“താങ്ക് യു ഡാ”
ഞാൻ നന്ദനെ പരിചയപെടുത്തിയില്ല അല്ലെ. എന്റെ ഭാര്യയുടെ അടുത്ത സുഹൃത്തും അക്ഷനന്ദ കമ്പനിയുടെ പാർട്ണറുമാണ് നന്ദൻ. നന്ദൻ ആക്ച്വലി ഒരു എഞ്ചിനീയർ ആണ്, അവൻ അക്ഷര പഠിച്ച കോളേജിൽ സൂപ്പർ സീനിയർ ആയിരന്നു.
ഇവിടെ അടുത്താണ് താമസം. വിവാഹിതൻ, ലവ് മാരേജ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്, രണ്ടു കുട്ടികൾ ഉണ്ട്.
കാണാൻ അരവിന്ദ് സ്വാമിയെപോലെ ഇരിക്കുന്ന അവനെ അക്ഷരയ്ക്ക് വലിയ വിശ്വാസമാണ്. കാണാൻ അങ്ങനെയിരിക്കുമെന്നു വെച്ച് ബലം അങ്ങനെയല്ല arm- wrestling, അതായത് കൈകൊണ്ട് ശക്തി നോക്കുന്ന ആ കളിയില്ലേ അത് തന്നേ, ഒരിക്കൽ അക്ഷരയുടെ നിർബന്ധത്തിനു വഴങ്ങി നന്ദന് മായി ഒന്ന് മുട്ടി നോക്കിയപ്പോൾ അവന്റെ കൈക്കരുത് എന്നെ ഞെട്ടിച്ചു കളഞ്ഞു, അന്ന് തുടങ്ങിയതാണ് എനിക്കവനോട് അസൂയ.
പക്ഷെ എന്തൊക്കെയാണെങ്കിലും അവൻ അക്ഷരയ്ക്ക് പറ്റിയ കമ്പനിയാണ് കാര്യം ഞാൻ മദ്യം കഴിക്കാത്തത് കൊണ്ട് അക്ഷരയ്ക്ക് നന്ദനാണ് മിക്കപ്പോഴും കമ്പനി കൊടുക്കുന്നത്. കല്യാണം കഴിഞ്ഞപ്പോൾ ആദ്യ ദിവസമൊക്കെ അവൾ ഒറ്റയ്ക്ക് കഴിക്കുമായിരുന്നു, ഞാൻ കൂടെ ഫ്രൂട് ജ്യൂസ് കുടിച്ചു ഇരിക്കും,
പക്ഷെ അധികം സംസാരിക്കാത്ത ടൈപ്പ് ആയതുകൊണ്ട് എന്റെ കമ്പനി അവൾക്ക് ഇഷ്ടമേയല്ല, അവൾ രണ്ടെണ്ണം കൂടുതൽ എന്റെ ഒപ്പം കഴിക്കില്ല, അവൾ കൂടുതൽ കഴിക്കാതെ ഇരിക്കാൻ ഞാൻ അങ്ങനെ തന്നെ ശീലിച്ചു പോന്നു,
എന്നെ കഴിക്കാനായി പലപ്പോഴും നിരബന്ധിച്ചു തുടങ്ങിയായപ്പോൾ ഞാൻ കയ്യൊഴിഞ്ഞു. പക്ഷെ അവൾ നന്ദനെ ഹയർ ചെയ്തു കഴിഞ്ഞതിനു ശേഷം അവൾക്ക് കാത്തു കിട്ടിയ നിധി പോലെ ആയി , ആഴ്ചയിൽ ഒരിക്കൽ മാത്രം അവന്റെ ഫ്ലാറ്റിൽ പോയി മദ്യം കഴിക്കുന്നത് പതിവായി.
അക്ഷര ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങും. നന്ദൻ ഒരിക്കൽപോലും മോശമായി അവളോട് പെരുമാറാത്തത് കൊണ്ട് എനിക്കും അവനെ വലിയ കാര്യമാണ്. ഒരു ജന്റിൽമാൻനോട് ആണുങ്ങൾക്ക് തോന്നുന്ന ഒരു തരം ആരാധന അങ്ങനെ വേണമെങ്കിൽ പറയാം.
അവർ കഴിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്.
ഞാൻ നോൺ വെജ് സ്റ്റാർട്ടർസ് ഉണ്ടാകുന്നത് അക്ഷരയ്ക്കു വലിയ ഇഷ്ടമാണ്, അവൾ റൂമിൽ കഴിക്കുമ്പോ ഞാനിടയ്കൊക്കെ ഉണ്ടാക്കാറുണ്ട്, അത് അവൾ നന്ദനോട് പറഞ്ഞു പൊലിപ്പിച്ചത് കൊണ്ട് അവൻ കുറെ നാളായി എന്നോടും ചോദിക്കുന്നു.
അതുകൊണ്ട് നന്ദനെയും ഇന്ന് ഞങ്ങളുടെ കൂടെ ഡിന്നർ നു ക്ഷണിച്ചിരിക്കയാണ്, ആദ്യമായാണ് ഞാൻ ഉള്ളപ്പോൾ നന്ദൻ ഡിന്നറിനു വരുന്നത്.
എന്നെക്കാളും ഉയരവും നല്ല തുടുത്ത നിറവുമുള്ള അവനെ അക്ഷര അവളുടെ സംരംഭത്തിന്റെ പാർട്ണർ ആക്കിയത് കൊണ്ട് എനിക്ക് അവനെ
ഇതൊന്നു ഡൌൺലോഡ് ചെയ്യാൻ എന്താ വഴി
MDV താങ്കൾക് എന്റെ അമ്മായിഅമ്മ rewrite ചെയ്യാമോ pls
പൊളിയേ….അവതരണവും തീമും…
മനസിലായില്ല ബ്രോ
ചീറ്റിംഗ് ഇല്ലാതെ മാന്യമായി cuckold കൊണ്ടുവരുന്നത് ഒരു കല തന്നെയാണ്.
ഇത്രയും മികച്ച ഒരു cuckold അനുഭവം തരാൻ മനസ് കാണിച്ച മിഥുൻ, ശെരിക്കും കിടു. നന്ദൻ ആരാണ് എന്ന് എനിക്കറിയാം ?
നടക്കട്ടെ നടക്കട്ടെ ജീവനുള്ള കഥാപാത്രങ്ങൾ വരട്ടെ.
വര്ഷം 2024 അല്ലെ ?
ഞാൻ ഊഹിച്ചു. പദ്മരാജന്റെ സിനിമകൾ പോലെ കഥയിൽ എവിടെയോ ഒരു ചായ്‌വ് കാണുന്നുണ്ട്.
അക്ഷരയാണ് മാലാഖ എന്ന് പേര് നല്ലതായിരുന്നല്ലോ എന്തിനാണ് അത് മാറ്റിയത്.?
അജയ് നന്ദന്റെ കട്ട ഫാൻ ആണ് അല്ലെ !?
അജയ് മാത്രമല്ല അക്ഷരയും അങ്ങനെ ഉള്ളപ്പോൾ ത്രീസം എന്താണ് ചെയ്യാത്തത്? അതിൽ മിഥുൻ പറയുന്ന കിക്ക് ഇല്ലേ ?
എന്തായാലും മൂവരുടെ ലൈഫും കാണാൻ തന്നെ രസമാണ്.
ഒരുപക്ഷെ സിനിമകാണുമ്പോളുള്ള ഫീൽ ഇവിടെയുണ്ട് എന്ന് പറഞ്ഞാൽ ചിലപ്പോ കുറഞ്ഞു പോകും.
കാമത്തിന് മാത്രം അടിമപ്പെട്ട മറ്റു നായികമാരെ പോലെയല്ല അക്ഷര
അവൾ പോളിയാണ് മുത്താണ് ???
അങ്കിൾ ന്റെ വരവിനായി കാത്തിരിക്കുന്നു. എനിക്ക് അതുവരെയെ ഓര്മയുള്ളു.
നന്ദി
ഷിലൂ ☺️
kollam adipoli,
താങ്ക് യു വിജയ
PSOTED PRAT 2
Super story, കമ്പിയാക്കി കൊന്നു, സ്വപ്നം കണ്ടതെല്ലാം real ആയിട്ട് നടക്കുമോ? അതോ നടക്കുന്നുണ്ടോ?
സ്വപ്നമാണ് ബ്രോ
Otta divasam kond above 3lakhs views….kidu….
എന്തരോ എന്തോ.
❤️❤️❤️
???