കെട്യോളാണ് മാലാഖ [? ? ? ? ?] 507

വൈകിട്ട് ഒരു കേക്ക് കട്ടിങ് എങ്കിലും ഞങ്ങളുടെ ഫ്ലാറ്റിൽ വെക്കണം ഒപ്പം ചെറിയ ഡ്രിങ്ക്സ് കൂടെ ഉണ്ടെങ്കിൽ നന്നായിരിക്കുമെന്നു നന്ദൻ പറഞ്ഞു.

നീ തന്നെ പോയി വാങ്ങിക്കോളാൻ ഞാൻ നന്ദനോട് ചിരിച്ചു പറഞ്ഞു.

 

ഞാൻ ഉച്ചക്ക് ക്യാന്റീനിൽ ഊണ് കഴിക്കാൻ നേരം നന്ദൻ വിളിച്ചിട്ട് പറഞ്ഞു. കേക്ക്,കുപ്പി എല്ലാം ഇവിടെ റെഡി ആണ്, താൻ ഇന്ന് തന്റെ സ്പെഷ്യൽ ചിക്കൻ ലോലിപോപ് ഉണ്ടാക്കി തരണം മാത്രം അവൻ പറഞ്ഞു വെച്ചു.

 

പക്ഷെ 4 മണിക്ക് ഇറങ്ങാൻ ഇരുന്ന ഞാൻ ജർമനിയിലെ ക്ലയന്റ് മീറ്റിംഗ് നീണ്ടു പോയതുകൊണ്ട് അന്നും നേരത്തിനു  ഇറങ്ങാൻ കഴിയാതെ 7 മണിയായി.

 

അക്ഷര ഒരു തവണ വിളിച്ചു ഞാൻ എടുത്തില്ല നന്ദൻ രണ്ടു തവണയും വിളിച്ചു.

 

ഞാൻ ഇറങ്ങാം നേരം നന്ദനെ വിളിച്ചു പറഞ്ഞു.

 

“ഞാൻ വരുവാ നന്ദാ, സോറി ലേറ്റ് ആയിപോയി”

 

“യു ആർ ആൽവേസ് ലേറ്റ് മാൻ” നന്ദൻ ഫോണിൽ പറഞ്ഞു.

 

ഞാൻ കാളിങ് ബെൽ അടിച്ചതും അക്ഷര വാതിൽ തുറന്നു. സത്യത്തിൽ എന്റെ കണ്ണടിച്ചു പോയി അവളുടെ ഡ്രസ്സ് കണ്ടപ്പോള്. ഞാൻ ഞെട്ടലോടെ പറഞ്ഞു വാവ്.

 

സ്ലീവെലെസ്സ് എന്ന് പറഞ്ഞാൽ നൂലുപോലെ ഉള്ള ബ്രേസിയറിന്റെ സ്റ്റൈൽ ഉള്ള ഒരു കറുത്ത ജാക്കറ്റും ചുവന്ന ട്രാന്സ്പരെന്റ് സാരിയും ധരിച്ചുകൊണ്ട് എന്നെ കെട്ടി പുണർന്നുകൊണ്ട് അക്ഷര പറഞ്ഞു.

 

“ഹാപ്പി ആണിവേഴ്സറി അജയ്”

 

“ഹാപ്പി ആണിവേഴ്സറി മൈ ലവ്”

 

എനിക്ക് അക്ഷരയെ കെട്ടിപ്പിടിക്കാൻ പറ്റുമായിരുന്നില്ല എന്റെ കൈയിൽ ഒരു ലാപ്ടോപ്പ് ബാഗ് ഉണ്ടായിരുന്നു. ഞാൻ അതെടുത്തു സോഫയിലേക്ക് വെച്ചുകൊണ്ട് അക്ഷരയെ കെട്ടിപ്പുണർന്നു. സാധാരണ അവൾ സ്ലീവ്‌ലെസ് ധരിക്കാറുണ്ടെങ്കിലും ഇന്നത്തെ തീരെ കനം കുറവുള്ള ഒരു നേർത്ത ബ്ലൗസ് ആയിപോയി, അവളുടെ ശരീരം അവളുടെ സൗതന്ത്ര്യം …!

 

ഞാൻ അക്ഷരയെ ഹഗ് ചെയ്യുമ്പോ നന്ദനും ഞങ്ങൾ രണ്ടുപേരെയും ഒന്നിച്ചു ഹഗ് ചെയ്തു.

 

“ഹാപ്പി ആണിവേഴ്സറി ഗയ്‌സ്”

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

78 Comments

Add a Comment
  1. ഇതൊന്നു ഡൌൺലോഡ് ചെയ്യാൻ എന്താ വഴി

  2. MDV താങ്കൾക് എന്റെ അമ്മായിഅമ്മ rewrite ചെയ്യാമോ pls

  3. പൊളിയേ….അവതരണവും തീമും…

  4. മനസിലായില്ല ബ്രോ

  5. ശില്പ നിറവിൽപ്പുഴ

    ചീറ്റിംഗ് ഇല്ലാതെ മാന്യമായി cuckold കൊണ്ടുവരുന്നത് ഒരു കല തന്നെയാണ്.

    ഇത്രയും മികച്ച ഒരു cuckold അനുഭവം തരാൻ മനസ് കാണിച്ച മിഥുൻ, ശെരിക്കും കിടു. നന്ദൻ ആരാണ് എന്ന് എനിക്കറിയാം ?
    നടക്കട്ടെ നടക്കട്ടെ ജീവനുള്ള കഥാപാത്രങ്ങൾ വരട്ടെ.
    വര്ഷം 2024 അല്ലെ ?
    ഞാൻ ഊഹിച്ചു. പദ്മരാജന്റെ സിനിമകൾ പോലെ കഥയിൽ എവിടെയോ ഒരു ചായ്‌വ് കാണുന്നുണ്ട്.

    അക്ഷരയാണ് മാലാഖ എന്ന് പേര് നല്ലതായിരുന്നല്ലോ എന്തിനാണ് അത് മാറ്റിയത്.?

    അജയ് നന്ദന്റെ കട്ട ഫാൻ ആണ് അല്ലെ !?
    അജയ് മാത്രമല്ല അക്ഷരയും അങ്ങനെ ഉള്ളപ്പോൾ ത്രീസം എന്താണ് ചെയ്യാത്തത്? അതിൽ മിഥുൻ പറയുന്ന കിക്ക്‌ ഇല്ലേ ?
    എന്തായാലും മൂവരുടെ ലൈഫും കാണാൻ തന്നെ രസമാണ്.
    ഒരുപക്ഷെ സിനിമകാണുമ്പോളുള്ള ഫീൽ ഇവിടെയുണ്ട് എന്ന് പറഞ്ഞാൽ ചിലപ്പോ കുറഞ്ഞു പോകും.
    കാമത്തിന് മാത്രം അടിമപ്പെട്ട മറ്റു നായികമാരെ പോലെയല്ല അക്ഷര
    അവൾ പോളിയാണ് മുത്താണ് ???
    അങ്കിൾ ന്റെ വരവിനായി കാത്തിരിക്കുന്നു. എനിക്ക് അതുവരെയെ ഓര്മയുള്ളു.
    നന്ദി

    1. ഷിലൂ ☺️

  6. kollam adipoli,

    1. താങ്ക് യു വിജയ

  7. PSOTED PRAT 2

  8. Super story, കമ്പിയാക്കി കൊന്നു, സ്വപ്നം കണ്ടതെല്ലാം real ആയിട്ട് നടക്കുമോ? അതോ നടക്കുന്നുണ്ടോ?

    1. സ്വപ്നമാണ് ബ്രോ

  9. Otta divasam kond above 3lakhs views….kidu….

    1. എന്തരോ എന്തോ.

  10. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *