടതിങ്ങി പ്രചണ്ഡമായ നൃത്തതിലേർപ്പെടുന്ന അസ്സൽ “ബൊഹീമിയൻ” കഥ…

    പുരുഷൻ നീലകണ്ഠനാണ് എങ്കിൽ ഏത് സ്ത്രീയാണ് അവന്റെ കനിവ് നിറഞ്ഞ കാമത്തെ തപസ്സ് ചെയ്ത് നേടാനാഗ്രഹിക്കാത്തതെന്ന് ചോദിയ്ക്കാൻ തോന്നുന്നു.

    ഋഷിയുടെ കഥാപാത്രങ്ങൾ,കഥാന്തരീക്ഷം, അലിയിപ്പിക്കുന്ന ഓർമ്മകൾ, ലയത്തിന്റെ തീവ്രതയിറ്റുന്ന വിവരണങ്ങൾ ….

    ചരസ്സിന്റെ ദിവ്യലഹരിപോലെ സഞ്ചരിക്കുന്ന നരേഷൻ….

    ഐ ഡോണ്ട് ഹാവ് ദ ലാംഗ്വേജ് റ്റു ഡിസ്ക്രൈബ് ദ ഫീലിംഗ് ഐ ഫെൽ ഇൻറ്റു …

    വേഡ്സ് ഫെയിൽ…ലാംഗ്വേജ് ഫെയിൽസ്…

    ഐ വുഡ് സേ: ഹാറ്റ്സ് ഓഫ് …

    സ്നേഹത്തോടെ….

    സ്മിത

    1. പ്രിയപ്പെട്ട സ്മിത,

      തിരോന്തോരം ഭാഷയിൽ… “സുഖങ്ങളൊക്കെത്തന്ന്യേ” … ഈ കൊറോണക്കാലത്ത്‌?

      പുതിയ കഥകൾ കണ്ടിരുന്നു. നമ്മടെ ഏരിയ അല്ലാത്തതുകൊണ്ട്‌ പതിയെ വലിഞ്ഞതാണ്‌!

      കഥയിൽ ലഹരി തോന്നിയോ? It’s a bi product ha ha… പിന്നെ ജോയോട്‌ താഴെപ്പറഞ്ഞപോലെ എന്തെങ്കിലും രണ്ടോ മൂന്നോ വരികൾ വീതം കുത്തിക്കുറിച്ചതാണ്‌. സ്മിതയ്ക്കിഷ്ടമായത്‌ കമ്പിഗുരു കാരണവന്മാരുടെ ആശീർവ്വാദം കൊണ്ടാണ്!

      നല്ല വാക്കുകൾക്ക്‌ മറുപടി പറയാൻ വാക്കുകളില്ല. നന്ദി.

      സ്നേഹത്തോടെ.. ഒപ്പം കൂട്ടുകാരിയുടെ അടുത്ത ഹൃദയഹാരിയാ കഥയ്ക്കു വേണ്ടി കാത്ത്..

      ഋഷി

      1. ചന്ദ്രശേഖരൻ വേണോ നീലകണ്ഠൻ വേണോ എന്നൊരു സന്ദേഹമുണ്ടായിരുന്നു. നീലൻ എന്ന ചുരുക്കപ്പേര്‌ നന്നായിരിക്കും എന്നു തോന്നി!

    2. വിരൽ മഞ്ചാടി

      അമ്മയുടെ പുറത്തു നക്കിയ രംഗം ?

      1. തൊലിയാകെ നക്കിയപ്പോൾ ഉപ്പുരസം നാവിലൂറുന്നതോർക്കുമ്പോൾ പ്രൈമറി സ്കൂളിൽ നിന്നും വീട്ടിലേക്കോടുന്ന വഴി കടയിൽ നിന്നും കുപ്പിഭരണിയിൽ ഉപ്പിലിട്ടുവെച്ച നെല്ലിക്ക വാങ്ങിത്തിന്നുന്നതിന്റെ രുചിയാണ്‌ അനുഭവിക്കുന്നത്‌.

  18. Rishi, super oru jeevitham motham anu bhavicha oru real feel kitti….nalla kadha super flow…eniyum ezhuthanam…..ella vidha supporttum undakum ♥️♥️♥️…..

    1. നന്ദി, ടാനിയ.

  19. ഞാൻ വായിച്ചിട്ടുള്ളതിൽ ബെസ്ററ് കഥ . നമിച്ചു …….ശരിക്കും കഥാപാത്രങ്ങൾ മുന്നിൽ നിൽക്കുന്നപോലെ തോന്നി . മാധവി തമ്പുരാട്ടി ഇപ്പോഴും മുന്നിൽ തന്നെ . വല്യമ്പ്രാട്ടി യുടെ പൂറു കഴുകുന്ന സീൻ കണ്ടു ,,,അടി പൊളി ….പ്ളീസ് , continue ദി സ്റ്റോറി .

    1. വളരെ നന്ദി രാജൻ. ഈ കഥ ഇവിടെക്കഴിഞ്ഞു.

  20. എന്റെ പൊന്നോ ഞാനിപ്പോ എന്താണ് വായിച്ചത്?കഥയോ അതോ…??

    1. ഹഹഹ…നന്ദി ഭായി.

  21. എന്താണ് പറയേണ്ടത് എന്നു അറിയില്ല…. താങ്ക്സ്

    1. Parayan vaakkukalilla…
      Thanks…

      1. പുതിയ ജോക്കുട്ടാ… നീയെന്റെ കയ്യീന്ന് മേടിക്കുവേ

      2. Parayan vakkukal Ella atrakku manohram

        1. നന്ദി, വിനോദ്.

      3. നന്ദി പുതിയ ജോ!

    2. വളരെ നന്ദി, ജിഷ.

  22. അനന്യയാ എഴുത്തു TMT കമ്പി പറയാൻ വാക്കുകൾ ഇല്ല ഇനിയും ഇതു പോലെ ഉള്ള തീംസ് പ്രേദേക്ഷിക്കുന്നു

    1. നന്ദി, ടോണി. കഥയങ്ങ്‌ സംഭവിച്ചു പോണതാണ്‌!

  23. Super Story, please write stronger wife dominating husband story. like a couple Sharadamma and madhavan in your previous story. He should be sexually active still submissive to a stronger taller wife. Add emotional love between them.

    1. Thanks Das. Femdom… Hmmm… there is limited audience for the styles I like…But that’s not an issue. Right now no ideas.

  24. Rishi,
    എന്നെ നിങ്ങൾ നീലൻ ആക്കി

    1. ഹഹഹ… തമ്പുരാട്ടിമാരുമുണ്ടോ?

    1. Thanks.

  25. പങ്കജാക്ഷൻ കൊയ്‌ലോ

    വായിച്ചവർ ആ കാലെത്തെങ്ങാനും ജനിച്ചാൽ മതിയെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവണം!.

    താറ്…. മേൽമുണ്ട്…. കസവ് മുണ്ട് മുലക്കച്ച…മോഹിനിയാട്ടം തമ്പുരാട്ടിമാർ
    അന്നനട… എണ്ണ തേപ്പ്… നീരാട്ട്..
    കൊഴുത്ത ഭരണിച്ചന്തമുള്ള കഥകൾ!

    *ജലദോഷമുള്ള റേഡിയോ….ഹ ഹ!

    *ചെസ്സിൽ ബിഷപ്പിന് മലയാളം ഇല്ലേ?

    1. വളരെ നന്ദി.

  26. DEAR RISHI
    WOW…… SUPERBLY WONDERFUL…
    EXCELLENT Feeling.. nerves Stretching narration…
    GOOD WORK..
    CONGRATUALTIONS
    Best regards
    Gopal

    1. Thanks Gopal.

  27. എന്റെ മുനിവര്യാ… നിങ്ങള് ശെരിക്കും മാവേലി തന്നെയാട്ടോ… സത്യത്തിൽ ആ പേര് വായനക്കാര് എനിക്കാണ് തന്നത്. പക്ഷേങ്കി ആ പേര് ശെരിക്കും ചേരുന്നത് നിങ്ങൾക്കാ… കാരണം നിങ്ങള് വരുമ്പോഴാണ് ഇവിടെ യഥാർഥകമ്പിക്കഥയെന്ന ഓണം പിറവികൊള്ളുന്നത്. വല്ലപ്പോഴും വന്നാലെന്താ… വരുമ്പോഴെല്ലാം വായനക്കാർക്ക് ഓണമാണ്. മറ്റാർക്കും മറ്റേത് ആഘോഷത്തിനും തരാനാവാത്ത ആഹ്ലാദമാണ് നിങ്ങളുടെ കഥ വായിക്കുമ്പോൾ. അതാ ഭാഷയുടെ മേന്മ തന്നെയാണന്നതിൽ സംശയമില്ല.

    ഇത്തവണയും അതിന് യാതൊരു മാറ്റവുമില്ല. നീലനും ചാരുവും മാതുവും കെട്ടിലമ്മയും അമ്മയിയുമെല്ലാം ചേർന്നൊരുക്കിയത് നല്ലൊരു സദ്യതന്നെയായിരുന്നുവെന്നതാണ് സത്യം. എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഒന്നൊഴികെ, ആ കവർപിക്.

    1. പാറുവേടത്തിയെ മറന്നോ ജോ സെർ?

    2. പ്രിയപ്പെട്ട ജോ,

      വല്ലപ്പോഴുമാണ്‌ ഇങ്ങോട്ട് വരുന്നത്‌. അതുകൊണ്ട് പഴയപോലെ കാണാൻ പറ്റാറില്ല.

      സത്യം പറഞ്ഞാൽ ബോറടിക്കുമ്പോഴോ അല്ലെങ്കിൽ എന്തിനെങ്കിലുമുള്ള കാത്തിരിപ്പിലോ നമ്മടെ ലൂസിഫറിന്റെ ഉപദേശം പോലെ എന്തെങ്കിലും എഴുതാൻ ശ്രമിച്ചതാണ്‌. രണ്ടു വരിയിലധികം ഓരോ തവണയും മുഴുമിക്കാറുമില്ല. ഒറ്റയിരുപ്പിന്‌ കഥയെഴുതുന്ന ജോയ്ക്ക്‌ ഇതു മനസ്സിലാവുമോ എന്തോ?

      കഥ നന്നായെന്നു തോന്നിയത്‌ ഒരു ഭാഗ്യമായി കരുതുന്നു. നന്ദി.

      നമ്പൂതിരിയുടെ ഏതെങ്കിലും നല്ല രേഖാചിത്രം കവർപിക്കായി അയയ്ക്കാമെന്നു കരുതിയതാണ്‌. പക്ഷേ വ്യക്തമായ നല്ലൊരെണ്ണം കിട്ടിയില്ല.

      അപ്പോൾ കാണും വരെ….

      ഋഷി

  28. പ്രിയപ്പെട്ട ഋഷി, നല്ല അടിപൊളിയൊരു ഫാന്റസി കഥ, പശ്ചാത്തലം ഗംഭീരമായി. ഫ്യൂഡലിസത്തിന്‍റെ അവശിഷ്ടങ്ങള്‍ തൂങ്ങിക്കിടക്കുന്ന കഥകള്‍ എനിക്കിഷ്ടമാണ്. മലയാള പാരമ്പര്യവും, സംസ്കാരവും മറ്റും ഘോരം ഘോരം ആധുനിക ലോകത്ത് പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്കീ കാര്യങ്ങള്‍ എന്‍റെ കുട്ടിക്കാലത്ത് കേട്ടത് ഓര്‍മ്മവരാറുണ്ട്. അന്നിതിനോന്നും അത്ര പഴക്കമേറിയിട്ടില്ലായിരുന്നു. കാലാഹരണപ്പെട്ടെങ്കിലും, ആകാശത്തെക്കുയര്‍ന്ന ചുരുട്ടിയ മുഷ്ട്ടികളാണ് ഇവയില്‍ പലതിനും ഒരവസാനമുണ്ടാക്കി തന്നത്. നല്ലൊരു കഥ തന്നതിന് നന്ദി.

    1. മാടമ്പികളുടെ കാലം, മാടമ്പികൾക്ക്‌ സുഖവും ഉന്മാദവും. അടിയാളർക്ക്‌ നരകവും മരണവും. പിന്നെ ഇത്തിരിയിക്കിളി ചേർക്കാൻ ഇപ്പോൾ നൊസ്റ്റാൾജിയയുടെ ലെൻസിലൂടെ പിന്നോട്ടു നോക്കിയാൽ സാധിക്കുമെന്നു തോന്നുന്നു.

      നന്ദി സേതുരാമൻ ഭായി.

  29. Athi gambheeram bro
    Ezhuthukaliidayil ithrem idavela vannalum athineyokke sadhookarikkunna rachana padavam
    Athudtha srishtikkayi kathirikkunnu

    1. നന്ദി ഭായി. ദുരിതമയമല്ലേ ജീവിതം. ഒപ്പം ഭാവനയുടെ പ്രശ്നവും. കഥയെഴുത്ത്‌ മറ്റൊരു യാതന.

Leave a Reply

Your email address will not be published. Required fields are marked *